Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -8 November
സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഇന്ന് ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 8 November
ഹമാസ് ഭീകര നേതാവ് വെയ്ല് അസീഫയെ വധിച്ച് ഐഡിഎഫ്
ജെറുസലേം: ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല് അസീഫയെയാണ് വധിച്ചത്. ഒക്ടോബര്‍…
Read More » - 8 November
ഡല്‍ഹി വായുമലിനീകരണം: സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീം കോടതി. പഞ്ചാബിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പോലീസിനെ ഇറക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച…
Read More » - 8 November
പ്രമേഹരോഗികൾ ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാല്‍
മിക്ക കറികളിലും മഞ്ഞൾ ഉപയോഗിച്ച് വരുന്നു. ശരീരത്തിനും തലച്ചോറിനും മഞ്ഞളിന് പ്രധാന ഗുണങ്ങളുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഈ ഗുണങ്ങളിൽ പലതും അതിന്റെ പ്രധാന സജീവ ഘടകമായ…
Read More » - 7 November
കോട്ടയത്ത് ലഹരിവേട്ട: യുവാവ് അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് ലഹരിവേട്ട. കോട്ടയം ചെങ്ങളത്ത് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബിയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ…
Read More » - 7 November
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാറ്റഗറി നോക്കാതെ 5 ലക്ഷം വീതം അനുവദിച്ചതായി കളക്ടർ
കാസർഗോഡ്: സുപ്രീം കോടതി വിധി പ്രകാരം എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാർക്കും കാറ്റഗറി നോക്കാതെ 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് കാസർഗോഡ് ജില്ലാ കളക്ടർ…
Read More » - 7 November
കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചു: ഇതൊരു തുടക്കമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന്…
Read More » - 7 November
മിക്ക സ്ത്രീകളും ഈ ലൈംഗിക തെറ്റുകളെ ഇഷ്ടപ്പെടുന്നില്ല: വിശദമായി മനസിലാക്കാം
ഒരു കൂട്ടം ഗവേഷകർ നടത്തിയ ഒരു സർവേയിൽ കിടപ്പുമുറിയിൽ പുരുഷന്മാരും സ്ത്രീകളും വെറുക്കുന്ന പൊതുവായ തെറ്റുകൾ കണ്ടെത്തി. 2000 പേർക്കിടയിലാണ് സർവേ നടത്തിയത്. സ്ത്രീകൾ ചെയ്യുന്ന ഏറ്റവും…
Read More » - 7 November
ഭാരം കുറയ്ക്കാം, പ്രായം പിടിച്ചു കെട്ടാം; നെല്ലിക്ക പ്രകൃതിയുടെ വരദാനം, ഗുണങ്ങളേറെ
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് പ്രസിദ്ധമാണല്ലോ. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ശക്തമായ ഒരു ആന്റിഓക്സിഡന്റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും മികച്ച മരുന്നാണ്. ജലദോഷം, ചുമ,…
Read More » - 7 November
കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന്…
Read More » - 7 November
വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി
വയനാട്: കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ നിന്ന് മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ…
Read More » - 7 November
ഭൂരിപക്ഷത്തിനും മനസിലാകുന്ന ഭാഷാ പ്രയോഗങ്ങൾ നിയമഭാഷയിലും വേണം: പി രാജീവ്
തിരുവനന്തപുരം: ഭൂരിപക്ഷം ജനങ്ങൾക്കും മനസിലാകുന്ന ഭാഷാ പ്രയോഗങ്ങൾ നിയമ ഭാഷയിലും വേണമെന്നു നിയമ വകുപ്പ് മന്ത്രി പി രാജീവ്. നിയമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും…
Read More » - 7 November
ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്; അറിയാം ആരോഗ്യഗുണങ്ങൾ
പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും…
Read More » - 7 November
കാലിൽ നീര് വന്നാൽ ചൂട് വയ്ക്കരുത്, ഐസും ഉപയോഗിക്കേണ്ട; ചെയ്യേണ്ടത്
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 7 November
‘വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി’: മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി ജയ് അനന്ത് ദേഹാദ്രായി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നൽകി മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മഹുവ മൊയ്ത്ര തന്റെ…
Read More » - 7 November
മലബന്ധം മാറാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
മിക്ക ആളുകളെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. മലബന്ധം എന്നത് എളുപ്പത്തിൽ മലവിസർജ്ജനം സാധ്യമാക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്. വയറിനുള്ളിൽ ചില ബുദ്ധിമുട്ടുകൾ മൂലം ദിവസേനയുള്ള…
Read More » - 7 November
ലീഗൽ മെട്രോളജി നിയമലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ്, 83.55 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ…
Read More » - 7 November
ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള രംഗമെന്ന പേരിൽ
ഡൽഹി: നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡീപ് ഫെയ്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരിൽ മറ്റൊരു ഡീപ്…
Read More » - 7 November
ഏസർ ട്രാവൽമേറ്റ് ടിഎംപി214-54: ലാപ്ടോപ്പ് റിവ്യൂ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ…
Read More » - 7 November
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 7 November
ആരോഗ്യ സംരക്ഷണത്തിന് കഴിക്കാം ഡ്രൈ ഫ്രൂട്സ്
ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹാചര്യത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ ഏറെയാണ്. കൃത്യമായ വ്യായാമത്തോടൊപ്പം ശരിയായ ആഹാരക്രമവും കൂടി…
Read More » - 7 November
ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ പാനീയങ്ങള്‍ വഴി
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍…
Read More » - 7 November
യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
ഹൈദരാബാദ്: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധപ്രദേശിലെ വിജയവാഡയിലെ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ്…
Read More » - 7 November
ക്രോമ സ്റ്റോറിൽ ഡിസ്കൗണ്ടുകളുടെ പെരുമഴ! ഓപ്പോ റെനോ 8ടി 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം
ആഘോഷ വേളകളിൽ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവുകൾ ലഭിക്കാറുണ്ട്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും, നിരവധി ഓഫ്ലൈൻ സ്റ്റോറുകളും ഗംഭീര ഡിസ്കൗണ്ടാണ് സ്മാർട്ട്ഫോണുകൾക്ക് നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കൾക്കായി…
Read More » - 7 November
ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെയാണ് ബീഹാറിലെത്തി…
Read More »