Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -18 October
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ക്യാഷ് അവാർഡ്: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരള താരങ്ങൾക്ക് ക്യാഷ് അവർഡ് അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം…
Read More » - 18 October
‘അത്ര പെട്ടെന്ന് അവർ മരിക്കാൻ പാടില്ല, ഞാൻ അനുഭവിച്ചതൊക്കെ അവരും അനുഭവിക്കണം’: സൗമ്യ വിശ്വനാഥന്റെ അമ്മ
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന കോടതി വിധിയിൽ പ്രതികരിച്ച് സൗമ്യയുടെ അമ്മ. 2008ലെ കൊലപാതകക്കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി…
Read More » - 18 October
ബിസിനസ് വിപുലികരണം ലക്ഷ്യമിട്ട് ജിയോ ഫിനാൻഷ്യൽ സർവീസസ്! ഇനി മുതൽ ഭവന, വാഹന വായ്പകളും ലഭ്യമാകും
ബിസിനസ് വിപുലീകരണം നടത്താൻ ഒരുങ്ങി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസ്. ഉപഭോക്താക്കൾക്കായി വാഹന, ഭവന വായ്പകൾ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, ബിസിനസ്…
Read More » - 18 October
തലശ്ശേരി ഗവൺമെന്റ് കോളേജ് ഇനി അറിയപ്പെടുക കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്ന പേരിൽ
തിരുവനന്തപുരം: തലശ്ശേരി ഗവൺമെന്റ് കോളേജ് ഇനി കോടിയേരി സ്മാരക കോളേജായി അറിയപ്പെടും. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്നാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 18 October
ഗാസ ആശുപത്രി – ബോംബാക്രമണത്തിന് മുൻപും പിൻപും: ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ
ന്യൂഡൽഹി: യുദ്ധത്തിൽ തകർന്ന ഗാസയിൽ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 500ലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പരസ്പരം പഴിചാരി ഹമാസും ഇസ്രയേലും. ഇസ്രായേൽ റോക്കറ്റാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഹമാസ് അവകാശപ്പെടുമ്പോൾ,…
Read More » - 18 October
പലസ്തീന് 2.5 കോടി സംഭാവന നല്കി മലാല, ഗാസയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നൽകണമെന്നും ആവശ്യം
ടെല്‍ അവീവ്: പലസ്തീന് 2.5 കോടി സംഭാവന നല്കി നൊബെല്‍ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് നടപടി.…
Read More » - 18 October
ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ചു: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ്: ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കാസർഗോഡാണ് സംഭവം. കാസർഗോഡ് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. Read Also: ആമസോണിൽ നിന്ന് സാധനങ്ങൾ…
Read More » - 18 October
ആമസോണിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണോ? അധിക ഡിസ്കൗണ്ട് സ്വന്തമാക്കാൻ ഇക്കാര്യങ്ങൾ അറിയൂ
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉത്സവ സീസണുകളോട് അനുബന്ധിച്ച് ഇതിനോടകം തന്നെ നിരവധി ഡിസ്കൗണ്ടുകളും റിവാർഡുകളും ആമസോൺ…
Read More » - 18 October
20 ദിവസത്തിനിടെ അഞ്ച് മരണം, എല്ലാം ഒരേ രീതിയിൽ; ദുരൂഹത നീങ്ങിയത് രണ്ട് സ്ത്രീകളുടെ അറസ്റ്റോടെ
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ 20 ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സംഭവത്തിൽ ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ…
Read More » - 18 October
റെയിൽ ഗതാഗത രംഗത്ത് വീണ്ടും വിപ്ലവം! സാധാരണക്കാർക്കായുള്ള ആദ്യ പുഷ്-പുൾ ട്രെയിൻ ഈ മാസം എത്തും
റെയിൽ ഗതാഗത രംഗത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യ പുഷ്-പുൾ ട്രെയിൻ എത്തുന്നു. സാധാരണക്കാരിലേക്കും അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും അടങ്ങിയ ട്രെയിനുകൾ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ…
Read More » - 18 October
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്ന് ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിൽ സംസ്ഥാനത്തെ അധ്യാപകർ…
Read More » - 18 October
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടതായി വരുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം
നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന പലർക്കും താങ്ങാൻ…
Read More » - 18 October
അമിതവണ്ണമുള്ളവരുടെ ശ്രദ്ധയ്ക്ക്… കലോറി കൂടിയ ഈ 5 ഭക്ഷണങ്ങൾ ഉപയോഗിച്ച് നോക്കൂ
അമിത വണ്ണം പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് മാത്രമാണ് ഇതിന്റെ പരിഹാരം. ഇതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കണം.…
Read More » - 18 October
ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ മധുരം നശിപ്പിക്കുമെന്ന് പഠനം
മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ശരീരത്തിലെ അവയവങ്ങളെ കാര്യമായി ബാധിക്കുമെന്നത് പലർക്കും അറിയില്ല. ഇത്തരം കൃത്രിമ മധുരം…
Read More » - 18 October
ആഗോള വിപണിയിൽ ഇന്നും യുദ്ധഭീതി! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഗോള വിപണിയിൽ ഇസ്രായേൽ-ഗാസ യുദ്ധഭീതി നിഴലിച്ചതോടെ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. യുദ്ധഭീതിക്ക് പുറമേ, ക്രൂഡോയിൽ വിലയിലെ കുതിപ്പും, ഉയർന്ന പലിശ നിരക്കും വെല്ലുവിളിയായതോടെ ആഭ്യന്തര…
Read More » - 18 October
ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ മകന്റെ മരണത്തിൽ ദുരൂഹത, പോലീസ് കേസ്
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. ബിജുവിന്റെ…
Read More » - 18 October
‘ഗാസയിലെ ആശുപത്രി സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല’: ജോ ബൈഡൻ
ടെല്‍ അവീവ്: ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മറ്റാരെങ്കിലുമാകാം ഇതിന് പിന്നിലെന്ന് അദ്ദേഹം…
Read More » - 18 October
നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം…
Read More » - 18 October
‘ഞെട്ടലുണ്ടാക്കുന്നു, നാശനഷ്ടം ഗുരുതരമായി തുടരുന്നത് ആശങ്ക ഉണ്ടാക്കുന്നു’: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ അദ്ദേഹം, ബന്ധപ്പെട്ടവർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.…
Read More » - 18 October
നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി
മലപ്പുറം: പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. മലപ്പുറം നിലമ്പൂരിലാണ് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റിയത്. Read Also: സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ…
Read More » - 18 October
സിപിഎമ്മുകാരന്റെ ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവർത്തകന്റെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ അച്ചടക്ക നടപടി. മുൻ ബ്ലോക്ക് സെക്രട്ടറിയായ നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.…
Read More » - 18 October
വീടുകൾ കുത്തി തുറന്ന് മോഷണം: പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ ടൗൺ സ്ക്വാഡ്
കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ണൂർ ടൗൺ സ്ക്വാഡ്…
Read More » - 18 October
പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ നീക്കം, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍…
Read More » - 18 October
വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എന്ന പേരിൽ അറിയപ്പെടും: പ്രഖ്യാപനവുമായി മന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ…
Read More » - 18 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്,തെളിവായി സിപിഎം നേതാവ് പി.ആര് അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ
കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാകുന്നു. കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ്…
Read More »