News
- Jul- 2016 -24 July
ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനുമേല് കൊലക്കുറ്റം
ന്യൂയോര്‍ക്ക് : ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനുമേല് കൊലക്കുറ്റം. നിതിന്‍ സിംഗെന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെയാണ് ന്യൂജേഴ്സി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം, അനധികൃതമായി ആയുധം…
Read More » - 24 July
കേരളത്തില്‍ മദ്യപാനത്തിന് പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്നാവശ്യം
കോട്ടയം ● ഇപ്പോഴത്തെ മദ്യനിരോധനങ്ങള് സമൂഹത്തിന് ഗുണകരമല്ലെന്നു ദേശീയ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നിരോധനങ്ങള്‍ നിലവിലുള്ളപ്പോഴും കേരളത്തിലുടനീളം മദ്യലഭ്യതയില്‍ കുറവില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു…
Read More » - 24 July
ഒരിന്ത്യാക്കാരന് ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം!
അത്ലറ്റിക്സില് ഏതെങ്കിലും ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടുന്നയാള്‍ എന്ന ബഹുമതി ജാവലിന്‍ ഏറുകാരന് നീരജ് ചോപ്ര സ്വന്തമാക്കി. പോളണ്ടിലെ ബിഡ്ഗോസ്ക്സില് നടക്കുന്ന…
Read More » - 24 July
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം ; പോലീസിനെതിരെ ചെന്നിത്തല
മലപ്പുറം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയക്കുന്നതെന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഗുരുതരമായ വീഴ്ചയാണ് പോലീസിനുണ്ടായിരിക്കുന്നത്. പോലീസിന്റെ ഇടപെടല്‍…
Read More » - 24 July
സോണി എക്സ്പീരിയ എക്സ് എ അള്‍ട്ര ജൂലായ് 25 ന് ഇന്ത്യയില്‍ എത്തും
സോണി എക്സ്പീരിയ എക്സ് എ അള്‍ട്ര ജൂലായ് 25 ന് വിപണിയിലിറങ്ങും. സോണി ട്വിറ്റെറിലൂടെ പുതിയ പ്രോടക്റ്റിന്റെ ടീസര്‍ പങ്കു വെച്ചു. വൈറ്റ് , ബ്ലാക്ക് ,…
Read More » - 24 July
പ്രതിമാസ നഷ്ടക്കണക്ക് : കെഎസ്ആര്‍ടിസി സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നു
തിരുവനന്തപുരം: പ്രതിമാസ നഷ്ടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു. 100 കോടി രൂപ കടമുണ്ടെങ്കിലും 85 കോടി മാത്രമാണ് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിലാണ് കെഎസ്ആര്‍ടിസി…
Read More » - 24 July
ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, ആം ആദ്മി എംഎല്‍എ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിമുഴക്കിയെന്ന ഒരു വനിതയുടെ പരാതിയെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ളാ ഖാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ കാറിടിപ്പിച്ച്…
Read More » - 24 July
കാസര്‍കോട് നിന്ന് കാണാതായ ആള് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു
കാസര്‍കോട്: ഐഎസില്‍ ചേരാനായി നാടുവിട്ടെന്ന് കരുതുന്നവരില്‍ ഒരാള്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. കാസര്‍കോട് പടന്നയില്‍ നിന്ന് കാണാതായ ഹഫീസുദ്ദീനാണ് സന്ദേശമയച്ചിരിക്കുന്നത്. ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്നാണ് സന്ദേശം. കേരളത്തില്‍ നിന്നും ഉപയോഗിച്ചിരുന്ന…
Read More » - 24 July
കിക്കാസ് ടോറന്റ് ഉടമ അറസ്റ്റിലായത് സ്വയംവരുത്തിയ നിസാര പിഴവിലൂടെ
ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറന്റ് സൈറ്റുകളിലൊന്നായ കിക്കാസ് ടോറന്റിന്റെ ഉടമ ആര്‍ടെം വോളിനെ അറസ്റ്റ് ചെയ്തത് സ്വയംവരുത്തിയ നിസാര പിഴവിലൂടെ. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം എന്ന് തോന്നിയേക്കാവുന്ന ഒരു…
Read More » - 24 July
നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് നോർക്കയുടെ മുന്നറിയിപ്പ്
കോഴിക്കോട്: നഴ്സിങ് നിയമനങ്ങളിൽ സ്വകാര്യ ഏജൻസികൾ ഇടപെടുന്നതിനെതുടർന്ന് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി നോർക്ക . നോർക്കയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോർക്കയുടെ അറിയിപ്പ് ഇങ്ങനെ : തട്ടിപ്പിന് ഇരയാകാതെ…
Read More » - 24 July
സര്‍ക്കാര്‍ ആസ്പത്രിയിൽ വൈദ്യുതി നിലച്ചു; നവജാത ശിശുക്കൾ ഉൾപ്പെടെ 21 മരണം
ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. മരിച്ചവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സംഭവത്തിന്റെ…
Read More » - 24 July
സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്
കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുന്ന കാലത്തിന് വേണ്ടി സ്വപ്നംകണ്ട് കാത്തിരിക്കുകയാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമാ…
Read More » - 24 July
സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞു
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്കു മറിഞ്ഞു രണ്ടു സൈനികര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മേഖവിസ്ഫോടനത്തെത്തുടര്ന്നുണ്ടായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി എത്തിയ…
Read More » - 24 July
21 മലയാളികളെ കാണാതായ സംഭവത്തിന് സക്കീര്‍ നായിക്കിനെ കുഴപ്പത്തിലാക്കുന്ന നിര്‍ണ്ണായക വഴിത്തിരിവ്
കോഴിക്കോട്: കേരളാ പോലീസും മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഒപ്പറേഷനിലൂടെ 21 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാനായി നാടുവിട്ടു എന്ന് കരുതുന്ന സംഭവത്തില്‍ വിവാദ…
Read More » - 24 July
ബലൂണില്‍ ലോകം ചുറ്റിയത് 11 ദിവസം; റെക്കോര്‍ഡ് സൃഷ്ടിച്ച് 65 കാരന്
പെര്‍ത്ത്: വായു നിറച്ച് ബലൂണില്‍ ലോകം പതിനൊന്ന് ദിവസം ചുറ്റി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 65 കാരനായ ഫെഡര്‍ കോനിയുഖോവ് എന്ന സാഹസികന്. ബലൂണില്‍ ലോകസഞ്ചാരം നടത്തിയ ഈ…
Read More » - 24 July
അറിവില്ലായ്മ കൊണ്ട് കാശ്മീര്‍ വിഷയത്തില്‍ പാക്-നിലപാടിനെ പാര്‍ലമെന്റില്‍ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ
കോണ്‍ഗ്രസിന്റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടന്ന കാശ്മീര്‍ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ തെറ്റായ ഉര്‍ദു പദപ്രയോഗം നടത്തി വെട്ടിലായി. കാശ്മീര്‍ വിഷയത്തില്‍ കാലാകാലങ്ങളായുള്ള ഇന്ത്യന്‍ നിലപാടിന്…
Read More » - 24 July
ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍ കുടികൊള്ളുന്ന ശ്രീരാമന്
തനതുകേരള സംസകാരത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഒരുപാടുള്ള മണ്ണാണ് തലശ്ശേരിയുടേത്. തലശ്ശേരിയുടെ കിഴക്ക്ഭാഗത്തായി കേരളത്തിന്റെ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാരമ്പര്യവുമായി ഒരു ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നു –…
Read More » - 24 July
കാബൂളിലെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ന്യൂനപക്ഷ ഷിയാവിഭാഗക്കാരുടെ പ്രകടനത്തിനുനേരേയുണ്ടായ 80 പേർ കൊല്ലപ്പെട്ടു . 200 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ് .…
Read More » - 23 July
അവിഹിതബന്ധം : യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഗാസിയാബാദ്● യു.പിയിലെ ഗാസിയാബാദില്‍ അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ ഒരുകൂട്ടം ആളുകൾ ചേർന്നു തല്ലിക്കൊന്നു. കമലേഷ് എന്ന 21കാരനാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കമലേഷിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീയുടെ…
Read More » - 23 July
ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരില്‍ ദേശീയ പുരസ്കാരം
കൊച്ചി : മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരില്‍ രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കാക്കനാട് വിക്രം സാരാഭായ് സയന്‍സ് ഇനിഷ്യേറ്റീവ് ചെയര്മാന് ഡോ.…
Read More » - 23 July
കൊച്ചി-കണ്ണൂര്‍ കപ്പല്‍ സര്‍വ്വീസ് ഓണത്തിന്
കണ്ണൂര്‍ ● തുറമുഖ വകുപ്പിന്റെ നൂതന സംരംഭമായി കൊച്ചിയില്‍ നിന്നു കണ്ണൂരിലേക്കുളള കപ്പല്‍ ഗതാഗത പദ്ധതി ഓണത്തിന് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അറിയിച്ചു.…
Read More » - 23 July
അഗ്നി രക്ഷാ സേനയ്ക്ക് പുതിയ പേര് പരിഗണയില്‍ – മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂര്‍ ● ദുരന്തമുഖങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സഹായകമാകും വിധം സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയെ സുസജ്ജമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍,…
Read More » - 23 July
പാകിസ്ഥാനെതിരെ ശക്തമായ മറുപടിയുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുമെന്ന അപകടകരമായ സ്വപ്നമാണ് പാകിസ്ഥാനുള്ളത്. പാക് പ്രധാനമന്ത്രിയോട് ഇന്ത്യ മുഴുവന്‍ പറയുന്നു…
Read More » - 23 July
ചൈനയ്ക്ക് വീണ്ടും ഇന്ത്യയുടെ അടി
ന്യൂഡല്‍ഹി ● ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. ചൈന സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാരെ ഇന്ത്യ പുറത്താക്കി. ഇവരോട് ഈ മാസം 31…
Read More » - 23 July
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. തിരുവനന്തപുരത്ത്…
Read More »