Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -24 October
സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കും: ഒമർ അബ്ദുള്ള
ശ്രീനഗർ: മിഡിൽ ഈസ്റ്റിലെ സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ…
Read More » - 24 October
മഹാഭാരത്തിലെ ഭീഷ്മർ പ്രാണൻ വെടിയാൻ 58 ദിവസം കാത്തുനിന്നത് എന്തിന്?
സമ്പൂർണ സൃഷ്ടികൾക്കും ജീവൻ നൽകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണ് ഉള്ളത്. സൂര്യദേവന്റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി. മധുവിദ്യയുടെ സ്ഥാപകന് പ്രവാഹണ മഹര്ഷിയാണ് ഭാരതത്തില് മകരസംക്രാന്തി…
Read More » - 24 October
ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കാത്തിരുന്നോളൂ.. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം
കാത്തിരിപ്പുകൾക്കൊടുവിൽ ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബർ 28, 29 തീയതികളിലെ ഇടവിട്ടുള്ള രാത്രിയിൽ ദൃശ്യമാകും. ഒക്ടോബർ 28 ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചന്ദ്രൻ പെൻബ്രെയിൽ പ്രവേശിക്കുക. തുടർന്ന്…
Read More » - 24 October
കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ…
Read More » - 24 October
ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് പിടി വീഴും! കർശന നിയന്ത്രണങ്ങളുമായി യൂട്യൂബ്
യൂട്യൂബ് അടക്കമുള്ള മിക്ക വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രധാന വരുമാന സ്രോതസ് പരസ്യങ്ങളാണ്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനക്കുറവ് കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ, യാതൊരു…
Read More » - 24 October
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക
കൊളംബോ: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. പൈലറ്റ് പ്രോജക്ട്…
Read More » - 24 October
ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി! ഇത്തവണ പടിയിറങ്ങിയത് ചീഫ് ഫിനാൻഷ്യൽ ഓഫീസർ
ഇന്ത്യയിലെ പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി. ഇത്തവണ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അജയ് ഗോയലാണ് രാജിവെച്ചത്. അടുത്തിടെ 2022-23 സാമ്പത്തിക…
Read More » - 24 October
വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ചെയ്യേണ്ടത്
വണ്ണം വെച്ചു തുടങ്ങുന്ന ഘട്ടത്തില് ആദ്യം കൊഴുപ്പടിയുന്നതും അവസാനം കൊഴുപ്പൊഴിയുന്നതുമായ ശരീരഭാഗമാണ് നമ്മുടെ വയറ്. ഇവിടുത്തെ കൊഴുപ്പ് തന്നെയാണ് മിക്കവരുടെയും പ്രശ്നവും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില് പറയുകയും…
Read More » - 24 October
കിടപ്പുമുറിയിൽ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം: ഒരു മാസത്തിന് ശേഷം മരുമകളും മരിച്ചു
തൃശ്ശൂര്: ചിറക്കക്കോട് കുടുംബവഴക്കിനെത്തുടര്ന്ന് മകനേയും കുടുംബത്തേയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ചിറക്കക്കോട് ജോജിയുടെ ഭാര്യ ലിജി ജോജി(34)യാണ് ചികിത്സയിലിരിക്കെ…
Read More » - 24 October
സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശേരിയില് സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിന് ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില് ഇന്നാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.…
Read More » - 24 October
ഏഷ്യൻ പാരാ ഗെയിംസ് 2023: പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ മൂന്ന് മെഡലും തൂത്തുവാരി ഇന്ത്യ
ന്യൂഡൽഹി: ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്കസ് ത്രോ-എഫ് 54/55/56 വിഭാഗത്തിൽ ഇന്ത്യ മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. മൂന്ന്…
Read More » - 24 October
അടിമത്തത്തിന്റെ ഭീകരത വിവരിച്ച് ഹമാസിൽ നിന്നും മോചിതരായ ഇസ്രായേൽ ബന്ദികൾ
ടെൽ അവീവ്: ഒക്ടോബർ 7 ന് ഇസ്രായേലിൽ നിന്നും ഗാസയിലേക്ക് തട്ടിക്കൊണ്ട് പോയ നാല് പേരെ ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. തിങ്കളാഴ്ച വൈകി മോചിപ്പിക്കപ്പെട്ട രണ്ട്…
Read More » - 24 October
‘സൈലന്റ് സ്ട്രോക്ക്’ തടയാൻ ചെയ്യേണ്ടത്
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ച് നമ്മള് ഏറെ കേട്ടിരിക്കും. എന്നാല്, ഇതില് നിന്ന് അല്പം വ്യത്യസ്തമാണ് ‘സൈലന്റ് സ്ട്രോക്ക്’. തലച്ചോറിന്റെ ഏതെങ്കിലും ഒരുഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ‘സൈലന്റ് സ്ട്രോക്ക്’.…
Read More » - 24 October
ചെലവ് 90 കോടി രൂപ: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു
കൊച്ചി: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു. ആധുനിക മാതൃകയിൽ നിർമ്മിക്കുന്ന കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ ഈ വർഷം…
Read More » - 24 October
പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ നടത്തിയ കൊലപാതകം: ടി സിദ്ദിഖ്
കോഴിക്കോട്: കുറ്റ്യാടിയിലെ പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്ന് എംഎൽഎ ടി സിദ്ദിഖ്. പൊലീസ് തന്നെയാണ് സുധീഷിനെ മാനസിക സമ്മർദ്ദത്തിലാക്കിയത് എന്നും ആഭ്യന്തര വകുപ്പ് നടത്തിയ കൊലപാതകമാണ്…
Read More » - 24 October
പള്ളി പെരുന്നാളില് പങ്കെടുത്ത് മടങ്ങുന്നതിനിടെ യുവാവ് കിണറ്റില് വീണു: ഒരു രാത്രി മുഴുവന് കഴിഞ്ഞത് കിണറ്റില്
തൃശൂര്: പള്ളി പെരുന്നാളില് പങ്കെടുത്ത് മടങ്ങുന്നതിനിടെ കാല്തെറ്റി വീണ് കിണറ്റില് വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്. തൃശൂര് ഒല്ലൂര് സ്വദേശി ജോണ് ഡ്രിന് ആണ്…
Read More » - 24 October
ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയാഘാതം: 21 കാരിക്ക് ദാരുണ മരണം
വാഷിങ്ടണ്: ചാര്ജ്ഡ് ലെമണേഡ് എന്ന സ്പെഷ്യല് പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസുള്ള പെണ്കുട്ടി ഹൃദയാഘാതത്തെ തുടര്ന്നുള്ള മരണത്തിന് കീഴടങ്ങി. യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. Read Also: ശരീരത്തിൽ…
Read More » - 24 October
‘ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുക, ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക’: ബൈഡനോട് ഹോളിവുഡ് താരങ്ങൾ
ന്യൂയോർക്ക്: ഇസ്രായേലിലും ഗാസയിലും വെടിനിർത്തലിന് സമ്മർദ്ദം ചെലുത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് ഹോളിവുഡ് താരങ്ങൾ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കുന്നത് ഉറപ്പാക്കാനും താരങ്ങൾ…
Read More » - 24 October
ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യാൻ പേരയ്ക്ക
നമ്മുടെ നാട്ടില് ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല് പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള് പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ്…
Read More » - 24 October
ഹമാസിന് നേരെ വ്യോമാക്രമണം തുടരും, വ്യോമാക്രമണം നിര്ത്താന് ഉദ്ദേശമില്ല: ഇസ്രായേല് പ്രധാനമന്ത്രി
ടെല് അവീവ്: ഗസയില് ഹമാസിന് എതിരെ നടത്തുന്ന വ്യോമാക്രമണം നിര്ത്താന് ഉദ്ദേശമില്ലെന്ന് ഇസ്രായേല്. സൈനിക മേധാവി ഹെര്സി ഹാലെവിയാണ് വ്യോമാക്രമണം നിര്ത്താന് ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂര്ണമായും…
Read More » - 24 October
ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ചു വിറ്റു: നാലു പേർ അറസ്റ്റിൽ
വാഷിംഗ്ടൺ: ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ച് വിറ്റ നാല് പേർ അറസ്റ്റിൽ. യുഎസിൽ നിന്നും ദിനോസറിന്റെ ഫോസിൽ മോഷ്ടിച്ച് ചൈനയ്ക്ക് വിറ്റവരാണ് അറസ്റ്റിലായത്. പ്രതികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്…
Read More » - 24 October
മടി കൂടാതെ രാവിലെ എഴുന്നേൽക്കാൻ അഞ്ച് ടിപ്സ്
ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കാൻ തോന്നാത്തവരുണ്ട്. മടി തന്നെ കാരണം. ചിലർ അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന് കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. പക്ഷേ നമ്മൾ ചെയ്യുന്നതോ? അത്…
Read More » - 24 October
പലസ്തീനികള്ക്കെതിരായ ഇസ്രയേലിന്റെ കൂട്ടക്കൊലക്ക് ലോകം പച്ചക്കൊടി കാണിക്കരുത്: ഖത്തര് അമീര്
ദോഹ: ഗാസയില് ഇസ്രയേല് തുടരുന്ന ആക്രമണത്തില് തുറന്നടിച്ച് ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി. പലസ്തീനികള്ക്കെതിരായ ഇസ്രയേലിന്റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നല്കരുതെന്നും ഷൂറ കൗണ്സില്…
Read More » - 24 October
ട്രെയിനിടിച്ചു: ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരണപ്പെട്ടത്. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത…
Read More » - 24 October
മണിപ്പൂരിലെ അക്രമം ആസൂത്രിതം, കാരണം ബാഹ്യ ശക്തികളുടെ ഇടപെടല്: മോഹന് ഭാഗവത്
മണിപ്പൂരിലെ അക്രമം ആസൂത്രിതമാണെന്നും, ബാഹ്യ ശക്തികളുടെ ഇടപെടലാണ് അതിന് കാരണമെന്നും ആര്എസ്എസ് മേധാവി മോഹന് ഭാഗവത് .’മെയിതേയികളും കുക്കികളും അവിടെ വളരെക്കാലം ഒരുമിച്ച് താമസിച്ചവരാണ്. മണിപ്പൂര് ഒരു…
Read More »