News
- Jun- 2016 -20 June
പിണറായി വിജയന് ദളിതരുടെ കൂടെ മുഖ്യമന്ത്രി ആണെന്ന് തിരിച്ചറിയണം: സി.പി.എം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണം; പട്ടിക ജാതി മോര്‍ച്ച
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് ദളിതരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ അക്രമങ്ങള്‍ കൂടുന്നു എന്നും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്റ് അഡ്വക്കേറ്റ് പി.…
Read More » - 20 June
ബാല്യം വിടും മുമ്പ് പെണ്‍കുഞ്ഞുങ്ങള്‍ ഋതുമതികളാകുമ്പോള്‍; ആര്‍ത്തവം നേരത്തെ എത്തുന്നതിന് പിന്നില്‍
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവം ഒരു സാധാരണ സംഭവമാണ്. പ്രകൃത്യാലുള്ള പ്രക്രിയ. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. എന്നാല്‍ ആര്‍ത്തവം ഇന്ന് ചിലരുടെയെങ്കിലും ജീവിതത്തില്‍ ആശങ്ക…
Read More » - 20 June
വാഹനാപകടത്തില്‍ മാധ്യമ പ്രവര്ത്തകന് ഗുരുതര പരിക്ക്
കോട്ടയം : വാഹനാപകടത്തില്‍ മാധ്യമ പ്രവര്ത്തകന് ഗുരുതര പരിക്ക്. ന്യൂസ് 18 ചാനലിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തില്‍ പരുക്കേറ്റത്. നട്ടെല്ലിനു…
Read More » - 20 June
ക്ഷേത്രത്തിനുള്ളില്‍ വച്ചു ചന്ദനം തൊട്ടാല്‍…..
ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ്. ഇവ ഭക്തിയുടെയോ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ മാത്രം അടയാളങ്ങളല്ല, മറിച്ച് നല്കുന്ന ഗുണങ്ങളും ഏറെയാണ്. എന്നാല്‍ ഇവ…
Read More » - 20 June
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രോട്ടോക്കോള്‍ വീഡിയോ കാണാം
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോള്‍ വീഡിയോ കാണാം.
Read More » - 20 June
ചമ്പക്കുളം മൂലം വള്ളം കളി ഇന്ന്
കുട്ടനാട്: ചമ്പക്കുളം മൂലം വള്ളം കളി ഇന്ന് നടക്കും. ജലമേള മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും.…
Read More » - 20 June
പ്രതിരോധ-വ്യോമയാന മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ അനുമതി
ന്യൂഡല്‍ഹി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍…
Read More » - 20 June
വിമാന യാത്ര സുഗമമാക്കുന്നതിന് ഇനി ചെക്-ഇന്‍-സിറ്റി
ദമാം : യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതിനു പകരം ചെക് ഇന്‍ സിറ്റിയില്‍ പരിശോധിച്ച് ബോഡിംഗ് പാസ് നല്‍കും. യാത്ര സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദമാം കിംഗ്…
Read More » - 20 June
കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളായ മാഞ്ചെസ്റ്റര്‍ സിറ്റിയുടേയും ക്രിസ്റ്റല്‍ പാലസിന്റേയും റീഡിംങ്ങിന്റേയും പരിശീലകസ്ഥാനത്തിരുന്നിട്ടുള്ള സ്റ്റീവ് കോപ്പെല് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി നിയമിതനായി. മൂന്നു സീസണുകള്‍…
Read More » - 20 June
ആര്.എസ്.എസ് സ്കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30% വര്‍ധനവ്
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ആര്.എസ്.എസ് നടത്തുന്ന സ്കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 30% വര്‍ധനവ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് ഈ മാറ്റമെന്നും ആര്.എസ്.…
Read More » - 20 June
രാഹുലും ഇനി വിദേശയാത്രയുടെ തിരക്കില്‍
ന്യൂഡല്‍ഹി : കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ എത്ര ദിവസത്തേക്ക് ഏത് വിദേശരാജ്യത്തേക്കാണ് പോകുന്നതെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി…
Read More » - 20 June
‘ഓം’ പതിപ്പിച്ച ചെരുപ്പുകള്‍ വില്‍പ്പനയില്‍; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍
കറാച്ചി : ‘ഓം’ ചിഹ്നം പതിച്ച ചെരിപ്പുകള്‍ വില്‍പ്പന നടത്തുന്നതിനെതിരെ പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ വികാരം വൃണപ്പെടുത്തി ‘ഓം’ ചിഹ്നം പതിപ്പിച്ച ചെരിപ്പുകളുടെ…
Read More » - 20 June
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാർഡ്, വാലറ്റ് സൗകര്യവും
ന്യൂഡല്‍ഹി: ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയവ വഴി ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം ഉടനെ തയ്യാറാകും. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് സംവിധാനം ആദ്യം…
Read More » - 20 June
സമത്വസുന്ദര കമ്യൂണിസ്റ്റ് ചൈനയുടെ വിദേശകാര്യ മന്ത്രിയൊക്കെയാണ്; പക്ഷേ മനുഷ്യാവകാശത്തെക്കുറിച്ച് ചോദിച്ചാല്‍ നല്ല ചീത്തകേള്‍ക്കും
ജൂണ്‍ ആദ്യവാരം കാനഡയില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയോട് ചൈനയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ചോദ്യംചോദിച്ച പത്രപ്രവര്‍ത്തകയ്ക്ക് യിയുടെ കോപത്തിന് പാത്രമായി നല്ല ചീത്ത…
Read More » - 20 June
ഇനി കാത്തിരിപ്പ് വേണ്ട; അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് ലഭിക്കും
ന്യൂഡല്‍ഹി : പാസ്പോര്‍ട്ടിനായി ഇന്ത്യന്‍ പൗരന്മാര്ക്ക് ഇനി കാത്തിരിപ്പ് വേണ്ട. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവരുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സജീകരണവുമായി…
Read More » - 20 June
ബംഗാള്‍ സഖ്യത്തെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം കൂടിയതിനെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ജഗ്മതി സാങ്വാള്‍ രാജിവെച്ചു. ബംഗാള്‍ ഘടകത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.…
Read More » - 20 June
സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവര്‍ക്കായി ചിലവ് തീരെ കുറഞ്ഞ ഹ്യൂമനിഹട്ട്
ഓസ്ട്രേലിയയില്‍ നിന്നുള്ള “ഹ്യൂമനിഹട്ട്” എന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനി എല്ലാവര്ക്കും “പാര്‍പ്പിടവും മാന്യതയും” എന്ന ലക്ഷ്യത്തോടെ ചിലവ് തീരെ കുറഞ്ഞ സംവിധാനവുമായി രംഗത്ത്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ…
Read More » - 20 June
ജിഷ കൊലപാതകം : പ്രതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ : കൊലപാതകത്തിന്റെ വ്യക്തത വരുത്താനാകാതെ അന്വേഷണ സംഘം
കൊച്ചി : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട് പ്രതി നല്കിയ മൊഴി പൂര്‍ണമായി മുഖവിലക്കെടുക്കേണ്ടെന്ന് അന്വേഷണസംഘത്തിന്റ വിലയിരുത്തല്‍. മാത്രമല്ല പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് തുടരന്വേഷണത്തെ…
Read More » - 20 June
എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2016-ലെ കേരള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങിന് എറണാകുളം സ്വദേശി റാം ഗണേഷ് വി ക്കാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ്…
Read More » - 20 June
പ്രധാനമന്ത്രിയുടെ ബിരുദം: വിവരാവകാശ അപേക്ഷ ഡല്‍ഹി സര്‍വകലാശാല തള്ളി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സമര്‍പ്പിച്ച വിവരാവകാശ പ്രകാരമുള്ള അപേക്ഷ ഡല്‍ഹി സര്‍വകലാശാല…
Read More » - 20 June
ജിഎസ്ടി ബില്‍: നിലപാട് വ്യക്തമാക്കി പിണറായി വിജയന്
ന്യൂഡൽഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തോടു സംസ്ഥാനത്തിന് എതിർപ്പില്ലെന്നും പാർലമെന്റിൽ എതിര്‍ത്തത് പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി ബില്ലിനെ എതിര്‍ക്കില്ലെന്ന്…
Read More » - 20 June
രണ്ടാമതൊരു ഭാര്യയെ കൂടി വേണ്ടവര്‍ക്കായി വെബ്സൈറ്റ് : ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്തത് 35,000 പേര്
ലണ്ടന്‍ : ആസാദ് ചായ് വാല എന്ന വിവാദ ബിസിനസുകാരന് SecondWife.com എന്ന വെബ്സൈറ്റ് തുടങ്ങിയതിനെ തുടര്‍ന്നാണ് മാന്യന്മാരായ പല ബ്രിട്ടീഷുകാരുടെയും പൊയ്മുഖം അഴിഞ്ഞ് വീണിരിക്കുന്നത്. ഭാര്യമാരോടുള്ള…
Read More » - 20 June
കുഞ്ഞിനെ ഉപേക്ഷിച്ചു : വ്യാജ സിദ്ധന് പിടിയില്‍
കണ്ണൂര്‍: അഴീക്കല്‍ കടപ്പുറത്തെ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് പിടിയില്‍.ഒരു ബിയര്‍ പാര്‍ലറില്‍ വെച്ചാണ് ഇയാളെ…
Read More » - 20 June
സാധാരണക്കാരുടെ നടുവൊടിച്ച് സപ്ലൈകോ : സബ്സിഡിയില്ലാത്ത സാധനങ്ങളുടെ വില സപ്ലൈകോ കുത്തനെ ഉയര്‍ത്തി
തിരുവനന്തപുരം : സബ്സിഡിയില്ലാത്ത സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി സപ്ലൈകോയുടെ ഉത്തരവ്. അരിക്ക് മൂന്നുരൂപ വരെ ഉയര്‍ത്തിയപ്പോള്‍ പയറുവര്‍ഗങ്ങള്‍ക്ക് 23 രൂപ വരെ കൂട്ടാനായിരുന്നു നിര്‍ദേശം. ഒടുവില്‍…
Read More » - 20 June
അഴിമതി എന്ന പദത്തിന്റെ നിര്‍വചനം വിശദമാക്കി കേന്ദ്രം
അഴിമതി: സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ കർക്കശ നിലപാടിന് കേന്ദ്രം. അഴിമതിക്ക് കൂട്ടുനിന്നാലും അഴിമതി നടക്കുന്നത് അറിഞ്ഞിട്ടും റിപ്പോർട് ചെയ്യാതിരുന്നാലും നടപടി. ശമ്പള പരിഷ്കരണത്തോടൊപ്പം ജീവനക്കാരുടെ കഴിവും പ്രതിബദ്ധതയും…
Read More »