KottayamKeralaNattuvarthaLatest NewsNews

സ​ഹ​പാ​ഠി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് വി​ദ്യാ​ര്‍​ത്ഥി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

ക്ലാ​സി​ല്‍ സം​സാ​രി​ച്ച സ​ഹ​പാ​ഠി​യു​ടെ പേ​രെ​ഴു​തി അ​ധ്യാ​പ​ക​ന് ന​ല്‍​കി​യ​താ​ണ് പ്ര​കോ​പ​ന​കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ഹ​പാ​ഠി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ക്ലാ​സി​ല്‍ സം​സാ​രി​ച്ച സ​ഹ​പാ​ഠി​യു​ടെ പേ​രെ​ഴു​തി അ​ധ്യാ​പ​ക​ന് ന​ല്‍​കി​യ​താ​ണ് പ്ര​കോ​പ​ന​കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Read Also : ബ​സി​ൽ വെച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. മ​റ്റ് സ​കൂ​ളി​ലും പ​ഠി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ വി​ദ്യാ​ര്‍ത്ഥിക​ളെ വി​ളി​ച്ചുവ​രു​ത്തി​യാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ത്ഥി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

മു​പ്പ​തോ​ളം പേ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നും പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ദ്യാ​ര്‍​ത്ഥി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍, വി​ദ്യാ​ര്‍ത്ഥി​യു​ടെ പി​താ​വ് കാ​ഞ്ഞി​ര​പ​ള്ളി പൊ​ലീ​സി​ലും ചൈ​ല്‍​ഡ് ലൈ​നി​ലും‍ പ​രാ​തി ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button