
പൂവാർ: ഒൻപതാം ക്ലാസുകാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കരുംകുളം പാലോട്ടുവിള വീട്ടിൽ രതീഷി(33)നെയാണ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൂവാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസത്തിലാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച രതീഷ് അതുവഴി വരികയായിരുന്ന പെൺകുട്ടിയെ കയറി പിടിക്കുകയായിരുന്നു. തുടർന്ന്, വീട്ടുകാർ പൂവാർ പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
Read Also : 21കാരന്റെ വീടിനുള്ളില്‍ ദുരൂഹത, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഞെട്ടി
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments