News
- Sep- 2016 -27 September
പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍നിന്നും 13കിലോ സ്വര്‍ണവും 81ലക്ഷം രൂപയും കവര്‍ന്നു
ചിക്കാമംഗളൂര്: മംഗളൂര് നഗരത്തെ ഞെട്ടിപ്പിക്കുന്ന വന്‍കൊള്ള നടന്നു. പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍നിന്നും 13കിലോ സ്വര്‍ണവും 81ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയില്‍ അഞ്ച് കോടി രൂപയുടെ നഷ്ടമാണ്…
Read More » - 27 September
സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല: ഇന്ത്യയ്ക്ക് പിന്തുണയുമായി മൂന്ന് രാജ്യങ്ങളും
ന്യൂഡല്‍ഹി: പാക്കിസ്ഥാന് തലസ്ഥാനമായ ചേരുന്ന സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ സാര്‍ക്ക്…
Read More » - 27 September
കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് ശിക്ഷ നല്‍കും
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്ന രക്ഷിതാക്കള്‍ക്കും മറ്റും ശിക്ഷ നല്‍കുമെന്ന് പുതിയ സര്‍ക്കുലര്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലറാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്. അപകടങ്ങള്‍…
Read More » - 27 September
യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : യു.ഡി.എഫ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ഒഴിവാക്കാനാകില്ലെന്നും പിണറായി…
Read More » - 27 September
മൃതദേഹത്തിനരികിലിരുന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സെല്‍ഫി!! സത്യാവസ്ഥയെന്ത്
മരിച്ചവരുടെ മൃതദേഹത്തിനരികിലിരുന്ന് സെല്‍ഫി എടുക്കുന്നത് ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ഇതൊക്കെയാണോ ന്യൂജനറേഷന് എന്നു ചോദിച്ചാല്‍ മൂക്കത്ത് വിരല്‍വെക്കാനേ സാധിക്കൂ. കഴിഞ്ഞദിവസം ഒരു ഞെട്ടിപ്പിക്കുന്ന സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.…
Read More » - 27 September
യുവതി ഭര്‍ത്താവിന്റെ കുടലുമായി യാത്ര ചെയ്തു ; അവസാനം പിടിയിലായി
വിയന്ന : ഓസ്ട്രിയയില്‍ ഭര്‍ത്താവിന്റെ കുടലുമായി യാത്ര ചെയ്ത യുവതി പിടിയില്‍. ഗ്രാസ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് യുവതി കുടുങ്ങിയത്. മൊറോക്കോയില്‍ നിന്ന് ഗ്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്…
Read More » - 27 September
പാകിസ്ഥാനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറായി ശിവസേന പ്രവര്‍ത്തകര്‍
സൂറത്ത് ● ഉറി ആക്രമണത്തില്‍ പ്രതികാരം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറായി ശിവസേന പ്രവര്‍ത്തകര്‍. സൂറത്ത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ശിവസേന പ്രവര്‍ത്തകര്‍ ഇക്കാര്യം…
Read More » - 27 September
എം.വി ജയരാജന് രാജിവച്ചു
കണ്ണൂര്‍ ● സി.പി.എം.നേതാവ് എം.വി ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി. പകരം…
Read More » - 27 September
യൂത്ത്കോണ്‍ഗ്രസ് സമരം : നിലപാടിലുറച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സ്വാശ്രയ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ക്കു വേണ്ടി വാടകയ്ക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ഗസ്റ്റ് ഹൗസിനു പുറത്തു വെച്ച് മാധ്യമപ്രവര്‍ത്തകര്‍…
Read More » - 27 September
മൃതസഞ്ജീവനിയുടെ അംബാസിഡറായി മോഹൻലാൽ
തിരുവനന്തപുരം● നടന് മോഹന്‍ലാല്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യുടെ ഗുഡ്വിൽ അംബാസിഡറാകും. പ്രതിഫലം വാങ്ങാതെയാകും അംബാസിഡറായി മോഹൻലാൽ പ്രവര്‍ത്തിയ്ക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മോഹന്‍ലാലിന് നന്ദി…
Read More » - 27 September
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; വടകര സ്വദേശിയുടെ ഒരുലക്ഷം രൂപ പോയത് പേടിഎം വഴി
കോഴിക്കോട്: എടിഎം തട്ടിപ്പിനു പിന്നാലെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പും നടക്കുന്നു. കോഴിക്കോട് സ്വദേശിയുടെ ഒരുലക്ഷം രൂപയാണ് നഷ്ടമായത്. പേടിഎം എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് തട്ടിപ്പ് നടന്നത്.…
Read More » - 27 September
ഉറിയിലെ ഭീകരാക്രണത്തിലെ പാക് പങ്ക് തെളിയിച്ച് ഇന്ത്യയുടെ വെളിപ്പെടുത്തലുകള്‍
ന്യൂഡല്‍ഹി : ഉറിയിലെ ഭീകരാക്രണത്തിലെ പാക് പങ്ക് തെളിയിച്ച് ഇന്ത്യയുടെ വെളിപ്പെടുത്തലുകള്‍. ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അക്രമിയുടെ പേരും മറ്റ് വിവരങ്ങളും ഇന്ത്യ പുറത്ത് വിട്ടു.…
Read More » - 27 September
മോഷ്ടിച്ച പോത്തുമായി നദി നീന്തിക്കടക്കാൻ ശ്രമം; പോത്ത് കരയിൽ എത്തി, കള്ളന്മാർ ഒഴുകി പോയി
ജയ്പൂര്‍: രാജസ്ഥാനിലെ ഡോല്‍പൂര്‍ ജില്ലയില്‍ പോത്തിനെ മോഷ്ടിച്ച് ചമ്പല്‍ നദി കടക്കാന്‍ ശ്രമിച്ച രണ്ടു പേര് ഒഴുകി പോയതായി സംശയം. പോത്ത് നദി നീന്തിക്കടന്നു കരയിലെത്തി.രാജസ്ഥാന്റെയും മദ്ധ്യപ്രദേശിന്റെയും…
Read More » - 27 September
ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോന്നി : ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. പയ്യനാമണ്‍ പത്തലുകുത്തി കൊട്ടാരത്തില്‍ മനുവിന്റെ ഭാര്യ കലാമോളുടെ (28) മരണവുമായി ബന്ധപ്പെട്ടാണ്…
Read More » - 27 September
ആരോഗ്യകരമായ ഭക്ഷണശീലത്തിന് ഈ ഏഴ് വിദ്യകള്‍
1, രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക… 2, രാവിലത്തെ ഭക്ഷണം വയറുനിറച്ച് കഴിക്കണം. ഈ ഭക്ഷണം ഒരുദിവസം മുഴുവന്‍…
Read More » - 27 September
സൈനിക് സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം● 2017-18 അക്കാദമിക വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേക്കുള്ള സൈനിക് സ്കൂള്‍ പ്രവേശനത്തിന് ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി എട്ടിനാണ് പ്രവേശന പരീക്ഷ. 2016…
Read More » - 27 September
അദ്ധ്യാപകന് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നെന്നാരോപിച്ച് അമ്മമാരുടെ പ്രതിഷേധം
അദ്ധ്യാപകന് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നെന്നാരോപിച്ച് അമ്മമാരുടെ പ്രതിഷേധം. മലപ്പുറം വാഴയൂര്‍ എ.യു.പി സ്കൂളാണ് പ്രതിഷേധത്തിന് വേദിയായത്. സ്കൂളിലെ അറബിക് അദ്ധ്യാപകനെതിരെയായിരുന്നു അമ്മമാരുടെ പ്രതിഷേധം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍…
Read More » - 27 September
പൂർണമദ്യനിരോധനം: നയം വ്യക്തമാക്കി ഋഷിരാജ്സിങ്
കോഴിക്കോട്: പൂർണമദ്യനിരോധനം പ്രായോഗികമല്ലെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്.ബാറുകള്‍ അടയ്ക്കുകയും സര്‍ക്കാരിന്റെ ബീവറേജ് ഔട്ട്ലെറ്റുകള് വഴി ആവശ്യക്കാര്‍ക്ക് മാത്രം മദ്യം നല്‍കുകയും ചെയ്യുന്ന ഇപ്പോഴത്തെ നയമാണ് ഏറ്റവും…
Read More » - 27 September
നഴ്സിന്റെ കവിള് കശ്മീരി ആപ്പിള്‍ പോലെ, ആശാറാം ബാപ്പു വിവാദത്തില്‍
ന്യൂഡല്‍ഹി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പു വീണ്ടും വിവാദത്തില്‍. ഇത്തവണയും സ്ത്രീ വിഷയത്തില്‍ തന്നെയാണ് ആശാറാമിനെതിരെയുള്ള ആരോപണം. നഴ്സിന്റെ കവിളിനെ കശ്മീരി ആപ്പിളിനോട്…
Read More » - 27 September
നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം● നാളെ തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. മറ്റു ജില്ലകളില്‍…
Read More » - 27 September
പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് പറയുന്നത് ഒരുലക്ഷം പേര്!
ന്യൂയോര്‍ക്ക്: പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യമാണ് ലോകത്തെമ്പാടും ഉയര്‍ന്നുകേള്‍ക്കുന്നത്. ഒരുലക്ഷം പേര് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചു കഴിഞ്ഞു. വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുലക്ഷം പേരുടെ…
Read More » - 27 September
ഗൂഗിൾ സെർച്ചിലൂടെ ട്രോളാൻ ശ്രമിച്ചു: പാകിസ്ഥാൻകാരന് ഇന്ത്യക്കാർ നൽകിയത് എട്ടിന്റെ പണി
ട്വിറ്ററിലൂടെ ഇന്ത്യയെ ട്രോളാൻ ശ്രമിച്ച പാകിസ്ഥാൻ പൗരന് കിട്ടിയത് എട്ടിന്റെ പണി. വൈ ഇന്‍ഡ്യ ആള്‍വേയ്സ്’ എന്ന ഗൂഗിള്‍ സേര്‍ച്ചിന്റെ അനുബന്ധ സേര്‍ച്ചുകളുടെ സ്ക്രീന്‍ ഷോട്ട് മൈക്രോ…
Read More » - 27 September
വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു. വെസ്റ്റ് ഡല്‍ഹിയിലെ നാന്ഗ്ലോയിയില് മുകേഷ് കുമാര്‍ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്ത്രണ്ടാം ക്ലാസുകാരായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ്…
Read More » - 27 September
സിന്ധുനദീജല കരാര്‍:കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: സിന്ധുനദീജല ഉടമ്പടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്ഥാൻ. കരാറിനെ കുറിച്ച് പ്രധാനമന്ത്രി…
Read More » - 27 September
ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ച മഷിക്കുപ്പി, മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചെന്ന് ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: ആ ചുവന്ന മഷിക്കുപ്പിയുടെ ഉടമസ്ഥര്‍ ഞങ്ങളല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പോലീസ് തല്ലിച്ചതച്ചുവെന്ന് കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നതാണ് മഷിക്കുപ്പിയെന്നാരോപണത്തിനോട്…
Read More »