News
- Jul- 2016 -19 July
ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബംഗളൂരു : കര്‍ണാടകയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗരിയിലെ വനിതാ എസ്. ഐ രൂപയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 19 July
പാക് വ്യോമത്താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു
ന്യൂഡല്‍ഹി ● കാര്‍ഗില്‍ യുദ്ധം രൂക്ഷമായി നിന്ന 1999 ജൂണില്‍ പാകിസ്ഥാനിലെ വ്യോമത്താവളങ്ങള്‍ ഉള്‍പ്പടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെന്നും അവസാനനിമിഷം പിന്മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍.…
Read More » - 19 July
കഞ്ചാവിന് അടിമയായ യുവാവ് എസ്ഐയെ ആക്രമിച്ചു
കൊച്ചി : കഞ്ചാവിന് അടിമയായ യുവാവ് എസ്ഐയെ ആക്രമിച്ചു. വടുതല സ്വദേശി നിഥിന്‍ദേവ് (27) എന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാരെ സഹായിക്കാനെത്തിയ നോര്‍ത്ത് എസ്ഐ എസ്.സനലിനെയെയാണ് നിഥിന്…
Read More » - 19 July
ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചാരണം ; വ്യാജ ഡോക്ടര്‍ക്കെതിരെ മന്ത്രി നടപടി ഉറപ്പ് നല്കി
മലപ്പുറം : മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നു പിടിയ്ക്കുന്ന ഡിഫ്തീരിയ ബാധ പ്രതിരോധ കുത്തിവെയ്പിനെതിരെ പ്രചാരണം നത്തുന്ന വ്യാജ ഡോക്ടര്‍ക്കെതിരെ പരാതി. കേരള ഫ്രീ തിങ്കേഴ്സ് ഫോറമാണ്…
Read More » - 19 July
ഏവര്‍ക്കും പ്രിയങ്കരനായ വിശാല്‍ ഇനി ആറുപേരിലൂടെ ജീവിക്കും
മസ്തിഷ്ക മരണം സംഭവിച്ച കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാല്‍ (15) ഇനി ആറുപേരിലൂടെ ജീവിക്കും. ഹൃദയം, കരള്‍, 2 വൃക്കകള്‍, രണ്ട്…
Read More » - 19 July
ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു
പാരീസ് : ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സിലുള്ള പ്രശസ്തമായ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്.…
Read More » - 19 July
ഇരട്ട ജീവപര്യന്ത ശിക്ഷയ്ക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി : കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്കാന് പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കുര്‍ അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്േറതാണ് വിധി. ഭാര്യ ഉള്‍പ്പെടെ…
Read More » - 19 July
ചൈനയുടെ പ്രകോപനം ചെറുക്കാന്‍ ഇന്ത്യയുടെ വന്‍ ടാങ്ക് വിന്യാസം
ടിപ്പുവും റാണാപ്രതാപും ഔറംഗസേബും വീണ്ടും അതിര്‍ത്തിയില്‍ ന്യൂഡല്‍ഹി ● ചൈനയുടെ അതിര്‍ത്തി കടന്നുള്ള പ്രകോപനം ചെറുക്കന് ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ നൂറിലേറെ ടാങ്കുകള്‍ വിന്യസിച്ചു. ടിപ്പു സുല്‍ത്താന്‍,…
Read More » - 19 July
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
കൊച്ചി : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. എറണാകുളം സ്വദേശി ലക്ഷ്മി(26) ആണു മരിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി മെഡിക്കല്‍ കോളജിന്റെ കെട്ടിടത്തില്‍…
Read More » - 19 July
ഇനി മുതൽ പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ പിഴ
കൊച്ചി: പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ നടപടി. പൊലീസ് സഹായത്തോടെയായിരിക്കും നടപടി. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം…
Read More » - 19 July
കാമുകിയെ സന്തോഷിപ്പിക്കാന്‍ മോഷണം നടത്തുന്ന യുവാവിന് സംഭവിച്ചത്
ഹുബ്ലി : കാമുകിയെ സന്തോഷിപ്പിക്കാന്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കര്‍ണാടകയിലെ ഹുബ്ലിയിലെ ദേവനഗെര സ്വദേശിയായ വീരെഷ് അന്‍ഗഡി(27) ആണ് പിടിയിലായത്. നഗരത്തിലെ നടന്ന 15 മോഷണങ്ങളില്‍…
Read More » - 19 July
മകള്‍ക്ക് ദയാവധം തേടി മാതാപിതാക്കള്‍
ഹൈദരാബാദ് : മകള്‍ക്ക് ദയാവധം തേടി മാതാപിതാക്കള്‍. ഹൈദരാബാദ് സ്വദേശികളായ രാമചന്ദ്ര റെഡ്ഡിയും ഭാര്യ ശ്യാമളയുമാണ് പന്ത്രണ്ടു വയസുകാരിയായ മകള്‍ ഹര്‍ഷിതയ്ക്കു ദയാവധത്തിന് അനുമതി നല്‍കണമെന്നഭ്യര്‍ഥിച്ച് സംസ്ഥാന…
Read More » - 19 July
ഇനി എ.ടി.എം സ്ക്രീനിലേക്ക് നോക്കിയാല്‍ മതി : പണം ലഭിക്കും
ചെന്നൈ : ഇനി മുതൽ പണം പിന്‍വലിക്കണമെങ്കില്‍ എ.ടി.എമ്മില്‍ എത്തി പാസ്വേര്ഡ് നല്‍കുന്നതിന് പകരം എ.ടി.എം സ്ക്രീനിലേക്ക് നോക്കിയാല്‍ മതിയാകും. ഡിസിബി ബാങ്ക്, ആക്സിസ് ബാങ്ക്, കൊടാക്ക്…
Read More » - 19 July
പ്രക്ഷോഭകാരികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് ബസ്ഡ്രൈവറും സൈന്യവും: കാശ്മീരില്‍ തീര്‍ഥാടനത്തിനു പോയ തമിഴ്നാട് ദമ്പതികള്‍
കാശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന് പോയ തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് പറയാനുള്ളത് താഴ്വരയിലെ കലാപകാരികളുടെ കയ്യില്‍ നിന്ന് തങ്ങളുടെ ബസ് ഡ്രൈവറിന്റേയും സൈന്യത്തിന്റേയും അവസരോചിതമായ ഇടപെടല്‍കൊണ്ട് ജീവന്തിരിച്ചു കിട്ടിയ…
Read More » - 19 July
ഇരട്ട ജീവപര്യന്തം ശിക്ഷ വേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി.ഒരു ജീവിതമേയുള്ളൂ എന്നും അതുകൊണ്ട് തന്നെ ഒരു ജീവപര്യന്തം ശിക്ഷ മതിയെന്നും കോടതി വ്യക്തമാക്കി.ഇരട്ട ജീവപര്യന്തം ശിക്ഷ…
Read More » - 19 July
ഇന്ത്യയില്‍ ഐ.എസിന്റെ ലക്ഷ്യം ഹരിദ്വാറും ഡല്‍ഹിയും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ.എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നവരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഹരിദ്വാറും ഡല്‍ഹിയുമായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യയിലെ ഐ.എസ് മേധാവി ഷാഫി…
Read More » - 19 July
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വിഷം ചേർത്തു: ഒരാൾ പിടിയിൽ
കൊല്ലം: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വിഷം ചേർത്തു. പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എം.എസ്.സി എല്‍.പി സ്കൂളിലാണ് സംഭവം . ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തുന്നതായി അധ്യാപകർ കണ്ടതിനെതുടർന്ന്…
Read More » - 19 July
കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി : വിവാദം കൊഴുത്തു: ഗവ.പ്ലീഡര്‍ക്കെതിരെ കുരുക്ക് മുറുകുന്നു
കൊച്ചി: തന്നെ കടന്നു പിടിച്ചത് ഗവ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് തന്നെയെന്ന് കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി. തന്റെ മകന് തെറ്റു ചെയ്തെന്ന് സമ്മതിച്ചും…
Read More » - 19 July
പോക്കിമോന്‍ ഗെയിം കളിക്കുന്നവര്‍ക്ക് പിന്നാലെ പോലീസ് : മുന്നറിയിപ്പുമായി സൗദിയും കുവൈത്തും
ജിദ്ദ: പോക്കിമോൻ ഗെയിം ആളുകളെ മാത്രമല്ല പൊലീസുകാരെയും വലയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗികമായി പോക്കിമോന്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തിട്ടില്ല. ലോക്കല്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ ഗെയിം ലഭ്യമല്ലെങ്കിലും വിപിഎന്‍…
Read More » - 19 July
നെയ്മറിനെ വെല്ലുവിളിച്ച് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്!
ബാഴ്സലോണയുടെ ബ്രസീലിയന്‍ ഐന്ദ്രജാലികന് നെയ്മര്‍ കീഴടക്കാത്ത ലോകോത്തര പ്രതിരോധഭടന്മാരും ഗോള്‍കീപ്പര്‍മാരും ചുരുക്കമാണ്. പക്ഷേ, നെയ്മറിന്റെ പുതിയ എതിരാളി തികച്ചും അപ്രതീക്ഷിതമായ മേഖലയില്‍ നിന്നാണ് വന്നിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍…
Read More » - 19 July
ആര്.എസ്.എസിന് മുന്നില്‍ രാഹുല്‍ മുട്ടുമടക്കുന്നു
ന്യൂഡല്‍ഹി: ആര്.എസ്.എസിനെതിരായി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതിന് തയ്യാറല്ലെങ്കില്‍ വിചാരണ നേരിടാനും കോടതി ആവശ്യപ്പെട്ടു. ആരെയെങ്കിലും താഴ്ത്തിക്കെട്ടുന്ന…
Read More » - 19 July
ഖത്തറിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം
ദോഹ: ഖത്തറിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്തി. ഏഴായിരം റിയാൽ മാസ വേതനം ലഭിക്കുന്നവർക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനം താമസസൗകര്യം അനുവദിക്കുകയാണെങ്കിൽ കുടുംബത്തെ…
Read More » - 19 July
കുമ്മനം തൊടുത്ത അസ്ത്രം ലക്ഷ്യത്തില്‍, എം കെ ദാമോദരന്‍ പുറത്തേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി മുതിര്‍ന്ന് അഭിഭാഷകന് എം.കെ.ദാമോദരനെ നിയമിച്ച നടപടിയെ ചോദ്യംചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫലംകണ്ടു. കുമ്മനത്തിന്റെ…
Read More » - 19 July
വിശാലിന്റെ ഹൃദയം ഇനി സന്ധ്യയില്‍ മിടിക്കും…
തിരുവനന്തപുരം: കാറപടകത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച വിശാലിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതുജീവനേകും. കോരാണി മുക്കോല ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന് നായരുടെ മകന് വിശാലിന്റെ (15)…
Read More » - 19 July
“ജാതി ചോദിക്കരുത്, ജാതി പറയരുത്; പക്ഷെ ജാതിയെ മറന്നൊന്നും ചെയ്യരുത്”, സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെപ്പറ്റി അഡ്വ. ജയശങ്കര്‍
പറച്ചിലില്‍ ജാതിക്കും മതത്തിനും എതിരാണെങ്കിലും, പ്രവര്‍ത്തിയില്‍ സിപിഎം എത്രമാത്രം ജാതിപ്രീണനം കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി പ്രസശ്ത രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍. ജാതിപരിഗണനയോടു കൂടിയ രാഷ്ട്രീയത്തില്‍ സിപിഎം…
Read More »