ThiruvananthapuramKeralaNattuvarthaLatest NewsNews

വാ​ഷിംഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തിക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു

ക​ള​ത്ത​റ തീ​രം​റോ​ഡി​ൽ മോ​ഹ​ന​കു​മാ​രി​യു​ടെ പ്ലാ​വ​റ​വീ​ട്ടി​ലാ​ണ് വാ​ഷിംഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: വാ​ഷിംഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ​ പൊ​ട്ടി​ത്തെ​റി​ച്ചു. ക​ള​ത്ത​റ തീ​രം​റോ​ഡി​ൽ മോ​ഹ​ന​കു​മാ​രി​യു​ടെ പ്ലാ​വ​റ​വീ​ട്ടി​ലാ​ണ് വാ​ഷിംഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

Read Also : ‘കേന്ദ്രം തരാനുള്ള 57000 കോടി തന്നില്ല’; കര്‍ഷക ആത്മഹത്യക്ക് കാരണം കേന്ദ്രനയം – വിചിത്ര വാദവുമായി എം വി ഗോവിന്ദന്‍

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നുമ​ണി​യോ​ടെയാണ് സംഭവം. മോ​ഹ​ന​കു​മാ​രി വാ​ഷിംഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി. തീ​പ​ട​രു​ന്ന​തുക​ണ്ട് മോ​ഹ​ന​കു​മാ​രി ​പു​റ​ത്തേ​യ്ക്ക് ഓ​ടി.

Read Also : അതൊക്കെ വെറും മിഥ്യാധാരണകൾ ആണേ… ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

തുടർന്ന്, അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്നാണ് തീ​യ​ണ​ച്ചത്. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​കാം പൊ​ട്ടി​ത്തെ​റി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button