Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -5 November
കേരളീയം സെമിനാര്‍ വേദികളില്‍ ശ്രദ്ധ പിടിച്ചുപറ്റി ആംഗ്യഭാഷാ പരിഭാഷകര്
സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക
Read More » - 5 November
സൂര്യകാന്തിയില്‍ തത്സമയം തലശ്ശേരി ദം ബിരിയാണി
2004 ല്‍ പാചക രംഗത്തെത്തിയ ആബിദ സാമൂഹ മാധ്യമങ്ങളിലൂടെയാണ് സുപരിചിതയായത്
Read More » - 5 November
50 സ്റ്റാളുകളിലായി നിറപ്പകിട്ടാര്‍ന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീയുടെ കേരളീയം
കുടുംബശ്രീ ഉല്പന്നങ്ങളുടെ വൈവിധ്യവുമായി കനകക്കുന്നിലെ കേരളീയം വിപണനമേള. അടുക്കള ഉപകരണങ്ങള്‍ മുതല്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള് വരെയുള്ള 50 സ്റ്റാളുകളുമായാണ് കുടുംബശ്രീ കേരളീയത്തിന്റെ ആകര്‍ഷണകേന്ദ്രമാകുന്നത്. ആയുര്‍വേദ ഉത്പന്നങ്ങള്‍, കുത്താന്പുള്ളി…
Read More » - 5 November
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരളീധരൻ എന്നയാളാണ് മരിച്ചത്. Read Also : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം…
Read More » - 5 November
പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണത്തില്‍ കേരളം കൈവരിച്ചത് വലിയ പുരോഗതി: മണിശങ്കര്‍ അയ്യര്‍
പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുന്‍ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി മണി ശങ്കര്‍ അയ്യര്‍. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍…
Read More » - 5 November
പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം കോടതിയുടെ വ്യാജ രേഖകള്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്
കോഴിക്കോട് : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്.…
Read More » - 5 November
ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനിലോറിയിലുണ്ടായിരുന്ന സേലം സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. Read Also : കേരളീയം…
Read More » - 5 November
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: മൂന്നു വയസുകാരൻ മരിച്ചു
കൊട്ടാരക്കര: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ സ്വദേശി വേദാന്ത് ആണ് മരിച്ചത്. Read Also : കേരളീയം പരിപാടിയില്‍ പങ്കെടുത്തത്…
Read More » - 5 November
കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പഞ്ചായത്തിരാജിനെ കുറിച്ച് സംസാരിക്കാന്‍ : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍
തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തിരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം…
Read More » - 5 November
തിരക്കിന്റെ അലകടല്‍ തീര്‍ത്ത് കേരളീയം; ഭക്ഷ്യമേള പവലിയനുകളിൽ ജനത്തിരക്ക്
തിരുവനന്തപുരം: ജനത്തിരക്കിന്റെ ഇരമ്പല്‍ ആണ് തിരുവനന്തപുരം നഗരത്തില്‍ എങ്ങും. ഉച്ച കഴിഞ്ഞതോടെ കേരളീയത്തിന്റെ എല്ലാ വേദികളിലും സൂചി കുത്താന്‍ ഇടമില്ലാത്ത രീതിയിലുള്ള തിരക്കാണ് ശനിയാഴ്ച (ഇന്നലെ) അനുഭവപ്പെട്ടത്.…
Read More » - 5 November
പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിടിച്ച് അപകടം: 63കാരൻ മരിച്ചു
വെള്ളറട: പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിടിച്ച് 63കാരൻ മരിച്ചു. ആര്യങ്കോട് ചന്തയുടെ കോണ്ട്രാക്ടര് വിഷ്ണഭവനില് ഗോപകുമാര്‍(63) ആണ് മരിച്ചത്. Read Also: ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍…
Read More » - 5 November
ഒരേ ഒരു മണിച്ചിത്രത്താഴ്; കേരളീയത്തിൽ നീണ്ട ക്യൂ, പെരുമഴയിലും കാത്തുനിന്നത് ആയിരത്തിലധികം പേർ
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള…
Read More » - 5 November
ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വഴിയുണ്ടാകും: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്രത്തിന് ഇടമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇരുവിഭാഗവും ബന്ധപ്പെട്ടിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ വഴിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 5 November
യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
വിഴിഞ്ഞം: യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം ഹോളി ഫാമിലി ഹൗസിൽ ഫ്രാങ്ക്ളിന്റെ മകൻ പ്രവീൺ (24) ആണ് മരിച്ചത്. Read Also :…
Read More » - 5 November
ദളിത് യുവാവിനോട് ക്രൂരത, യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചു
ഹൈദരാബാദ്: ദളിത് യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചു. സംഭവത്തില്‍ സുഹൃത്ത് അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം.…
Read More » - 5 November
സഹപ്രവർത്തകർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു
വിഴിഞ്ഞം: സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയ തൊഴിലാളിക്ക് കുളത്തിൽ മുങ്ങി ദാരുണാന്ത്യം. പുന്നക്കുളം തോപ്പിൽ മേലെ ചരുവിള വീട്ടിൽ രാജേഷ്(41) ആണ് മരിച്ചത്. Read Also : സുരേഷ് ഗോപിക്കും…
Read More » - 5 November
സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത
തൃശൂര്‍: സുരേഷ് ഗോപിക്കും ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരായ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനം തൃശൂര്‍ അതിരൂപത തള്ളി. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ…
Read More » - 5 November
യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. ചാല ഫ്രണ്ട്സ് നഗര്‍ സ്വദേശി മുജീബ് റഹ്മാന് (49), മാധവപുരം ആബിദ മന്‍സിലില്‍…
Read More » - 5 November
തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും
തൃക്കാക്കര: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന. രാത്രി 11 മുതൽ പുലർച്ചെ നാലുമണിവരെ കടകൾ അടച്ചിടുന്ന കാര്യമാണ് ആലോചനയിൽ. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം…
Read More » - 5 November
മദ്യലഹരിയിൽ പെൺകുട്ടിയെ കയറി പിടിച്ചു: യുവാവ് പിടിയിൽ
പൂവാർ: ഒൻപതാം ക്ലാസുകാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കരുംകുളം പാലോട്ടുവിള വീട്ടിൽ രതീഷി(33)നെയാണ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൂവാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 5 November
ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തണമെന്ന് അറബ് രാജ്യങ്ങള്‍
ടെല്‍ അവീവ്: ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ത്ത അമേരിക്ക…
Read More » - 5 November
ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ…
Read More » - 5 November
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചതായി പരാതി
പാറശാല: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് കത്തിച്ചതായി പരാതി. കുളതൂര് ഗവ കോളജിനു സമീപം ഷൈജുവിന്റെ ബൈക്ക് ആണ് കത്തിച്ചത്. Read Also : 21കാരന്റെ…
Read More » - 5 November
സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി
കാഞ്ഞിരപ്പള്ളി: സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. ക്ലാസില്‍ സംസാരിച്ച സഹപാഠിയുടെ പേരെഴുതി അധ്യാപകന് നല്‍കിയതാണ് പ്രകോപനകാരണമെന്നാണ് പരാതിയില്‍ പറയുന്നത്. Read Also…
Read More » - 5 November
21കാരന്റെ വീടിനുള്ളില്‍ ദുരൂഹത, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഞെട്ടി
കണക്ടിക്ട്: 21കാരന്റെ വീടിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, സെര്‍ച്ച് വാറന്റുമായി എത്തിയ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് യുവാവിന്റെ ഗാരേജിലെ മാജിക് മഷ്റൂം ശേഖരം. പല അളവിലുള്ള…
Read More »