![](/wp-content/uploads/2023/11/fire.jpg)
പാറശാല: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് കത്തിച്ചതായി പരാതി. കുളതൂര് ഗവ കോളജിനു സമീപം ഷൈജുവിന്റെ ബൈക്ക് ആണ് കത്തിച്ചത്.
Read Also : 21കാരന്റെ വീടിനുള്ളില്‍ ദുരൂഹത, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഞെട്ടി
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആറയൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്.
വിവരം അറിയിച്ചിട്ടും പൊഴിയൂര്‍ പൊലീസ് എത്തിയില്ലെന്നും പരാതിയുണ്ട്.
Post Your Comments