News
- Sep- 2016 -14 September
ഉത്തര്‍പ്രദേശില്‍ അഖിലേഷ്-മുലായം പോര് മുറുകുന്നു, അഖിലേഷ് പാര്‍ട്ടി പദവിയില്‍നിന്ന് തെറിച്ചു!
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ പോര് .മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയ പിതാവും ദേശീയ നേതാവുമായ മുലായംസിങ് യാദവ് തന്റെ സഹോദരനും…
Read More » - 14 September
സോഷ്യല്‍ മീഡിയയില്‍ ചിരിയുത്സവം തീര്‍ത്ത് രണ്ട് അജ്ഞാത സുന്ദരികള്‍!!!
മലയാളികളുടെ വാട്ട്സ്ആപ്പില്‍ താരമായി രണ്ട് അജ്ഞാത യുവതികള്‍. maricho baleta എന്ന പേരുള്ള ഫിലിപ്പെന്‍ യുവതിയുടെയും Mari chilla എന്ന് പേരുള്ള മറ്റൊരു യുവതിയുടെയും ഫേസ്ബുക്ക് അക്കൗണ്ടാണ്…
Read More » - 14 September
കോകിലയുടെ പിതാവും മരണത്തിന് കീഴടങ്ങി
കൊല്ലം: വാഹനാപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറിന്റെ അച്ഛനും മരണത്തിന് കീഴടങ്ങി . കോകില സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.…
Read More » - 14 September
ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹിലരിക്കായി ഒബാമയുടെ പ്രചരണം
വാഷിംങ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ന്യൂമോണിയ മൂലം പ്രചരണ രംഗത്ത് നിന്ന് മാറിയതിനെ തുടർന്ന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്.തൊഴിലാളി വര്‍ഗ്ഗ വോട്ടര്‍മാരുടെ…
Read More » - 14 September
അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്
തിരുവന്തപുരം:അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി…
Read More » - 14 September
കാവേരി പ്രശ്നത്തില്‍ തമിഴ്നാടും നിശ്ചലമാകും!
ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളിയാഴ്ച കടയടപ്പുസമരം നടത്താൻ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു.കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുനേരെ കര്‍ണാടക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 16-ന് സംസ്ഥാനത്ത് കടയടപ്പുസമരം നടത്തുമെന്ന്…
Read More » - 14 September
കാരാട്ടിന് ബോധമില്ല എന്ന് പരോക്ഷമായി പറഞ്ഞ് യെച്ചൂരി
ന്യൂഡൽഹി: ബിജെപി ഫാഷിസ്റ്റ് പാർട്ടിയല്ല, വലതുപക്ഷ സ്വേച്ഛാധിപത്യക്കാർ മാത്രമാണെന്നുള്ള കാരാട്ടിന്റെ വാദത്തിനെതിരെ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളിലെ സിപിഎം ദിനപത്രമായ ഗണശക്തിക്കു നൽകിയ…
Read More » - 14 September
കേരളത്തിലെ ഐഎസ് ബന്ധം : സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനവുമായി യുവാക്കൾ
തൃക്കരിപ്പൂര്‍: കേരളത്തിൽ നിന്നും കാണാതായ ഐഎസ് ബന്ധമുള്ളവരെന്ന് സംശയമുള്ളവർ അയയ്ക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. കൂടാതെ സന്ദേശം അയച്ച സ്ഥലമോ സ്വീകരിച്ച സ്ഥലമോ സ്ഥലമോ…
Read More » - 14 September
ഭീകരതയ്ക്കെതിരായുള്ള ഇന്ത്യന്‍ വംശജരുടെ പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ്!
വാഷിങ്ടന്‍: രാജ്യാന്തരതലത്തില്‍ ഭീകരതയ്ക്കിരയായവരെ സഹായിക്കാന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ സംഘടിപ്പിക്കുന്ന ധനസമാഹരണ പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപിന് ക്ഷണം.ഹ്യൂമാനിറ്റി യുണൈറ്റഡ് എഗന്‍സ്റ്റ് ടെറര്‍…
Read More » - 14 September
ബക്രീദിന് ആടിനെ അറുക്കാതെ പകരം ചടങ്ങുമായി ആര്.എസ്.എസിന്റെ മുസ്ലീം സംഘടന
അവധ്: ബക്രീദിന് ആടിനെ അറുക്കുന്ന ചടങ്ങായ ‘ഖുര്‍ബാനി’ ഉപേക്ഷിച്ച് ആര്‍എസ്എസിന്റ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. ഉത്തര്‍ പ്രദേശിലെ അവധില്‍ ആടിന്റെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ്…
Read More » - 14 September
ബിയര്‍ രുചിക്കുന്ന ജോലി ആവശ്യമുണ്ടോ?
ലണ്ടന്‍ഡെറി: ജോലിക്ക് ആളെ ആവശ്യപ്പെട്ട് ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ലണ്ടനിലെ പ്രാദേശിക ദിനപത്രത്തിൽ ഒരു പരസ്യം പ്രത്യക്ഷപെട്ടു.ജോലി എന്താണെന്നറിയണ്ടേ ,ബിയർ രുചിച്ചു നോക്കുക ഇതാണ് ജോലി.ബിയര്‍ രുചിച്ച് നോക്കാനുള്ള…
Read More » - 14 September
പത്താം ക്ലാസില്‍ പരിഷ്കാരങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പത്താം ക്ലാസില്‍ ഇംഗ്ലീഷും കണക്കും ഐച്ഛിക വിഷയങ്ങളാക്കാന്‍ തയ്യാറെടുക്കുന്നു. ഈ രണ്ട് വിഷയങ്ങളിലും പരാജയപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതാണ് ഇത്തരമൊരു…
Read More » - 14 September
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണനേട്ടം
റിയോ ഡി ജനീറോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി.ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ്…
Read More » - 14 September
ഈദ് ദിനത്തിലും ഇന്ത്യയെ പ്രകോപിപ്പിച്ച് നവാസ് ഷരീഫ്!
ലാഹോര്‍: ഈദ് ദിനത്തില്‍ ഇന്ത്യക്കുനേരേ വീണ്ടും പാകിസ്താന്റെ പ്രകോപനപരമായ പരാമർശം.ഈദ് ദിനം കശ്മീരിലെ രക്തസാക്ഷികള്‍ക്കു സമര്‍പ്പിക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സന്ദേശം.കശ്മീര്‍ പ്രശ്നം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും…
Read More » - 14 September
പ്രധാനമന്ത്രിയുടെ ഓണാശംസകള്‍!
എല്ലാ മലയാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഓണാശംസകള്‍ നേര്‍ന്നു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് പ്രധാനമന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. Onam wishes to you all.…
Read More » - 14 September
വാമനജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലും കേരളത്തില്‍ തൃക്കാക്കര…
Read More » - 13 September
കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു; പിതാവിന് ഗുരുതര പരിക്ക്
കൊല്ലം കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർ കുമാരി കോകില എസ് കുമാർ( 23) വാഹനാപകടത്തിൽ മരണമടഞ്ഞു.തേവള്ളി ഡിവിഷനിലെ BJP കൗൺസിലർ ആയിരുന്നു കോകില. ഇന്ന് രാത്രി…
Read More » - 13 September
യാസ്മിന്റെ ചോദ്യംചെയ്യല്‍: കാണാതായ 22-മലയാളികളെപ്പറ്റി എന്‍ഐഎയ്ക്ക് പുതിയ വിവരങ്ങള്‍!
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് കാണാതായതായി ജൂണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലെത്തിപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. ഈ 22…
Read More » - 13 September
വ്യോമസേനയുടെ ജാഗ്വര്‍ വിമാനത്തിനു തീപിടിച്ചു
ന്യൂഡല്‍ഹി : ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍നിന്നു പറന്നുയരുന്നതിനിടെ ഒരു ജാഗ്വര്‍ യുദ്ധവിമാനത്തിനു തീപിടിച്ചു. പൈലറ്റ് പരുക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ വ്യോമസേനാ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.…
Read More » - 13 September
സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യ-ചൈന ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവക്ലബ്ബ് അംഗത്വം ചൈന അട്ടിമറിച്ചതിന് രണ്ടര മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കായി ഒത്തുകൂടി. ആണവ നിരായുധീകരണം, ആണവ നിര്‍വ്യാപനം എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു…
Read More » - 13 September
കലാഭവൻ മണിയില്ലാത്ത ആദ്യത്തെ ഓണമാണിത്; മണിക്കെന്ത് സംഭവിച്ചതാണെന്നു മലയാളിക്കറിയാൻ ബാധ്യതയില്ലേ? കെ സുരേന്ദ്രൻ
കലാഭവൻ മണിയുടെ നാടൻ പാട്ടുകൾകൊണ്ട് മുഖരിതമാണ് ഓരോ ഓണക്കാലവും. ഈ ഓണം മാണി ഇല്ലാതെ കടന്നു പോകുന്നു. മാണിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങേണ്ടതുണ്ട്. കേസന്വേഷണം എവിടെ…
Read More » - 13 September
ഡോ.ബൈജുവിന്റെ മരണം: രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കും
മൂവാറ്റുപുഴ: വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാന്‍ മരുന്നു സ്വയം കുടിച്ചതിനെത്തുടര്‍ന്നു ശരീരം തളര്‍ന്ന ഡോക്ടര്‍ മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കും. റിപ്പോര്‍ട്ട്…
Read More » - 13 September
കാശ്മീര്‍ വിഷയത്തില്‍ യു.എന്‍. ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്!
ജമ്മു-കാശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധാരണയിലൂന്നിയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് (യു.എന്‍.എച്ച്.സി.എച്ച്.ആര്) ഇന്ത്യയുടെ വക ശക്തമായ താക്കീത്. യു.എന്‍.എച്ച്.സി.എച്ച്.ആര്‍ക്ക് ലഭിച്ചിരിക്കുന്നത് കാശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള തെറ്റിദ്ധാരണാജനകമായ വസ്തുതകളാണെന്ന്…
Read More » - 13 September
ഭാര്യയെ ഓണ്‍ലൈനില്‍ ഭര്‍ത്താവ് വില്‍പ്പനയ്ക്ക് വെച്ചു
യോര്‍ക്ക്ഷൈര്‍ : ഭാര്യയെ ഓണ്‍ലൈനില്‍ ഭര്‍ത്താവ് വില്‍പ്പനയ്ക്ക് വെച്ചു. ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ ഇബെയില്‍ വില്പനയ്ക്ക് വെച്ചത്. used wife എന്ന തലക്കെട്ടോടെ നല്കിയ ഭാര്യയുടെ…
Read More » - 13 September
കര്‍ണാടകയില്‍ വ്യാഴാഴ്ച റെയില്‍ ബന്ദ്; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ 15 വ്യാഴാഴ്ച കര്‍ണാടകത്തില്‍ റയില്‍ ബന്ദ് പ്രഖ്യാപിച്ചു.കന്നട,കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട എന്ന സംഘടനയാണ്…
Read More »