വെള്ളറട: പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിടിച്ച് 63കാരൻ മരിച്ചു. ആര്യങ്കോട് ചന്തയുടെ കോണ്ട്രാക്ടര് വിഷ്ണഭവനില് ഗോപകുമാര്‍(63) ആണ് മരിച്ചത്.
Read Also: ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വഴിയുണ്ടാകും: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
വ്യാഴാഴ്ച പുലര്‍ച്ചെ 4.50-ന് ആര്യങ്കോട് പഞ്ചായത്തോഫീസിനു മുന്നിലായിരുന്നു അപകടം. ആര്യങ്കോട് പൊലീസാണ് നെയ്യാറ്റിന്കരജനറല് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന്, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
Read Also : സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ:എ.ശോഭ. മകള്‍:വൈഷ്ണവി.
Post Your Comments