തിരുവനന്തപുരം: തീരദേശ പരിപാലന നിയമം തീരദേശവാസികളുടെ അടിസ്ഥാന സൌകര്യവികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തീരദേശ സംരക്ഷണവും പരിപാലനവും പ്രാധാന്യം അര്‍ഹിക്കുന്നതാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അവസാനം കാണേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരദേശ സംരക്ഷണവും പരിപാലനവും ദേശീയ ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments