Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -23 October
ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെഎസ്ഇബി. ഇതിനായി ചെയ്യേണ്ട കാര്യങ്ങളും കെഎസ്ഇബി വിശദമാക്കി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര…
Read More » - 23 October
ആറന്മുളയില് വീട് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ആറന്മുള കോട്ടയില്‍ വീട് തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ കോട്ട സ്വദേശി അജിതകുമാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 23 October
ഫര്‍ണിച്ചര്‍ ഷോറൂമില്‍ തീയിട്ടു: പ്രതി അറസ്റ്റിൽ
വെള്ളറട: ഫര്‍ണിച്ചര്‍ ഷോറൂമില്‍ തീയിട്ട കേസിലെ പ്രതി പൊലീസ് പിടിയിൽ. തടിവീഴുന്ന കരിക്കകം റോഡരികത്ത് വീട്ടില്‍ ദിനേശ്(26) ആണ് പൊലീസ് പിടിയിലായത്. ഷോറൂമിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 23 October
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
ചണ്ഡിഗഢ്: ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഹരിയാനയിലാണ് സംഭവം. ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദർ ദേശ്വാളാണ് മരിച്ചത്. Read…
Read More » - 23 October
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ല്‍ പാറത്തോട് വെളിച്ചിയാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇടക്കുന്നം വേലംപറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് അര്ജുന്…
Read More » - 23 October
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, അറിയാം ഇന്നത്തെ നിലവാരം
ദിവസങ്ങൾ നീണ്ട ഉയർച്ചയ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…
Read More » - 23 October
വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു, ഭയന്ന് താമസം മാറ്റി ഒരു കുടുംബം
ആര്യനാട്: വെറുതെ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും വീട്ടിൽ കത്താൻ തുടങ്ങിയതോടെ പേടിച്ച് താമസം മാറ്റി കുടുംബം. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ…
Read More » - 23 October
ഷാപ്പിന് സമീപം സംഘർഷം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
വാഴൂർ: സംഘർഷത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇളമ്പള്ളി ഇല്ലിക്കൽ (പൂവത്തുങ്കൽ) സുദീപ് ഏബ്രഹാം(50) ആണ് മരിച്ചത്. Read Also : എക്സ്ട്രാ ഹാപ്പിനെസ്…
Read More » - 23 October
എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് ഓഫറിൽ ഐഫോൺ സ്വന്തമാക്കാം! വമ്പൻ കിഴിവുമായി ആമസോൺ
ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. എക്സ്ട്രാ ഹാപ്പിനസ് ഡെയ്സ് ഓഫറിലാണ് ഐഫോണുകൾക്ക് ഗംഭീര കിഴിവുകൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 23 October
ദിവസവും ഈ നട്സ് കഴിക്കൂ, ഹൃദ്രോഗ സാധ്യത കുറയും
ഡ്രൈ നട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിൽ പ്രധാനപ്പെട്ടതാണ് പിസ്ത. ഇളം പച്ച നിറത്തിലെ പിസ്തയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ,…
Read More » - 23 October
പിഎഫ് അക്കൗണ്ട് ബാലൻസ് അറിയണോ? മിസ്ഡ് കോൾ സൗകര്യം ലഭിക്കുന്നതിനായി ഇക്കാര്യങ്ങൾ ചെയ്യൂ
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പ്രൊവിഡന്റ് ഫണ്ട്. ശമ്പള വരുമാനക്കാരുടെ ആശ്വാസമെന്ന നിലയിലാണ് ഈ നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പിഎഫ് നിക്ഷേപം വളരെയധികം…
Read More » - 23 October
മോഷ്ടിച്ച കാറുമായി അപകടപരമ്പര സൃഷ്ടിച്ച് 28കാരന്: പോലീസ് ജീപ്പിലും ഇടിപ്പിച്ചതോടെ കുടുങ്ങി
പുനലൂർ: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുനിന്നു മോഷ്ടിച്ച കാറുമായി പുനലൂരിൽ അപകടപരമ്പര സൃഷ്ടിച്ച 28കാരന് പിടിയിൽ. കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം വിതുര തെന്നൂർ പ്രബിൻഭവനിൽ പ്രബി(28)നെ കല്ലമ്പലം പോലീസിനു…
Read More » - 23 October
ഗൂഗിൾ മാപ്പിലേക്ക് ഇടം പിടിക്കാൻ കെഎസ്ആർടിസി! ബസുകളുടെ സമയക്രമം അറിയാൻ ഇനി വളരെ എളുപ്പം
കെഎസ്ആർടിസി ദീർഘദൂര ബസുകളുടെ സമയക്രമം അറിയാൻ ഇനി ഗൂഗിൾ മാപ്പ് മതി. വളരെ എളുപ്പത്തിൽ ബസുകളുടെ വരവും പോക്കും തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ഗൂഗിൾ മാപ്പിൽ ഒരുക്കുന്നത്.…
Read More » - 23 October
കൊല്ലം കോർപ്പറേഷനിൽ ശുദ്ധജലവിതരണം മുടങ്ങി; ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ, നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ
കൊല്ലം: കൊല്ലം കോർപ്പറേഷനില്‍ ശുദ്ധജലവിതരണം മുടങ്ങിയതോടെ ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കോർപ്പറേഷനിലെ ആകോലിൽ ഡിവിഷനിലുള്ള…
Read More » - 23 October
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ഈ സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? എങ്കിൽ ജാഗ്രത പാലിക്കൂ..
സാങ്കേതികവിദ്യ വളർച്ച പ്രാപിച്ചതോടെ അതിന് അനുസൃതമായി നിരവധി തരത്തിലുള്ള തട്ടിപ്പുകളും ഓൺലൈനിൽ പെരുകിയിട്ടുണ്ട്. ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കളിൽ നിന്നും പണം തട്ടാൻ വ്യത്യസ്ഥമായ മാർഗങ്ങളാണ് തട്ടിപ്പുകാർ…
Read More » - 23 October
കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് ഭിക്ഷാടനം നടത്തുന്ന ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത…
Read More » - 23 October
സുഹൃത്തിനൊപ്പം പോയ 23കാരന് പിന്നീട് മടങ്ങി വന്നില്ല: സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23 കാരന് സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ ആരോപണം. കേസ് അന്വേഷണം പ്രത്യേക പൊലീസ്…
Read More » - 23 October
മടിപിടിച്ച് വീട്ടിലിരിക്കേണ്ട! ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആമസോൺ
ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ഹാജരാകാത്തവരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. റിടേൺ-ടു- ഓഫീസ് എന്ന…
Read More » - 23 October
തലമുടി കൊഴിച്ചില്‍ തടയണോ? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ,
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടി വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുട്ടയും ചീരയുമല്ലാത്ത മറ്റു…
Read More » - 23 October
ക്രിപ്റ്റോ നിക്ഷേപങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, വ്യക്തത വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ആഗോള…
Read More » - 23 October
ഉത്സവ സീസണിലെ തിരക്കുകൾ ഒഴിവാക്കാം! വിവിധ ഡിവിഷനുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
ഉത്സവ സീസണുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. രാജ്യത്തിന്റെ വിവിധ ഡിവിഷനുകളിലായി 283 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ദീപാവലി, നവരാത്രി, ഛാത്ത്…
Read More » - 23 October
തൊട്ടിലിൽ ഉറക്കി കിടത്തിയ 25ദിവസം പ്രായമുള്ള കുഞ്ഞ് അമ്മ തിരികെ വന്നു നോക്കുമ്പോൾ വെള്ളംനിറച്ച പാത്രത്തിൽ മരിച്ചനിലയിൽ
വെള്ളം ശേഖരിച്ചു വച്ചിരുന്ന പാത്രത്തിൽ 25 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്ത് കുഞ്ഞിന്റെ അമ്മയുടെ വീട്ടിലെ…
Read More » - 23 October
സബ്ബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതി പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ മോഷണ കേസ് പിടിയിൽ. മോഷണ കേസിൽ റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പൊലീസ് പിടികൂടിയത്. പൂനൂരിൽ നിന്നാണ് അനസിനെ…
Read More » - 23 October
ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടതും ശക്തവുമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ…
Read More » - 23 October
സൈനികർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് ബോർഡറിൽ
ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കങ്ങൾ നിലനിലനിൽക്കുന്ന സാഹചര്യത്തിലും ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ…
Read More »