Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -28 February
മാർക്കോയുടെ വിജയത്തിന് ശേഷം ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹനീഫ് അദേനി : ആദ്യ പ്രോജക്ട് ധർമ്മ പ്രൊഡക്ഷൻസിന്റെ കീഴിൽ
മുംബൈ : മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാർക്കോ സംവിധാനം ചെയ്ത സംവിധായകൻ ഹനീഫ് അദേനി അടുത്തതായി ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. മാർക്കോ റിലീസ്…
Read More » - 28 February
ഭാര്യ ഷെമീനയെ സന്ദർശിച്ച് റഹീം : ഇളയമകൻ അഫ്സാനെ കാണാൻ ആഗ്രഹമെന്നും ഭാര്യ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു…
Read More » - 28 February
ഒടുവിൽ പിസി ജോർജിന് ജാമ്യം : കര്‍ശന ഉപാധികൾ മുന്നോട്ട് വച്ച് കോടതി
ഈരാറ്റുപേട്ട : വർഗീയ വിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രോസിക്യൂഷന്റെയും…
Read More » - 28 February
ഗ്വാളിയോറിൽ അഞ്ച് വയസ്സുകാരി നേരിട്ടത് ക്രൂര പീഡനം , ജനനേന്ദ്രിയത്തിൽ 28 തുന്നലുകൾ : 17 കാരനെതിരെ ജനരോഷം ഉയരുന്നു
ഇൻഡോർ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ അഞ്ച് വയസ്സുകാരി ഇരയായത് ക്രൂര പീഡനത്തിന്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയിലും ഗുരുതര…
Read More » - 28 February
സ്വര്‍ണവില താഴേക്ക് : മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്.…
Read More » - 28 February
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മാറാനും മത്തൻ കുരു
ഒരു പിടി മത്തന്‍കുരു വറുത്ത് കഴിക്കുന്നതിലൂടെ പല തരം രോഗങ്ങൾക്ക് ശമനമുണ്ടാകും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം…
Read More » - 28 February
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ദമാമില്‍ നിന്ന് നാട്ടിലെത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്. Read Also: അനില്‍…
Read More » - 28 February
അനില്‍ അംബാനിയുടെ താപ വൈദ്യുത കമ്പനി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്
മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പാപ്പരത്ത നടപടി നേരിടുന്ന തെര്‍മല്‍ പവര്‍ കമ്പനിയായ വിദര്‍ഭ…
Read More » - 28 February
നിര്‍ത്തിയിട്ട ബസില്‍ യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി: കുറ്റവാളി പിടിയില്‍
പൂനെ: പൂനെയില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസ്സില്‍ 26 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡെ (37) ആണ് അറസ്റ്റിലായത്.…
Read More » - 28 February
ആമസോണ്‍ ഇന്ത്യയ്ക്ക് 39 മില്യണ്‍ ഡോളര്‍ പിഴ
ന്യൂഡല്‍ഹി: വസ്ത്രത്തിന്റെ വ്യാപാരമുദ്രാ അവകാശങ്ങള്‍ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 39 മില്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരം നല്കാന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബെവര്‍ലി ഹില്‍സ് പോളോ…
Read More » - 28 February
കോംഗോയില്‍ അജ്ഞാത രോഗം: ലോകാരോഗ്യ സംഘടന ആശങ്കയില്‍
ജനീവ: പടിഞ്ഞാറന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) അജ്ഞാതരോഗം വ്യാപിക്കുന്നു. കുറഞ്ഞത് 53 ആളുകളാണ് ഈ അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. രോഗത്തിന്റെ…
Read More » - 28 February
ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂര്‍…
Read More » - 28 February
ഭക്ഷണത്തിൽ അമിത എരിവ് ഉപയോഗിച്ചാൽ…
ഭക്ഷണവിഭവങ്ങളിൽ എരിവിനായി ചേർക്കുന്നത് വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി…
Read More » - 28 February
ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ച് ജീവിതത്തിലേയ്ക്ക്: ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതായി വത്തിക്കാന്‍
റോം: ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടെന്നും വത്തിക്കാന്‍ അറിയിച്ചു.…
Read More » - 28 February
സന്ധിവാതം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഏഴ് പ്രഭാത ഭക്ഷണങ്ങൾ
ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത്…
Read More » - 28 February
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ പിതാവ് റഹീം ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്. ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍…
Read More » - 27 February
മാതാവിന് ചീത്ത വിളി, കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിച്ചു : ലഹരിക്കടിമയായ മകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് (19) ആണ് 46കാരിയായ മാതാവിനെ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ്…
Read More » - 27 February
ലവ് ജിഹാദെന്ന് ആരോപണം : നവദമ്പതികൾക്ക് സംരക്ഷണമൊരുക്കണമെന്ന് കേരളഹൈക്കോടതി
ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും.
Read More » - 27 February
കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ അഗ്നിബാധ
പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Read More » - 27 February
ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി
കാലിഫോർണിയ : പ്രശസ്ത ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അറാകവയെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോ സാന്താ ഫെയിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.…
Read More » - 27 February
മൂത്തേടത്ത് ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി
വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും.
Read More » - 27 February
കായിക അധ്യാപകന്റെ മരണത്തിൽ സുഹൃത്തിനെ പ്രതി ചേര്‍ക്കുമെന്ന് പോലീസ്
കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
Read More » - 27 February
ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : കണ്ണൂർ സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ : ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ…
Read More » - 27 February
കടല്‍ മണല്‍ ഖനനത്തിനെതിരെ ആരംഭിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാറിന്റെ കടല്‍ മണല്‍ ഖനനത്തിനെതിരെ ആരംഭിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. മത്സ്യത്തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 12 മുതല്‍…
Read More » - 27 February
നെന്മാറ ഇരട്ടക്കൊലപാതകക്കേസ് : ചെന്താമരയുടെ ജാമ്യ ഹര്‍ജി തള്ളി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്…
Read More »