Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -26 October
പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം: പിന്തുണച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും അതിനാല്‍…
Read More » - 26 October
മധുരം പകരും ദീപാവലി: ഇത്തവണ ഉണ്ടാക്കാം മധുരമൂറും രസഗുള
ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുരപലഹാരങ്ങൾ. അതുകൊണ്ടുതന്നെ ദീപാവലി വേളയിൽ ഓരോ വീടുകളിലും വ്യത്യസ്ഥ തരത്തിലുള്ള മധുരപലഹാരങ്ങളാണ് ഉണ്ടാക്കാറുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രസഗുള. ഇന്ത്യയൊട്ടാകെ നിരവധി…
Read More » - 26 October
നിക്ഷേപകർക്ക് സമൃദ്ധിയും സമ്പത്തും വർദ്ധിക്കും: അറിയാം മുഹൂർത്ത വ്യാപാരത്തെക്കുറിച്ച്
ഓഹരി നിക്ഷേപകർക്ക് നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും നല്ല സമയമാണ് ദീപാവലി മുഹൂർത്ത വ്യാപാര ദിനം. ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ പ്രത്യേക…
Read More » - 26 October
ആഘോഷിച്ചിട്ടും കൊതിതീരാത്ത ഡിസംബറിന് കൊച്ചി നൽകുന്ന സമ്മാനം: കൊച്ചിൻ കാർണിവൽ
വൈവിധ്യങ്ങളായ ആഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം. കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചി നഗരത്തിന്റെ ആഘോഷരാവാണ് കൊച്ചിൻ കാർണിവൽ. നാനാ വിധത്തിൽപ്പെട്ട ആളുകളും ആഘോഷത്തിൽ മതി മറന്ന് പുതുവർഷത്തെ വരവേൽക്കുന്നു.…
Read More » - 26 October
മുഹൂർത്ത വ്യാപാരം 2023: അറിയാം ചരിത്രവും പ്രാധാന്യവും
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണി നടത്തുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂർത്ത വ്യാപാരം. ഇന്ത്യൻ ധന വിപണികളിലെ സ്റ്റോക്കുകളുടെയും ചരക്കുകളുടെയും വ്യാപാരത്തിനായി തിരഞ്ഞെടുത്ത ശുഭ മുഹൂർത്തമായ ഇവ…
Read More » - 26 October
കലയുടെ സമന്വയം: കേരളത്തിന്റെ സ്വന്തം കൊച്ചി ബിനാലെ
പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തിൽ ഒന്നായതിന്റെ ഓർമപുതുക്കൽ ദിനമാണ് നവംബർ ഒന്ന്. സംസ്ഥാന പുനഃസംഘടനാ…
Read More » - 26 October
ദീപാവലി മധുരം: വീട്ടിലൊരുക്കാം റവ ലഡ്ഡു
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ വീട്ടിലൊരുക്കാൻ പറ്റിയ ഏറ്റവും നല്ല പലഹാരമാണ് റവ ലഡ്ഡു. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ കഴിയും. റവ ലഡ്ഡു എങ്ങനെയാണ്…
Read More » - 26 October
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് 40 പേരുകൾ കൂടി അന്തിമമാക്കി, രണ്ടാം പട്ടിക
ഹൈദരാബാദ്: തെലങ്കാനയിലെ ബാക്കി 64 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ്…
Read More » - 26 October
‘രജനീകാന്തിനൊപ്പം ഇരിക്കാൻ കഴിയുന്ന വിനായകന് കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ കസേര ലഭിച്ചില്ല!’: വൈറൽ കുറിപ്പ്
കൊച്ചി: പൊലീസുകാരെ ഭീഷണിപ്പെടുത്തി, മദ്യപിച്ച് ബഹളമുണ്ടാക്കി എന്നീ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ട,…
Read More » - 26 October
എന്താണ് ദീപാവലി മുഹൂര്‍ത്ത വ്യാപാരം: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഓഹരി നിക്ഷേപകരില്‍ പലര്‍ക്കും അറിയാവുന്നതും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതുമായ ദിനമാണ് ദീപാവലി മുഹൂര്‍ത്ത വ്യാപാര ദിനം. ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്.…
Read More » - 26 October
യുവത്വം നിലനിര്‍ത്താൻ ഇനി വെറും വെറും പത്ത് മിനുട്ട് മാത്രം
എല്ലാവരും ഒരു പോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍, അതിനു വേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും…
Read More » - 26 October
പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോ! ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. സ്മാർട്ട് ഹോം, ചെറുകിട ബിസിനസ് സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം.…
Read More » - 26 October
ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് ‘പിന്നി’ വീടുകളിൽ ഉണ്ടാക്കാം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മറ്റ് ഉത്സവങ്ങളെപ്പോലെ ദീപാവലിക്കും മധുരമൂറുന്ന പലഹാരങ്ങള്‍ (sweets) ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. വീടുകളില്‍ തന്നെ തയ്യാറാക്കാവുന്ന ചില വിഭവങ്ങളുണ്ട്. ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് ‘പിന്നി’…
Read More » - 26 October
ഏലക്കായും ബദാമും ചേർത്ത് ഒരു കിടിലൻ തേങ്ങാ ലഡു: ഉണ്ടാക്കുന്ന വിധം
മധുരമില്ലാതെ എന്ത് ദീപാവലി. അപ്പോൾ മധുരിക്കുന്ന ആ ദിവസം കിടിലൻ ഒരു തേങ്ങാ ലഡു ആയാലോ? അടിപൊളി ആയിരിക്കും. ലഡു പലതരത്തില്‍ ഉണ്ടെങ്കിലും തേങ്ങാ ലഡുവിനെ കുറിച്ച്…
Read More » - 26 October
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0: മൂന്നാംഘട്ടത്തിൽ 86% കുട്ടികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാം ഘട്ടത്തിൽ ലക്ഷ്യം വച്ച 86 ശതമാനം…
Read More » - 26 October
ദീപാവലി; കാളിദേവിയുടെ ഉത്സവമായി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
തുലാമാസത്തിലെ അമാവാസി നാളിൽ ആഘോഷിക്കുന്ന ദീപാവലി ഇന്ത്യയിലെ പ്രധാന മതപരമായ ആഘോഷമാണ്. ഹിന്ദു പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന ദീപാവലി ആഘോഷം അഞ്ച് ദിവസം നീണ്ടുനിൽക്കും. ദീപാവലി എന്ന…
Read More » - 26 October
ആഗോള വെല്ലുവിളികൾ ഉയർന്നുതന്നെ! തുടർച്ചയായ ആറാം നാളിലും നഷ്ടത്തോടെ വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ കനത്തതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നഷ്ടം നേരിട്ടത്.…
Read More » - 26 October
ഹമാസിന്റെ ആക്രമണം: പിന്നിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ കാരണങ്ങളിലൊന്ന് ജി 20 ഉച്ചകോടിയിൽ നടന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമാണെന്ന് യുഎസ് പ്രസിഡന്റ്…
Read More » - 26 October
എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഞെട്ടിക്കുന്നത്, ഖത്തറുമായി സംസാരിക്കുമെന്ന് ഇന്ത്യ
ന്യഡെൽഹി: ഖത്തറിൽ അൽദഹ്റയിൽ ജോലിക്കായി പോയ എട്ട് ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ അതീവ പ്രാധാന്യത്തോടെ ഇടപെടുമെന്ന് ഇന്ത്യ. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും…
Read More » - 26 October
മഹുവ മൊയ്ത്രയുടെ വിദേശ യാത്രകൾ പരിശോധിക്കാൻ ലോക്സഭ എത്തിക്സ് കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടും
ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ വിദേശയാത്രകൾ പരിശോധിക്കാൻ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിദേശയാത്രകൾ ലോക്സഭയെ…
Read More » - 26 October
ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ കേരളത്തിന്റെ ശക്തി വനിതകൾ: മണിപ്പുർ എംഎൽഎ
തിരുവനന്തപുരം: ദാരിദ്ര്യം തുടച്ചു നീക്കാൻ കേരളത്തെ പ്രാപ്തമാക്കുന്നത് ഇവിടുത്തെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളാണെന്ന് മണിപ്പുരിൽ നിന്നുള്ള നിയമസഭാംഗം എം രാമേശ്വർ സിങ്. ഇതു രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം…
Read More » - 26 October
കേരളപ്പിറവി; കാർഷിക-ഗ്രാമീണ-വ്യവസായ മേഖലയിലെ നാഴികക്കല്ലുകൾ
കേരളം അതിന്റെ പ്രാദേശിക ഘടനയിൽ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കാർഷിക-ഗ്രാമീണ-വ്യവസായ മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോടും സാമൂഹിക വികസനവും ഭൗതിക മേഖലകളുടെ വളർച്ചയും 1956…
Read More » - 26 October
ഇസ്ലാം മതത്തിന്റെ പ്രചാരണം ടൂറിസം ഏറ്റെടുത്തതിലൂടെ മുഹമ്മദ് റിയാസ് പച്ചയായ മുസ്ലിം പ്രീണനം നടത്തുന്നു: കെ സുരേന്ദ്രന്
തിരുവനന്തപുരം: ഇസ്ലാം മതത്തിന്റെ പ്രചരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍…
Read More » - 26 October
ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവർ: സാദിഖലി ശിഹാബ് തങ്ങൾ
തിരുവനന്തപുരം: ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗ് മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം…
Read More » - 26 October
വിനായകൻ മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല: ഇപി ജയരാജൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിനായകന് പരാതിയുണ്ടെങ്കിൽ അദ്ദേഹം പരാതി കൊടുക്കട്ടെയെന്ന് ജയരാജൻ പറഞ്ഞു.…
Read More »