News
- Aug- 2016 -21 August
കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടികള്‍ കൊഴുക്കുന്നു : കൊഴുപ്പിക്കാനായി മയക്കുമരുന്നും ഒരാള്‍ പിടിയില്‍ മയക്കുമരുന്നെത്തിക്കുന്നത് പ്രമുഖര്ക്കെന്ന് വെളിപ്പെടുത്തല്‍
കൊച്ചി : ഡി.ജെ പാര്‍ട്ടികളില്‍ ഉപയോഗിക്കാനെത്തിച്ച 25ഗ്രാം എല്‍.എസ്.ഡി മയക്കുമരുന്നുമായി ഒരാള്‍ പോലീസ് ടിയിലായി. ആലുവ സ്വദേശി വാസുദേവാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. എറണാകുളം തേവര…
Read More » - 21 August
ഓണക്കാലത്ത് സര്‍ക്കാര്‍ കണ്ടെത്തേണ്ടത് സഹസ്രകോടികള്‍…!
തിരുവനന്തപുരം: 7700 കോടി രൂപ ഓണത്തിനായി സർക്കാർ കണ്ടെത്തണം. ഉത്സവബത്ത വര്‍ധിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനമെങ്കില്‍ ഈയിനത്തിലുള്ള ചിലവ് ആയിരം കോടിയും കടക്കും. സംസ്ഥാന സര്‍ക്കാര്‍ ഓണവും ബക്രീദും…
Read More » - 21 August
പുത്തന്‍ സിനിമകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്ന യുവാവ് പിടിയില്‍
തിരുവനന്തപുരം: പുതിയ മലയാളം, തമിഴ് സിനിമകളുടെ വ്യജപകര്പ്പുകള് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണംതട്ടിയ യുവാവിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ബേദഡുക്ക കുട്ടിപ്പാറ മുത്തനടുക്കം…
Read More » - 21 August
ട്രെയിന്‍ യാത്രക്കിടയിലെ മധ്യവയസ്കന്റെ മരണം മരണപ്പെട്ട യാത്രികന്റെ ബാഗ് പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി
ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കിടയില്‍ മരണപ്പെട്ട യാത്രികന്റെ ബാഗില്‍ 99 ലക്ഷം രൂപയും സ്വര്‍ണ്ണ ബിസ്ക്കറ്റും. റായ്പൂരില്‍ നിന്നും ഹൗറയിലേക്ക് യാത്ര ചെയ്തിരുന്ന അമ്പത്തിയഞ്ചുകാരനായ സുഭാഷ് ചന്ദ്…
Read More » - 21 August
വനിതയെ രക്ഷിക്കാന്‍ കൊള്ളക്കാരോട് ഏറ്റുമുട്ടിയ പോലീസ് ഉദ്യോഗസ്ഥന് ജനക്കൂട്ടം നോക്കിനില്‍ക്കെ ദാരുണാന്ത്യം
“അവരെ പിടികൂടൂ….അവര്‍ നിങ്ങളെ അപായപ്പെടുത്തും,” ഇവയായിരുന്നു ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് സിങ്ങിന്റെ അവസാനവാക്കുകള്‍. മൂന്നു കൊള്ളക്കാരുടെ വെടിയുണ്ടയ്ക്കിരയായി, നൂറ്റമ്പതു പേരില്‍ കവിയുന്ന ജനക്കൂട്ടം നോക്കിനില്‍ക്കെ, ചോരവാര്‍ന്ന്…
Read More » - 21 August
റിസര്‍വ് ബാങ്കിന് ഇനി പുതിയ തലവന്‍
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഡോ ഊർജിത് പട്ടേലിനെ നിയമിച്ചു. കാലാവധി അവസാനിക്കുന്ന ഗവർണർ ഡോ. രഘുറാം രാജന്റെ ഒഴിവിലേക്കാണ് നിയമനം.അപോയ്മെന്റ്സ് കമ്മിറ്റി…
Read More » - 21 August
തുര്‍ക്കിയില്‍ ചാവേറാക്രമണം : നിരവധി മരണം
അങ്കാറ: തുര്‍ക്കിയില്‍ വിവാഹപാര്‍ട്ടിക്ക് നേരെ ചാവേറാക്രമണം. 30 പേരാണ് തുര്‍ക്കിയിലെ ഗാസിയാന്റെപ്പില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 90 പേര്‍ക്ക് പരിക്കുണ്ട്. ചാവേറാക്രമണമെന്ന് സംശയമുണ്ട്. തുര്‍ക്കി പ്രധാനമന്ത്രി സിറിയയില്‍…
Read More » - 21 August
ഡിസ്കസ് താരം പ്യോറ്റര്‍ റിയോ ഒളിമ്പിക് മെഡല്‍ ലേലത്തിന് വെച്ചത് എന്തിനെന്ന് അറിയുമ്പോള്‍ ലോകം അദ്ദേഹത്തെ നമിക്കും
റിയോ ഡി ജനീറോ: ഒളിമ്പിക്സില്‍ ലഭിച്ച വെള്ളിമെഡല്‍ ഡിസ്കസ്ത്രോ താരം കാന്‍സര്‍രോഗിയായ ബാലന്റെ ചികിത്സയ്ക്കായി ലേലത്തിന് വെയ്ക്കുന്നു. പോളണ്ടിന് വേണ്ടി വെള്ളി കണ്ടെത്തിയ പ്യോറ്റര്‍ മാലഹോവ്സ്ക്കിയാണ് ലോക…
Read More » - 21 August
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ യാചകന് പീഡനത്തിനിരയാക്കി
തിരുവല്ല:ആറാം ക്ലാസ് വിദ്യാർത്ഥിനിയെ മധ്യവയസ്ക്കൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി.പോലീസ് അറസ്റ് ചെയ്തു. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ അപ്പൂപ്പനും അമ്മുമ്മക്കും ഒപ്പം താമസിച്ചിരുന്ന ബാലികയാണ് പീഡനത്തിനിരയായത് .പകൽ…
Read More » - 21 August
ഡ്യൂട്ടിക്കിടെ വെടിയേറ്റ പോലീസുദ്യോഗസ്ഥന് മരണത്തിന് കീഴടങ്ങി
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥന് കൊച്ചി വാഴക്കാലയില്‍ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്. അബദ്ധത്തില്‍ കയ്യിലുണ്ടായിരുന്ന പിസ്റ്റലില്‍നിന്ന് വെടിയേറ്റതെന്നാണ് നിഗമനം.…
Read More » - 21 August
ദേശീയടീമിന്റെ നായകപദവി സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി നെയ്മര്‍
റിയോ ഡി ജനീറോ:റിയോ ഒളിമ്പിക്സിൽ ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ വീര നായകനായ ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മർ ക്യാപ്റ്റൻ പദവി ഒഴിയുന്നു. ബ്രസീലിന് ഒളിമ്പിക്സ് ചരിത്രത്തിലെ…
Read More » - 21 August
കോടിയേരിയില്‍ സംഘര്‍ഷം; സിപിഎം-ബിജെപി ബോംബേറ്
തലശ്ശേരി: കോടിയേരിയിൽ ബോംബേറ്. സിപിഎം ബിജെപി ഓഫീസുകൾ തകർന്നു. ഈങ്ങയിൽപീടികയിലെ സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെയും കല്ലിൽത്താഴെ ബിജെപി ഓഫീസിനു നേരയും ബോംബേറുണ്ടായി. ബിജെപി…
Read More » - 21 August
ഒടുവില്‍ മാരക്കാനയില്ത്തന്നെ കാനറികള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്!
റിയോ ഡി ജനീറോ: റിയോയിൽ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വര്‍ണം .മരക്കാനയിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-4നായിരുന്നു ബ്രസീൽ വിജയം കരസ്ഥമാക്കിയത്.നെയ്മെറുടത്ത…
Read More » - 21 August
സാക്ഷിയുടെ വിജയത്തിന് മുഖ്യപങ്ക് വഹിച്ചത് ഇന്ത്യന്‍ റെയില്‍വേ!
ഇന്ത്യന്‍ കായികചരിത്രത്തില്‍ പുതിയ അദ്ധ്യായം രചിച്ച സാക്ഷി മാലിക്കിന്റെ ഒളിംപിക്സ് മെഡല്‍ നേട്ടത്തിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യന്‍ റെയില്‍വേ. 58-കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി വെങ്കലം…
Read More » - 21 August
ഓണത്തിന് വിഷരഹിത പച്ചക്കറി : കര്‍ശന നടപടി സ്വീകരിച്ച് ഭക്ഷ്യസുരക്ഷോ ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : ഓണക്കാലത്ത് അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിഷരഹിതമാണെന്നുറപ്പുവരുത്താനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്…
Read More » - 21 August
മദ്യം വരുത്തിവെച്ച വിന : ജ്യേഷ്ഠനും അനിയനും തമ്മിലുള്ള വാക്ക് തര്‍ക്കം ഒടുവില്‍ അനിയന്റെ ജീവനെടുത്തു
കോട്ടയം : പൊന്‍കുന്നം എലിക്കുളത്ത് ജ്യേഷ്ഠനെ അനുജന് വെട്ടിക്കൊലപ്പെടുത്തിയത് കുടിച്ച മദ്യത്തെ ചൊല്ലിയുള്ള വാക്ക്തര്‍ക്കത്തെ തുടര്‍ന്ന്. എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ടോമി സഹോദരന് ജോയിയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന്…
Read More » - 21 August
സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിൽ സി ബി ഐ ക്ക് നിയന്ത്രണം
തിരുവനന്തപുരം:സി ബി ഐയ്ക്ക് റെസ്ററ് ഹൗസുകളിൽ സൗജന്യ താമസം സർക്കാർ വിലക്കി .ഇനി വാടക ഈടാക്കാതെ മുറി നൽകേണ്ടെന്നും മുൻപ് പറ്റിയ സൗജന്യങ്ങൾക്ക് തുക നിശ്ചയിച്ച് തിരികെ…
Read More » - 21 August
ഗുജറാത്ത് ദളിത് സമരനേതാവ് ഇനിമുതല്‍ ആം ആദ്മി അല്ല!
ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഉന ദളിത് സമരനായകന് ജിഗ്നേഷ് മേവാനി രാജിവച്ചു. യാതൊരു വിധത്തിലുള്ള തെരഞ്ഞെടുപ്പ് മോഹവും തനിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്കുള്ളതല്ല ഉനയിലെ ദളിത്…
Read More » - 21 August
റഷ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്ത്, സഹകരണം ശക്തമാക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: റഷ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്താണെന്നും റഷ്യയുമായി സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുടേയും ഇന്ത്യയുടേയും സൗഹൃദത്തിലെ വിശ്വാസ്യത കാലം തെളിയിച്ചതാണെന്നും മോദി അഭിപ്രായപ്പെട്ടു. റഷ്യൻ…
Read More » - 21 August
മൂന്നുപേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മൂന്നുപേരുടെ ദയാഹര്‍ജി തള്ളി. കൊലക്കുറ്റത്തിന് സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ച ശബ്നം, ജസ്വീര് സിംഗ്, വിക്രം സിംഗ് എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. ആഗസ്റ്റ്…
Read More » - 21 August
എത്രയും പെട്ടെന്ന് പാക്-അധീന-കാശ്മീരില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ പാകിസ്ഥാനോട് ഇന്ത്യ
പാകിസ്ഥാനോട് അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കൂടുതല്‍ ഗൌരവമര്‍ഹിക്കുന്ന വിഷയങ്ങളെപ്പറ്റി ആശങ്കാകുലരായാല് മതിയെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ബലൂചിസ്ഥാനെപ്പറ്റി പരാമര്‍ശിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 21 August
ലോക മന:സാക്ഷിയെ മരവിപ്പിച്ച ആ ദുരന്തം ഉമ്രാനൊപ്പം കളിയ്ക്കാന്‍ ഇനി കുട്ടിചേട്ടനുണ്ടാകില്ല
ബെയ്റൂട്ട് :• ലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ചിത്രത്തിലെ സിറിയന്‍ ബാലന് ഉമ്രാന് ദഖ്നീശ് എന്ന അഞ്ചു വയസുകാരനൊപ്പം മുറിവുകളുമായി രക്ഷപ്പെട്ട മൂത്ത സഹോദരനെ ഒടുവില്‍ മരണം വിളിച്ചു.വടക്കന്‍ സിറിയന്‍…
Read More » - 21 August
പാകിസ്ഥാനെ കടന്നാക്രമിച്ച് രാജ്നാഥ് സിങ്ങ്
ന്യൂഡൽഹി: ജമ്മു കശ്മീരിൽ കലാപാന്തരീക്ഷം നിലനിൽക്കുന്നതിനിടെ പാക്കിസ്ഥാനെ കടന്നാക്രമിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് വീണ്ടും രംഗത്തെത്തി. കശ്മീർ താഴ്വരയിൽ സമാധാനം അവതാളത്തിലാക്കാൻ പാക്കിസ്ഥാൻ നിരന്തരം…
Read More » - 20 August
അപകടകരമായ സെല്‍ഫികള്‍ മാത്രം എടുക്കുന്ന ഒരു പെണ്‍കുട്ടി
അജ്ഞല നിക്കോളോ എന്ന റഷ്യന്‍ യുവതി ഫോട്ടോഗ്രാഫി സ്വയം പഠിച്ചതാണ്. ഫോട്ടോഗ്രാഫറായ അജ്ഞല ഇന്ന് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും അപകടരമായി സെല്‍ഫികളും ഫോട്ടോകളും എടുക്കുന്ന വനിത എന്ന…
Read More » - 20 August
നരേന്ദ്രമോദിക്ക് പിന്തുണയുമായി എ.കെ ആന്റണി
കൊച്ചി: ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി രംഗത്തെത്തി.…
Read More »