News
- Aug- 2016 -13 August
പ്രശസ്ത റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ പ്രതിശ്രുത വധു തൊടുത്ത അമ്പ് തുളച്ചു കയറി
ലോസെയ്ഞ്ചല്‍സ്: പ്രശസ്ത റിയാലിറ്റി ഷോക്കിടെ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ അമ്പ് തുളച്ചു കയറി. എന്‍.ബി.സി നെറ്റ് വര്‍ക്കില്‍ സംപ്രേഷണം ചെയ്യുന്ന ലൈവ് റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട്…
Read More » - 13 August
സീബ്രാ ലൈനായാല്‍ ഇങ്ങനെ വേണം !!! ആശ്ചര്യം തോന്നുന്നുണ്ടോ ഇതും ഇന്ത്യയില്‍ തന്നെ
ന്യൂഡല്‍ഹി : സീബ്രാ ക്രോസിങ്ങായാല് ഇങ്ങിനെ വേണം. ഏത് ടിപ്പറും അതു കണ്ട് ബ്രെയ്ക്ക് ചവിട്ടണം. ആ ഗാപ്പിലൂടെ കാല്‍നട യാത്രികര്‍ കൂളായി അപ്പുറം കടക്കണം. സീബ്രാ…
Read More » - 13 August
എടിഎം തട്ടിപ്പിന്റെ ചൂടാറും മുമ്പ് തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പ്
എ.ടി.എം തട്ടിപ്പിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി വെളിയില്‍ വന്നുകൊണ്ടിരിക്കെ തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പും നടന്നതായി വാര്‍ത്ത. ഇടപാടുകാരുടെ വണ്‍ ടൈം പാസ്വേഡ് തന്ത്രത്തില്‍ കൈക്കലാക്കിയാണ് എ.ടി.എം കാര്‍ഡുകളില്‍നിന്ന്…
Read More » - 12 August
തറയില്‍ തുപ്പി: യുവാവിനെ ശുചീകരണ തൊഴിലാളി കുത്തിക്കൊന്നു
ന്യൂഡല്‍ഹി● ദക്ഷിണ ഡല്‍ഹിയില്‍ തറയിൽ തുപ്പിയ യുവാവിനെ ശുചീകരണ തൊഴിലാളി കുത്തിക്കൊന്നു. ഹൗസ് ഖാസിലെ ഒരു ഓഫീസിന്റെ തറയിൽ തുടർച്ചയായി തുപ്പിയാതിനാണ് മുര്‍ഷിദ് എന്ന 35 കാരനെ…
Read More » - 12 August
ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവിന് വെടിവയ്പ്പില്‍ ഗുരുതര പരിക്ക്; അക്രമികള്‍ വെടിയുതിര്‍ത്തത് 100-ലേറെ തവണ!
ഗസിയാബാദ്: അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്ക് വെടിവയ്പ്പില്‍ ഗുരുതര പരിക്ക്. തെവാഡിയയ്ക്കുനേരെ അക്രമിസംഘം വെടിയുതിര്‍ത്തത് 100-ലേറെ തവണയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമിസംഘം വെടിവയ്പ്പിന്…
Read More » - 12 August
വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം കടന്ന് കളഞ്ഞ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍
പിടിയില്‍ ന്യൂഡൽഹി: സുഭാഷ് നഗറില്‍ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം കടന്ന് കളഞ്ഞ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ ഡൽഹി പോലീസ് പിടികൂടി.പശ്ചിമ ഡൽഹി സ്വദേശി രാജേഷ് കുമാര്‍…
Read More » - 12 August
എ.ബി.വി.പി പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം ● കേരള വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം പി. ശ്യാംരാജിന്റെ നേതൃത്വത്തില്‍ എബിവിപി പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച…
Read More » - 12 August
വളഞ്ഞ കൊമ്പുകളുള്ള ഈ കൊമ്പന്റെ വിശേഷങ്ങളറിയാം
കോലാലംപൂർ: പിന്‍വശത്തേക്ക് വളഞ്ഞ് വളരുന്ന കൊമ്പുകളുമായി ഒരു പിഗ്മി ആനയെ മലേഷ്യയിൽ കണ്ടെത്തി. ബോർണിയോ ദ്വീപിലുള്ള സാബാ സംസ്ഥാനത്തിലെ ഒരു എണ്ണപന തോട്ടത്തിലാണ് ഈ വളഞ്ഞ കൊമ്പന്…
Read More » - 12 August
ഷിബിന്‍ വധക്കേസ്; വെട്ടേറ്റ ലീഗ് പ്രവര്ത്തകന് മരിച്ചു
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ്…
Read More » - 12 August
ലുലുമാൾ തിരുവനന്തപുരത്തും
തിരുവനന്തപുരം● കൊച്ചിയിലെ ലുലുമാളിനുശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ തലസ്ഥാനനഗരിയിലും വരുന്നു. തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയപാതക്കരുകിലായി അന്താരാഷ്ട്രനിലവാരത്തിലുള്ള ഷോപ്പിംഗ് മാള്‍ വരുന്നത്. ആഗസ്റ്റ് 20 ന്…
Read More » - 12 August
ഇറോം ശര്‍മ്മിളയ്ക്ക് പകരക്കാരിയാകാന്‍ തയാറായി വനിത രംഗത്ത്
നീണ്ട പതിനാറ് വര്‍ഷങ്ങള്‍ അഫ്സ്പ നിയമത്തിനെതിരെ നിരാഹാരസമരം നടത്തി മണിപ്പൂരി വിഘടനവാദികളുടെ സമരപ്രതീകമായി മാറിയ ഇറോം ശര്‍മ്മിള കഴിഞ്ഞയാഴ്ച നിരാഹാരം അവസാനിപ്പിച്ചത് അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.…
Read More » - 12 August
ഷിബിന്‍ വധക്കേസ്; കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു; നില ഗുരുതരം
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ് ഇന്ന്…
Read More » - 12 August
അബുദാബി വെയര്‍ഹൌസില്‍ വന്‍ തീപിടുത്തം
അബുദാബി: മിനായില്‍ വന്‍ തീപിടുത്തം. നിരവധി കമ്പനികളുടെ വെയര്‍ഹൌസുകള്‍ സ്ഥിതി ചെയ്യുന്ന മിനായില്‍ വന്‍ തീപിടുത്തം. ഒരു വെയര്‍ഹൌസ് പൂര്‍ണമായും കത്തി നശിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍…
Read More » - 12 August
എല്ലാ പള്ളികളിലും ബാങ്ക് വിളിക്കണോ? -എ.എന്‍ ഷംസീര്‍ എം.എല്‍.എ
പാനൂര്‍ ● ഒരു പ്രദേശത്ത് അഞ്ച് പള്ളികളുണ്ടെങ്കില്‍ ഏതെങ്കിലും ഒരു പള്ളിയില്‍ നിന്ന് ബാങ്ക് വിളിച്ചാല്‍ പോരേയെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ ചോദിച്ചു. ബാങ്ക് വിളി നമസ്കാര…
Read More » - 12 August
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
ഉഫ (റഷ്യ) ● ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. റഷ്യയിലെ ഉഫയിലാണ് സംഭവം. സോച്ചിയില്‍ നിന്ന് ഉഫ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കരാസ് അവിയയുടെ KI…
Read More » - 12 August
ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു: സുഷമയ്ക്ക് ട്വീറ്റ് ചെയ്ത് ഖാൻ
ന്യൂഡല്‍ഹി: സരോദ് മാന്ത്രികന് ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു. അംജത് അലി ഖാന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍…
Read More » - 12 August
മൂന്നുദിവസം വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം
കൊച്ചി ● സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിലും ഓഗസ്റ്റ് 15 ലെ ആഘോഷങ്ങളിലും പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലും ഇന്നും നാളെയും മറ്റന്നാളും(13, 14, 15)…
Read More » - 12 August
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പാക് അധിനിവേശ…
Read More » - 12 August
വസ്ത്ര വ്യാപാരശാലകളിലും ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന
തിരുവനന്തപുരം ● ലീഗല്‍ മെട്രോളജി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും, ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഉല്പന്ന പാക്കറ്റുകളില്‍ നിയമാനുസരണം വേണ്ട…
Read More » - 12 August
തച്ചങ്കരിയെ പ്രശംസിച്ച് ഫാന്‍സിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍;ഫാന്‍സ് ആരാണെന്നറിയാതെ നാട്ടുകാര്‍
ചങ്ങനാശ്ശേരി: ഗതാഗത വകുപ്പില്‍ ജന്മദിനാഘോഷം മധുരം നല്കി ആഘോഷിച്ചതിന് വിവാദത്തിലായ ടോമിന് ജെ തച്ചങ്കരി യെ അനുകൂലിച്ച് കോട്ടയം ചങ്ങനാശ്ശേരിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍.കഴിവുള്ളവര്‍ എന്നും ശ്രദ്ധിക്കപ്പെടും. ആര്…
Read More » - 12 August
ഒളിംപിക്സിലെ അമേരിക്കന്‍ സ്വര്‍ണ്ണമത്സ്യം മൈക്കല്‍ ഫെല്പ്സിനെപ്പറ്റി അതിശയകരമായ ചില വസ്തുതകള്‍!
ഒളിംപിക്സിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണ്ണം വാരുന്ന മൈക്കല്‍ ഫെല്‍പ്സ് എന്ന 31-കാരനാണ് യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്മാന് വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന ഒരു വ്യക്തി. ഏഴാം…
Read More » - 12 August
കട്ജുവിന് നന്ദിയറിച്ചും, ചെറിയ തിരുത്തുമായും മുഖ്യമന്ത്രി
തിരുവനന്തപുരം● മലയാളികളെക്കുറിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റിസ് മാര്‍ക്കേണ്ഡയ് കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ച് താങ്കൾ ഫേസ്ബുക്കിൽ എഴുതിയ നല്ല…
Read More » - 12 August
കേരളത്തിലെ എടിഎം തട്ടിപ്പ് ഗൗരവതരം: നടപടിയുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
കേരളത്തിലുണ്ടായ ഹൈടെക് എടിഎം തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി…
Read More » - 12 August
ദക്ഷിണ ചൈനാക്കടൽ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് ആവശ്യപ്പെട്ട് ചൈന
പനാജി: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും ദക്ഷിണ ചൈനാ കടൽ വിഷയത്തിൽ ചൈനയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 12 August
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ് പാക്കിസ്ഥാനെ പഴി പറയരുതെന്ന്: മണിശങ്കര്‍ അയ്യര്‍
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ്. അതിനു ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാക്കിസ്ഥാനെ ചുമ്മാ പഴി പറഞ്ഞിട്ട് കാര്യമില്ല. ഈ പറഞ്ഞത് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയോ അല്ലേല്‍ വേറെ ഏതെങ്കിലും…
Read More »