ErnakulamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യാ സ​ഹോ​ദ​രി​യെ പ്ര​ഷ​ർ കു​ക്ക​ർ​കൊ​ണ്ട്​ അ​ടി​ച്ചു: യുവാവ് അറസ്റ്റിൽ

ഓ​ണ​ക്കൂ​ർ പി​റ​മാ​ടം ന​ടു​ക്കു​ടി​യി​ൽ രാ​ജേ​ഷ് ബാ​ല​നെ​(30)യാ​ണ് അറസ്റ്റ് ചെയ്തത്

മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യാ​സ​ഹോ​ദ​രി​യെ​യും മ​റ്റും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഓ​ണ​ക്കൂ​ർ പി​റ​മാ​ടം ന​ടു​ക്കു​ടി​യി​ൽ രാ​ജേ​ഷ് ബാ​ല​നെ​(30)യാ​ണ് അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ബീജത്തിന്റെ അളവ് കുറയ്ക്കും

മു​ള​വൂ​രു​ള്ള വീ​ട്ടി​ലാ​ണ് അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യാ സ​ഹോ​ദ​രി​യെ പ്ര​ഷ​ർ കു​ക്ക​ർ​കൊ​ണ്ട്​ അ​ടി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കും ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​നും ജെ.​ജെ ആ​ക്ട് പ്ര​കാ​ര​വും ആണ് കേ​സെ​ടു​ത്തത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മാ​ഹി​ൻ സ​ലിം, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button