Kerala

എം.വി ജയരാജന്‍ രാജിവച്ചു

കണ്ണൂര്‍ ● സി.പി.എം.നേതാവ് എം.വി ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി. പകരം നിലവിലുള്ള വൈസ് ചെയർമാൻ ശേഖരൻ മിനിയോടന്‍ ചെയര്‍മാനാകും. പി.പുരുഷോത്തമൻ വൈസ് ചെയർമാനായും തെരെഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.

shortlink

Post Your Comments


Back to top button