News
- Aug- 2016 -21 August
നിലപാടില്‍ മാറ്റമില്ലെന്ന് രജിത് കുമാര്‍
നിലപാടില്‍ മാറ്റമില്ലെന്ന് സ്ത്രീവിരുദ്ധ പ്രസംഗത്തിലൂടെ വിവാദത്തിലകപ്പെട്ട പ്രഭാഷകന്‍ ഡോ.രജിത്ത് കുമാര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും…
Read More » - 21 August
വന്‍ വിമാനദുരന്തം ഒഴിവായി: കൂട്ടിയിടിയില്‍ നിന്ന് വിമാനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി● എമിറേറ്റ്സ്, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓട്ടോ ജനറേറ്റഡ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം മുകളിലൂടെ കൂടി പറക്കുകയായിരുന്ന എമിറേറ്റ്സ്…
Read More » - 21 August
എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി
എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. മുംബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിനുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന്,…
Read More » - 21 August
കേന്ദ്ര മന്ത്രിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്
പാട്ന● കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ സഹമന്ത്രി രാജിവ് പ്രതാപ് റൂഡിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പാട്നയ്ക്ക് സമീപം ഛപ്രയില്‍ വച്ചാണ് മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ…
Read More » - 21 August
മാധ്യമധര്‍മത്തിന് ആരും എതിരു നില്ക്കുന്നതു ശരിയല്ല – ജസ്റ്റിസ് ബി.കെമാല്‍ പാഷ
കൊച്ചി : മാധ്യമധര്‍മത്തിന് ആരും എതിരു നില്ക്കുന്നതു ശരിയല്ലെന്നും മാധ്യമങ്ങള്‍ക്കു സ്വതന്ത്ര്യമായി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാകണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. വൈറ്റില…
Read More » - 21 August
സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ബാലാവകാശ സംരക്ഷണ കമ്മിഷന്
തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്. സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ സംരക്ഷണ…
Read More » - 21 August
കേന്ദ്രമന്ത്രിയുടെ വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു
തിരുവനന്തപുരം● കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ്…
Read More » - 21 August
പിണറായിയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി
കൊല്ലം● ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായിയുടെ നിര്‍ദേശം സദുദ്ദേശ്യപരമാണെന്നും അതിലെ പ്രായോഗികത പരിഗണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആചാരങ്ങളില്‍…
Read More » - 21 August
സന്നിധാനത്ത് പുതിയ സ്വര്‍ണ്ണക്കൊടിമരം ഒരുങ്ങുന്നു
ശബരിമല : സന്നിധാനത്ത് പുതിയ സ്വര്‍ണ്ണക്കൊടിമരം ഒരുങ്ങുന്നു. സ്വര്‍ണക്കൊടിമരം നിര്‍മിക്കുന്നതിന്റെ ചെലവ് ഹൈദരാബാദിലെ ഫോണിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഹിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ…
Read More » - 21 August
പെരുമ്പാവൂര്‍ സ്വര്‍ണക്കവര്‍ച്ച; പുറത്തുവരുന്ന വിവരങ്ങള്‍ അമ്പരിപ്പിക്കുന്നത്
കൊച്ചി● പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച നടത്തിയതിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് നിരവധി ഭീകരവാദ കേസുകളിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി അബ്ദുള്‍…
Read More » - 21 August
ഗുരുവായൂര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ – മന്ത്രി എ.സി.മൊയ്തീന്
ഗുരുവായൂര്‍● ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിനെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുളള…
Read More » - 21 August
ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നു : അരുണ്‍ ജെയ്റ്റ്ലി
ശ്രീനഗര്‍ : ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കശ്മീരിലെ നിലവിലെ സ്ഥിതിക്കു പിന്നില്‍ പാകിസ്ഥാനും മറ്റു ചില ശക്തികളുമാണ്. രാജ്യത്തിന്റെ…
Read More » - 21 August
മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും രഹസ്യക്കൂടിക്കാഴ്ച നടത്തി
പുനലൂര്‍● മുഖ്യമന്ത്രി പിണറായി വിജയനും എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രഹസ്യക്കൂടിക്കാഴ്ച നടത്തി. പുനലൂര്‍ ടി.ബിയിലെ അടച്ച മുറിയില്‍ നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം. പൊലീസുകാരേയും പാര്‍ട്ടി…
Read More » - 21 August
പ്രകൃതി വിരുദ്ധ പീഡനം : ഗോരക്ഷാദള്‍ നേതാവ് അറസ്റ്റില്‍
ചണ്ഡീഗഡ് : പഞ്ചാബിലെ ഗോരക്ഷാദള്‍ നേതാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായി. സതീഷ് കുമാര്‍ എന്നയാളാണ് കന്നുകാലി വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഈ മാസം ആറാം…
Read More » - 21 August
ഐ.എസ് വിരുദ്ധ പ്രചാരണത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറി
കോഴിക്കോട്● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള സംഘടനകള്‍ കേരളത്തിലെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നത് ചെറുക്കുക എന്ന ലക്ഷ്യത്തോടെ വിളിച്ചുചേര്‍ക്കാനിരുന്ന വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍…
Read More » - 21 August
മലയാളി റിക്രൂട്ടറുടെ കെണിയില്‍ വീണ ബിസിനസുകാരനും കുടുംബവും ഐ.എസില്‍ ചേര്‍ന്നു
മുംബൈ: മുംബൈയിൽ നിന്ന് കൈക്കുഞ്ഞുമായി ബിസിനസുകാരനും കുടുംബവുമടക്കം അഞ്ചുപേർ ഐസിസിൽ ചേർന്നു. വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിയുടെയും മലയാളിയായ മുഹമ്മദ് ഹനീഫിന്റെയും പ്രലോഭനങ്ങളിൽ വീണ്…
Read More » - 21 August
യു.എസില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മരണം ; ഒളിവിലായിരുന്ന രണ്ടാനമ്മ അറസ്റ്റില്‍
ന്യൂയോര്‍ക്ക് : യുഎസില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപ് കൗര്‍ (ഒന്‍പത്) ആണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്മെന്റിലെ കുളിമുറിയില്‍…
Read More » - 21 August
സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം : സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി സുമേഷാണ്(20) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിനാണ് സുമേഷിന് മര്‍ദനമേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ…
Read More » - 21 August
ശബരിമലയുടെവികസനത്തെപ്പറ്റി മനസ്സുതുറന്ന് മന്ത്രി കടകംപള്ളി
ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും പരാമാവധി സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി…
Read More » - 21 August
പ്രവാസികളേ നിങ്ങള്‍ക്കറിയാന്‍ …എ.സി ലോഫ്ളോര്‍ ബസുകളുടെ എയര്‍പോര്‍ട്ട് സര്‍വ്വീസുകളും സമയക്രമവും
തിരുവനന്തപുരം : തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ 4 മണിക്കും (4 am) , 6:40 മണിക്കും(6:40 am) എം.സി റോഡ് വഴി എറണാകുളത്തേക്കുളള സര്‍വ്വീസുകള്‍ ലഭ്യമാണ്.…
Read More » - 21 August
പ്രസവത്തിനെത്തിയ യുവതിയുടെ വൃക്ക അടിച്ചു മാറ്റി : മുലയൂട്ടാന്‍ കഴിയാതെ മരണകിടക്കയില്‍ അമ്മ
ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികളില്‍ വൃക്ക തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഡല്‍ഹിയിലെ പഹര്‍ഗഞ്ച് ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന്…
Read More » - 21 August
മെല്‍ബോണ്‍ കൊല: തന്റെ അന്ത്യം സാം എന്നേ തിരിച്ചറിഞ്ഞിരുന്നു!
പുനലൂർ:ഭാര്യയും കാമുകനും ചേർന്ന് തന്നെ കൊലപ്പെടുത്തുമെന്ന് മെൽബണിൽ കൊല്ലപ്പെട്ട സാമിന് നേരത്തെ അറിയാമായിരുന്നതായി സൂചന . ‘ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ട് വരികയെന്ന് ‘ കഴിഞ്ഞ തവണ…
Read More » - 21 August
‘ചാറ്റിംഗ് വഴി ചീറ്റിംഗ്’ : പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹമെന്ന വാഗ്ദാനത്തില്‍ വഴിവിട്ട ബന്ധം ഒടുവില്‍ കാമുകന് കൈമലര്‍ത്തി
കൊച്ചി: ഫെയ്സ് ബുക്കില്‍ ചാറ്റിംഗിലൂടെ പ്രണയത്തില്‍ വീഴ്ത്തി പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. 18 തികയുമ്പോള്‍ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ പെണ്‍കുട്ടി പൊലീസില്‍…
Read More » - 21 August
അടുത്ത വര്‍ഷം പ്രതീക്ഷ നല്കുന്ന ഒരു കാലാവസ്ഥാ പ്രവചനം
2017ല്‍ ചൂട് കുറയുമെന്ന് പ്രവചനം. വര്‍ഷാവര്‍ഷം ക്രമാനുഗതമായി ചൂട് കൂടുന്നത്തിനു ആശ്വാസമായി പുതിയ പ്രവചനം. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും ചൂടേറിയ മാസമായി കഴിഞ്ഞ ജൂലൈയെ…
Read More » - 21 August
ടോറന്റ് സൈറ്റുകള്‍ കണ്ടാല്‍പ്പോലും ഇനി പ്രശ്നമാകുമേ….
കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഗവണ്മെന്റ് ആയിരക്കണക്കിന് വെബ്സൈറ്റുകളും URL-കളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് ബ്ലോക്ക് ചെയ്തുകഴിഞ്ഞു. പക്ഷേ, ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ട…
Read More »