Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -23 October
ഗൂഗിൾ മാപ്പിലേക്ക് ഇടം പിടിക്കാൻ കെഎസ്ആർടിസി! ബസുകളുടെ സമയക്രമം അറിയാൻ ഇനി വളരെ എളുപ്പം
കെഎസ്ആർടിസി ദീർഘദൂര ബസുകളുടെ സമയക്രമം അറിയാൻ ഇനി ഗൂഗിൾ മാപ്പ് മതി. വളരെ എളുപ്പത്തിൽ ബസുകളുടെ വരവും പോക്കും തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ഗൂഗിൾ മാപ്പിൽ ഒരുക്കുന്നത്.…
Read More » - 23 October
കൊല്ലം കോർപ്പറേഷനിൽ ശുദ്ധജലവിതരണം മുടങ്ങി; ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ, നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ
കൊല്ലം: കൊല്ലം കോർപ്പറേഷനില്‍ ശുദ്ധജലവിതരണം മുടങ്ങിയതോടെ ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കോർപ്പറേഷനിലെ ആകോലിൽ ഡിവിഷനിലുള്ള…
Read More » - 23 October
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ഈ സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? എങ്കിൽ ജാഗ്രത പാലിക്കൂ..
സാങ്കേതികവിദ്യ വളർച്ച പ്രാപിച്ചതോടെ അതിന് അനുസൃതമായി നിരവധി തരത്തിലുള്ള തട്ടിപ്പുകളും ഓൺലൈനിൽ പെരുകിയിട്ടുണ്ട്. ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കളിൽ നിന്നും പണം തട്ടാൻ വ്യത്യസ്ഥമായ മാർഗങ്ങളാണ് തട്ടിപ്പുകാർ…
Read More » - 23 October
കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് ഭിക്ഷാടനം നടത്തുന്ന ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത…
Read More » - 23 October
സുഹൃത്തിനൊപ്പം പോയ 23കാരന് പിന്നീട് മടങ്ങി വന്നില്ല: സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23 കാരന് സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ ആരോപണം. കേസ് അന്വേഷണം പ്രത്യേക പൊലീസ്…
Read More » - 23 October
മടിപിടിച്ച് വീട്ടിലിരിക്കേണ്ട! ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആമസോൺ
ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ഹാജരാകാത്തവരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. റിടേൺ-ടു- ഓഫീസ് എന്ന…
Read More » - 23 October
തലമുടി കൊഴിച്ചില്‍ തടയണോ? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ,
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടി വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുട്ടയും ചീരയുമല്ലാത്ത മറ്റു…
Read More » - 23 October
ക്രിപ്റ്റോ നിക്ഷേപങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, വ്യക്തത വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ആഗോള…
Read More » - 23 October
ഉത്സവ സീസണിലെ തിരക്കുകൾ ഒഴിവാക്കാം! വിവിധ ഡിവിഷനുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. രാജ്യത്തിന്റെ വിവിധ ഡിവിഷനുകളിലായി 283 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ദീപാവലി, നവരാത്രി, ഛാത്ത്…
Read More » - 23 October
തൊട്ടിലിൽ ഉറക്കി കിടത്തിയ 25ദിവസം പ്രായമുള്ള കുഞ്ഞ് അമ്മ തിരികെ വന്നു നോക്കുമ്പോൾ വെള്ളംനിറച്ച പാത്രത്തിൽ മരിച്ചനിലയിൽ
വെള്ളം ശേഖരിച്ചു വച്ചിരുന്ന പാത്രത്തിൽ 25 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്ത് കുഞ്ഞിന്റെ അമ്മയുടെ വീട്ടിലെ…
Read More » - 23 October
സബ്ബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതി പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ മോഷണ കേസ് പിടിയിൽ. മോഷണ കേസിൽ റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പൊലീസ് പിടികൂടിയത്. പൂനൂരിൽ നിന്നാണ് അനസിനെ…
Read More » - 23 October
ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടതും ശക്തവുമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ…
Read More » - 23 October
സൈനികർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് ബോർഡറിൽ
ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കങ്ങൾ നിലനിലനിൽക്കുന്ന സാഹചര്യത്തിലും ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ…
Read More » - 23 October
2008-ൽ മോഷണ ശ്രമം: ജാമ്യത്തിലിറങ്ങി മുങ്ങി, 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
കോട്ടയം: രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് 15 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയില്‍. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് ആണ് രാമപുരം പൊലീസിന്റെ പിടിയിലായത്.…
Read More » - 23 October
ഉത്സവ കാലം എത്തി! എസ്ബിഐ കാർഡ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കിടിലൻ ആനുകൂല്യങ്ങൾ
ഉത്സവ കാലത്തോടനുബന്ധിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഓഫറുകളും മറ്റും അവതരിപ്പിക്കുന്ന തിരക്കിലാണ് ബാങ്കുകളും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും. ഇത്തവണ രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ…
Read More » - 23 October
കോട്ടയത്ത് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് തുറന്ന് സ്വർണവും പണവും കവർന്നു
കോട്ടയം: കോട്ടയം അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച. പണവും ഒരു ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മോഷണം പോയി. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്.…
Read More » - 23 October
ഇന്ത്യൻ രൂപ ശക്തിയാർജ്ജിച്ചു! വിദേശ നാണയ ശേഖരം വീണ്ടും ഉയർന്ന നിലയിൽ
രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്. ഇന്ത്യൻ രൂപയെ കരുത്തുറ്റതാക്കാൻ റിസർവ് ബാങ്കിന്റെ വിപണി ഇടപെടൽ സജീവമായതോടെയാണ് വിദേശ നാണയ ശേഖരം ഉയർന്ന നിലയിൽ എത്തിയത്.…
Read More » - 23 October
ശുഭകാര്യങ്ങള്‍ക്കായി ഗണപതിഹോമം
ഹിന്ദു മതവിശ്വാസികള്‍ ശുഭകാര്യങ്ങള്‍ക്ക് മുമ്പ് ഗണപതിഹോമം നടത്തി വരാറുണ്ട്. വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം എന്നിവയ്ക്കെല്ലാം ഗണപതിഹോമം മുഖ്യ പൂജയാണ്. സാധാരണയായി സൂര്യോദയത്തിന് മുമ്പായാണ് ഹോമം നടത്തുന്നത്.…
Read More » - 23 October
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്. മലയോര…
Read More » - 23 October
വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്
ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഒരു പള്ളിക്ക് സമീപം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ജെനിന് അഭയാര്‍ത്ഥി ക്യാമ്പില്‍ അല്‍-അന്‍സാര്‍ മസ്ജിദിന്…
Read More » - 23 October
ഉദ്ഘാടനത്തിനു മുൻപേ താരമായി സുവോളജിക്കൽ പാർക്ക്: സന്ദർശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകൾ
തൃശൂർ: ഉദ്ഘാടനത്തിന് മുൻപേ തന്നെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പുത്തൂരിൽ ഒരുങ്ങുന്ന തൃശൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക്. രാജ്യത്തെ ആദ്യ ഡിസൈൻ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും ഇവിടത്തെ…
Read More » - 22 October
എയർപോർട്ട് അതോറിറ്റിയില്‍ നിരവധി ഒഴിവുകൾ, ശമ്പളം 1.40 ലക്ഷം വരെ: വിശദവിവരങ്ങൾ
ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. എയർ ട്രാഫിക് കൺട്രോളിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്. ആകെ 496 ഒഴിവുകളാണുള്ളത്.…
Read More » - 22 October
ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ മനുഷ്യാവകാശങ്ങൾ കവരുന്നു: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ…
Read More » - 22 October
കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റു: മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: കുടുംബശ്രീ യോഗം ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്. കണ്ണൂരിലാണ് സംഭവം. ചിറ്റാരിപ്പറമ്പിലെ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30),…
Read More » - 22 October
എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമാണ് ഇന്ത്യയിലുള്ളത്: മോഹൻ ഭഗവത്
നാഗ്പൂർ: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമാണ് ഇന്ത്യയിലുള്ളതെന്നും ആ മതമാണ് ഹിന്ദുയിസം എന്നും വ്യക്തമാക്കി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള…
Read More »