News
- Feb- 2025 -9 February
ഹോസ്റ്റലില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു: 4 വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ പുറത്താക്കി
ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി. 1 മാസത്തേയ്ക്കാണ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. മഹാരാഷ്ട്രയിലാണ് സംഭവം. Read Also: ഗാസ ഇടനാഴിയില്‍ നിന്ന്…
Read More » - 9 February
ഗാസ ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ഇസ്രായേല്‍
വെടിനിര്‍ത്തലിന്റെ ഭാഗമായി വടക്കന്‍ ഗാസയെ തെക്ക് നിന്ന് വിഭജിക്കുന്ന ഒരു ഭൂപ്രദേശമായ നെറ്റ്സാരിം ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്. സൈനിക നീക്കങ്ങളെക്കുറിച്ച്…
Read More » - 9 February
പാതിവില തട്ടിപ്പ് : റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് പ്രതി
മലപ്പുറം : പാതിവില തട്ടിപ്പില്‍ റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് പ്രതി. പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി എന്‍ രാമചന്ദ്രനെ പോലീസ് മൂന്നാം പ്രതിയാക്കിയത്.…
Read More » - 9 February
തൃശൂരില്‍ ബിജെപിയുടെ വളര്‍ച്ച തടയാനായില്ല: സിപിഎം
തൃശ്ശൂര്‍: ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാനായില്ലെന്ന് സിപിഎം. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ വിജയം വിലയിരുത്തിയത്. പാര്‍ട്ടി പ്രവര്‍ത്തന രീതികളില്‍ അടിമുടി മാറ്റം അനിവാര്യമാണ്.…
Read More » - 9 February
കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും വിലക്കേർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി : കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 9 February
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ : കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത് 60 ഓളം കേസുകൾ
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ…
Read More » - 9 February
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കി
മൂവാറ്റുപുഴ : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ…
Read More » - 9 February
സിപിഎമ്മിലെ നേതാക്കള്‍ക്കും അനന്തു പണം നല്കി, നവകേരള സദസിനും പണം നല്കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: പകുതി വില തട്ടിപ്പിലെ പ്രധാന പ്രതി അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന് അനന്തുവിന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റ്. സിപിഎമ്മിലെ നേതാക്കള്‍ക്കും അനന്തു…
Read More » - 9 February
പകുതിവില തട്ടിപ്പ് : സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും
കൊച്ചി: മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പകുതിവില തട്ടിപ്പ് കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും. ഇയാള്‍ക്ക് പുറമേ…
Read More » - 9 February
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്കി ഭൂമി…
Read More » - 9 February
നേതാക്കൾ തോറ്റപ്പോൾ അതിഷിയുടെ ഡാൻസ് ! നാണമില്ലാത്ത പ്രകടനമെന്ന് വിമർശിച്ച് സ്വാതി മലിവാള്‍ എംപി
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയെ വിമർശിച്ച് സ്വാതി മലിവാൾ എംപി. ഡൽഹി തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിൽ സന്തോഷ പ്രകടനം നടത്തി നൃത്തം ചെയ്തതോടെയാണ് അതിഷിയെ സ്വാതി എക്സിലൂടെ…
Read More » - 9 February
11കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് പിടിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. കുട്ടി…
Read More » - 9 February
വാളയാർ പീഡനക്കേസ് : പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് സിബിഐ കുറ്റപത്രം
പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍…
Read More » - 9 February
ഇന്ത്യക്കാരെ നാടുകടത്തിയ സംഭവം; ഇന്ത്യ ഒന്നും ചെയ്തില്ലെന്ന് എം.വി ഗോവിന്ദന്
തൃശൂര്‍: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കൈയും കാലും വിലങ്ങ് അണിയിച്ച് ആണ് ആളുകളെ…
Read More » - 9 February
ഛത്തീസ്ഗഡിൽ 31 നക്സലുകളെ വേട്ടയാടി വധിച്ച് സുരക്ഷാ സേന : രണ്ട് ജവാന്മാർക്ക് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. പ്രത്യാക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചതായും ബസ്തർ…
Read More » - 9 February
തിരിച്ചയക്കുന്നവരുടെ പൂർണ വിവരങ്ങൾ കൈമാറണമെന്ന് അമേരിക്കയോട് ഇന്ത്യ : പ്രധാനമന്ത്രി ഈ മാസം 13ന് യുഎസിലെത്തും
ന്യൂഡൽഹി : അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി നൽകണമെന്ന് ഇന്ത്യ. ഇനി തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നൽകിയത്. ബാക്കിയുള്ളവരുടെ…
Read More » - 9 February
മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടന് ജയസൂര്യ
ലക്നൗ: മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടന് ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്രാജില് എത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് ഇവിടെ…
Read More » - 9 February
വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് : നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും
മാനന്തവാടി : വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതായി സ്ഥിരീകരണം. തലപ്പുഴ 44 കാട്ടിയെരിക്കുന്നിലെ വാഴത്തോട്ടത്തില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുല്ലരിയാന്‍…
Read More » - 9 February
മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ് അതിഷി : പുതിയ ഭരണത്തിനായി അണിയറയിൽ ബിജെപിയുടെ തിരക്കിട്ട ചർച്ചകൾ
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതോടെയാണിത്. ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടാണ് അതിഷി രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന…
Read More » - 9 February
കാണാതായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ പൂവന്‍പാറ വാമനപുരം നദിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. അരുണിനെ കാണാനില്ലെന്ന്…
Read More » - 9 February
അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍
കൊച്ചി: എറണാകുളം അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രദേശത്തെ വായുവിലും ജലത്തിലും ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന പദാര്ത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ശബ്ദ മലിനീകരണം…
Read More » - 9 February
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സ്…
Read More » - 9 February
ബസ് ട്രക്കിലേയ്ക്ക് ഇടിച്ചുകയറി അഗ്നി ഗോളമായ: ദുരന്തത്തില്‍ 41 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കന്‍ മേഖലയില്‍ ബസ് അപകടത്തില്‍പ്പെട്ട് 41 പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് 48 പേരുമായി പോയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയത്. 38…
Read More » - 9 February
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ്…
Read More » - 9 February
സ്കൂള്‍ യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ത്ഥിനികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍
ഭുവനേശ്വര്‍: സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.…
Read More »