Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -8 November
സിം അപ്ഗ്രേഡ് ചെയ്യാൻ തയ്യാറായിക്കോളൂ! സൗജന്യ ഇന്റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. സിം അപ്ഗ്രേഡ് ചെയ്യുകയാണെങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനുള്ള അവസരമാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. 3ജിയിൽ…
Read More » - 8 November
കളമശ്ശേരി സ്ഫോടനം: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന് ലസിത പാലക്കലിനും ശ്രീരാജിനുമെതിരെ കേസ്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കൽ, ഹിന്ദു സേവാ കേന്ദ്രം നേതാവ് ആർ ശ്രീരാജ് എന്നിവർക്കെതിരെ എറണാകുളം തൃക്കാക്കര…
Read More » - 8 November
രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ
രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ മുന്നേറുന്നു. ടീം ലീഡ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട് ലുക്ക് റിപ്പോർട്ടുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങളാണ്…
Read More » - 8 November
കമ്പിവടിയ്ക്കടിച്ച് കയ്യുംകാലും ഒടിച്ചു ബലമായി വിഷം കുടിപ്പിച്ച് ക്രൂരത: മരണത്തിന് മുൻപ് 14കാരി അനുഭവിച്ചത് കൊടുംവേദന
കൊച്ചി: ആലുവയിലെ ദുരഭിമാനക്കൊലയുടെ ഞെട്ടലിലാണ് നാട്. സ്വന്തം മകളെയാണ് പിതാവ് വിഷം നൽകി കൊലപ്പെടുത്തിയത്. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് സ്വന്തം വാപ്പ പതിനാലുകാരിയെ കമ്പി വടികൊണ്ട്…
Read More » - 8 November
ഓൺലൈൻ തട്ടിപ്പ്: പരാതികൾ രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930 എന്ന്…
Read More » - 8 November
വാഹനത്തിന്റെ സുരക്ഷ ഇനി ‘ജിയോയുടെ’ കയ്യിൽ ഭദ്രം! ഏറ്റവും പുതിയ ജിയോ മോട്ടീവ് വിപണിയിലെത്തി
വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഉപകരണമായ ജിയോ മോട്ടീവ് വിപണിയിൽ അവതരിപ്പിച്ചു. തൽസമയ 4ജി ജിപിഎസ് ട്രാക്കിംഗ് സൗകര്യമാണ് ജിയോ മോട്ടീവിന്റെ പ്രധാന…
Read More » - 8 November
‘കേരള മെനു അൺലിമിറ്റഡ്’: ബ്രാൻഡിംഗ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിൽ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 8 November
9 പഠന മേഖലകളിൽ 6 ലക്ഷം രൂപ വരെ ഗ്രാന്റ്! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
റിലയൻസ് ഫൗണ്ടേഷന്റെ ബിരുദാനന്തര ബിരുദ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകാൻ അവസരം. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാൻ കഴിയുക. ഇത്തവണ 9 പഠന മേഖലകളിലേക്ക്…
Read More » - 8 November
ആർ ബിന്ദു ഇടപെട്ട് കോളജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു: മന്ത്രിക്കെതിരെ പരാതി നല്കാന് കെഎസ്യു
തൃശ്ശൂർ: കേരളവര്‍മ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിയുടെ ഇടപെടലിൽ കോളജ് യൂണിയന് തെരഞ്ഞെടുപ്പ്…
Read More » - 8 November
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം: പോലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പോലീസ് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 8 November
ചാനലിലും ഇനി അഭിപ്രായം അറിയിക്കാം! പോൾ ഫീച്ചർ ഉടൻ എത്തുമെന്ന് വാട്സ്ആപ്പ്
വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ചാനലിൽ പുതിയ അപ്ഡേറ്റുകൾ ഉടൻ എത്തും. പ്രധാന വിഷയങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം തേടാൻ സഹായിക്കുന്ന തരത്തിൽ പോൾ ഫീച്ചർ ചാനലിലും ഉൾപ്പെടുത്താനാണ് വാട്സ്ആപ്പിന്റെ…
Read More » - 8 November
ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ, വൈറലായി ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’
സമകാലിക വിഷയങ്ങളെ സർഗാത്മകമായ രീതിയിൽ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഡയറി ബ്രാൻഡാണ് അമുൽ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന പരസ്യങ്ങളാണ് സാധാരണയായി അമുൽ പുറത്തിറക്കാറുള്ളത്. അതുകൊണ്ടുതന്നെ മണിക്കൂറുകൾക്കകം…
Read More » - 8 November
സ്റ്റൈപ്പൻഡ് വർധിപ്പിക്കണം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർമാരുടെ പണിമുടക്ക്. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്…
Read More » - 8 November
പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ വർഷം ഡിസംബർ 31നകം രാജ്യത്തെ മുഴുവൻ കർഷകർക്കും ക്രെഡിറ്റ്…
Read More » - 8 November
രാജസ്ഥാനിൽ ഒരിക്കല്‍ കൂടി കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കും: അമിത് ഷാ
ജയ്പുര്‍: രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയതിലൂടെ പ്രീണനരാഷ്ട്രീയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയൊരുക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സമയോചിതമായ ഇടപെടൽ…
Read More » - 8 November
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് കസ്റ്റഡിയിൽ
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് എന്നറിയപ്പെടുന്ന അനീഷിനെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. 2022 ൽ തൃക്കാക്കര…
Read More » - 8 November
അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്നും മഴ തുടരും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നിലവിൽ, തെക്ക്-കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി…
Read More » - 8 November
കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്ക് പറക്കാം! പുതിയ സർവീസുകൾ നാളെ മുതൽ ആരംഭിക്കും
കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ തുടക്കമാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് മലേഷ്യൻ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിക്കുക.…
Read More » - 8 November
വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ്: രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ
വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ. മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരം. ഇന്നലെ പേര്യയിലെ വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.…
Read More » - 8 November
ഗോ ഫസ്റ്റിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി സ്പൈസ് ജെറ്റും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സർവീസുകൾ കാര്യമായി നടത്താൻ കഴിയാത്തതോടെണ് എയർലൈൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. പ്രമുഖ വിമാനക്കമ്പനികളെല്ലാം മികച്ച ലാഭവും…
Read More » - 8 November
രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിങ്…
തേങ്ങാപ്പാൽ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ തേങ്ങാപ്പാലും ശർക്കരയുമാണ് പ്രധാനമായും…
Read More » - 8 November
ഇന്ത്യൻ വാഹന വിപണിക്ക് കരുത്ത് പകരാൻ ടെസ്ല എത്തുന്നു, അടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യത
ഇന്ത്യൻ വാഹന വിപണിക്ക് കൂടുതൽ കരുത്ത് പകരാൻ പ്രമുഖ അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയായ ടെസ്ല എത്തുന്നു. അടുത്ത വർഷം ആദ്യം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനാണ് ടെസ്ലയുടെ…
Read More » - 8 November
പാപ മോചനങ്ങളുടെ പാപനാശിനി ഗുഹ.. തിരുവില്വാമല ക്ഷേത്രദർശനം
തൃശ്ശൂർ ജില്ലയിൽ തിരുവില്വാമലയിലാണ് വില്വാദ്രിനാഥക്ഷേത്രം. മറ്റുപല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തുല്യവലിപ്പത്തിലും പ്രാധാന്യത്തിലും രണ്ട് ശ്രീകോവിലുകൾ ഈ ക്ഷേത്രത്തിലുണ്ട്. ഇരുനില ചതുര ശ്രീകോവിലുകൾ ചെമ്പുമേഞ്ഞ്, സ്വർണ്ണ താഴിക…
Read More » - 8 November
മുഖചര്‍മ്മം അഴകുറ്റതും തിളക്കമുള്ളതുമാക്കാൻ ഇവ പരീക്ഷിക്കാം…
മുഖസൗന്ദര്യത്തിന് കോട്ടം പറ്റുന്നത് ആര്‍ക്കായാലും ദുഖമുണ്ടാക്കുന്നതാണ്. വെയില്, ചൂട്, മാലിന്യം, മോശം ഡയറ്റ്, സ്ട്രെസ്, ഉറക്കമില്ലായ്മ, വിവിധ അസുഖങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിങ്ങനെ പല ഘടകങ്ങളും മുഖചര്‍മ്മത്തിന്റെ…
Read More » - 8 November
സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഇന്ന് ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More »