ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ഹോ​ളി ഫാ​മി​ലി ഹൗ​സി​ൽ ഫ്രാ​ങ്ക്ളി​ന്‍റെ മ​ക​ൻ പ്ര​വീ​ൺ (24) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: യു​വാ​വി​നെ വീടിനു​ള്ളി​ൽ ജീവനൊടുക്കിയ നിലയിൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ഹോ​ളി ഫാ​മി​ലി ഹൗ​സി​ൽ ഫ്രാ​ങ്ക്ളി​ന്‍റെ മ​ക​ൻ പ്ര​വീ​ൺ (24) ആ​ണ് മ​രി​ച്ച​ത്.

Read Also : സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ആണ് സംഭവം. വീടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ ​നി​ല​യി​ൽ പ്ര​വീ​ണിനെ​ ക​ണ്ടെത്തുകയായിരുന്നു. വീ​ട്ടു​കാ​ർ ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി 

വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button