Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -26 October
ബ്രഷ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വൃത്തിയോടെയും വെടിപ്പോടെയും പല്ലു തേക്കുന്ന ബ്രഷുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഒരു ബ്രഷ്…
Read More » - 26 October
സുവോളജി ക്ലാസില്‍ പരിണാമ സിദ്ധാന്തം പഠിപ്പിച്ചു: അദ്ധ്യാപകനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് ആത്മീയ നേതാക്കള്‍
ഇസ്ലാമബാദ്: സുവോളജി ബിരുദാനന്തര ബിരുദ ക്ലാസില്‍ പരിണാമ സിദ്ധാന്തം പഠിപ്പിച്ച അദ്ധ്യാപകനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. പാകിസ്ഥാനിലെ ബന്നുവിലെ സര്‍ക്കാര്‍ ബിരുദാനന്തര ബിരുദ കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകന്…
Read More » - 26 October
എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 60കാരൻ പിടിയിൽ
ഹരിപ്പാട്: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിൽ. ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിമിനെ(60)യാണ്…
Read More » - 26 October
ദീപാവലിക്ക് വീട് അലങ്കരിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഈ ഹോം ഡെക്കറുകളെ കുറിച്ച് അറിയൂ
ദീപാവലി ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടുകൾ ഭംഗിയായി രീതിയിൽ അലങ്കരിക്കുക എന്നത്. അതുകൊണ്ടുതന്നെ വീടുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡാണ് ഉള്ളത്. എന്നിരുന്നാലും,…
Read More » - 26 October
ദീപാവലി ദിനം പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറാം
ദീപാവലിയില്‍ സമ്മാനങ്ങള്‍ കൈമാറുക എന്നതിന്റെ അടിസ്ഥാന തത്വം എന്നു പറയുന്നത് ആശയം സ്നേഹം, ബന്ധനം, സ്നേഹം, അഭിനന്ദനം തുടങ്ങിയ എന്നിവ മനസ്സിലുണ്ടാകാനാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നതിലൂടെ അവരോടുള്ള…
Read More » - 26 October
മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി
കായംകുളം: കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി. പുതിയവിള പട്ടോളി മാര്‍ക്കറ്റ് കന്നേല്‍ പുതുവേല്‍ സോമന്റെ മകന് സുജിത്തി(36)ന്റെ മൃതദേഹം ആണ്…
Read More » - 26 October
തേനൂറും മൈസൂർ പാക്ക് – ഉണ്ടാക്കുന്ന വിധം
വിവിധ പശ്ചാത്തലങ്ങളിൽ ഉള്ള ജനങ്ങളെ ഒന്നിപ്പിക്കാൻ ഉത്സവങ്ങൾ ഒരു പരിധി വരെ സഹായിക്കുന്നു. ഇൻഡ്യയിൽ, എല്ലാ ഉത്സവത്തോടനുബന്ധിച്ചും ഭക്ഷണത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ദീപാവലി, പ്രത്യേകിച്ച്…
Read More » - 26 October
ഈ ദീപാവലിക്ക് കൊതിയൂറും പാൽപ്പേട ഉണ്ടാക്കാം
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ…
Read More » - 26 October
ഈ ദീപാവലിക്ക് നിങ്ങളുടെ വീട് മനോഹരമാക്കാൻ എളുപ്പമുള്ള 5 DIY അലങ്കാര പണികൾ
ദീപാവലിക്ക് നിങ്ങളുടെ വീട് അലങ്കരിക്കുന്നത് ചെലവേറിയ പണിയാൻ. നിങ്ങളുടെ ലിവിംഗ് സ്പെയ്സിന് ഉത്സവത്തിന്റെയും ഊഷ്മളതയുടെയും ഒരു സ്പർശം ചേർക്കാൻ ബജറ്റ്-സൗഹൃദ മാർഗങ്ങളുണ്ട്. ബജറ്റിൽ ദീപാവലിക്ക് നിങ്ങളുടെ വീട്…
Read More » - 26 October
കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം
നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഏറ്റവും പോഷകഗുണമുള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് നെയ്യ്. പോഷക സാന്ദ്രവും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയതുമായതിനാൽ നെയ്യ്…
Read More » - 26 October
വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുന്നതിൽ ആർഎസ്എസ് എന്ന സംഘടനയ്ക്കുള്ള പങ്ക് വലുതായിരുന്നു: രൂക്ഷവിമർശനവുമായി പിഎസ് റഫീഖ്
കൊച്ചി: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീഖ്. ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുമെന്ന് പിഎസ് റഫീഖ്…
Read More » - 26 October
മുന്നറിയിപ്പുകൾക്ക് പിന്നാലെ വാക്ക് പാലിച്ച് വാട്സ്ആപ്പ്! ഈ സ്മാർട്ട്ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിച്ചു
മുന്നറിയിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത ഹാൻഡ്സെറ്റുകളിലെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒക്ടോബർ 24 മുതൽ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിലും, ഐഒഎസ് 10, ഐഒഎസ് 11 എന്നിവയിലും…
Read More » - 26 October
ദീപാവലി; അലങ്കാര പണികളാൽ മനോഹരമാക്കാം നിങ്ങളുടെ ഓഫീസ് – ചില ഐഡിയകൾ
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിനായി ഒരുങ്ങുകയാണ് രാജ്യം. ദേവീ പ്രീതിക്ക് അത്യുത്തമമായ ഈ ദിനം ആഘോഷമാക്കാൻ വ്യത്യസ്ത അലങ്കാര പണികൾ ആയാലോ?. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കപ്പെടുന്ന…
Read More » - 26 October
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്, ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി
റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി അവസാനഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ് പൂര്‍ത്തിയാക്കിയത്. അംബികാപുര്‍ മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി ടി.എസ്.സിങ് ദിയോവിനെ രാജേഷ്…
Read More » - 26 October
ദീപാവലി വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം; വ്രതം അനുഷ്ഠിക്കാനുമുണ്ട് ചില രീതികൾ – അറിയാം ഇക്കാര്യങ്ങൾ
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിനായി ഒരുങ്ങുകയാണ് രാജ്യം. ദേവീ പ്രീതിക്ക് അത്യുത്തമമായ ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി…
Read More » - 26 October
ദീപാവലിക്ക് എണ്ണതേച്ച് കുളിച്ചാല്‍ ഐശ്വര്യം ഉണ്ടാകും; കാരണം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മലയാളികള്‍ക്ക് ആഘോഷം പ്രധാനമല്ലെങ്കിലും ഉത്തരേന്ത്യക്കാര്‍ വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ദീപാവലി. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. സൂര്യന്…
Read More » - 26 October
ദീപാവലിയെ ‘ദീപങ്ങളുടെ ഉത്സവം’ എന്ന് പറയുന്നതിന്റെ കാരണം
വിവിധ തരത്തിലുള്ള ആഘോഷങ്ങൾ വിപുലമായി ആഘോഷിക്കപ്പെടുന്ന ഇന്ത്യയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. വീടുകളും കടകളും തെരുവുകളും മറ്റ് പല സ്ഥലങ്ങളും ദീപാലങ്കാരങ്ങളും വിളക്കുകളും…
Read More » - 26 October
ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തം: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ…
Read More » - 26 October
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്ത! ബന്ധൻ നിഫ്റ്റി ആൽഫ 50 ഇൻഡക്സ് ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയൂ
കഴിഞ്ഞ ഏതാനും വർഷങ്ങളായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ദൃശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിവിധ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ടുകൾക്ക് പ്രാധാന്യം നൽകിയുള്ള നിക്ഷേപ പദ്ധതികൾ…
Read More » - 26 October
പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം: പിന്തുണച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും അതിനാല്‍…
Read More » - 26 October
മധുരം പകരും ദീപാവലി: ഇത്തവണ ഉണ്ടാക്കാം മധുരമൂറും രസഗുള
ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുരപലഹാരങ്ങൾ. അതുകൊണ്ടുതന്നെ ദീപാവലി വേളയിൽ ഓരോ വീടുകളിലും വ്യത്യസ്ഥ തരത്തിലുള്ള മധുരപലഹാരങ്ങളാണ് ഉണ്ടാക്കാറുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രസഗുള. ഇന്ത്യയൊട്ടാകെ നിരവധി…
Read More » - 26 October
നിക്ഷേപകർക്ക് സമൃദ്ധിയും സമ്പത്തും വർദ്ധിക്കും: അറിയാം മുഹൂർത്ത വ്യാപാരത്തെക്കുറിച്ച്
ഓഹരി നിക്ഷേപകർക്ക് നിക്ഷേപം നടത്താൻ പറ്റിയ ഏറ്റവും നല്ല സമയമാണ് ദീപാവലി മുഹൂർത്ത വ്യാപാര ദിനം. ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ പ്രത്യേക…
Read More » - 26 October
ആഘോഷിച്ചിട്ടും കൊതിതീരാത്ത ഡിസംബറിന് കൊച്ചി നൽകുന്ന സമ്മാനം: കൊച്ചിൻ കാർണിവൽ
വൈവിധ്യങ്ങളായ ആഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം. കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചി നഗരത്തിന്റെ ആഘോഷരാവാണ് കൊച്ചിൻ കാർണിവൽ. നാനാ വിധത്തിൽപ്പെട്ട ആളുകളും ആഘോഷത്തിൽ മതി മറന്ന് പുതുവർഷത്തെ വരവേൽക്കുന്നു.…
Read More » - 26 October
മുഹൂർത്ത വ്യാപാരം 2023: അറിയാം ചരിത്രവും പ്രാധാന്യവും
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണി നടത്തുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂർത്ത വ്യാപാരം. ഇന്ത്യൻ ധന വിപണികളിലെ സ്റ്റോക്കുകളുടെയും ചരക്കുകളുടെയും വ്യാപാരത്തിനായി തിരഞ്ഞെടുത്ത ശുഭ മുഹൂർത്തമായ ഇവ…
Read More » - 26 October
കലയുടെ സമന്വയം: കേരളത്തിന്റെ സ്വന്തം കൊച്ചി ബിനാലെ
പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തിൽ ഒന്നായതിന്റെ ഓർമപുതുക്കൽ ദിനമാണ് നവംബർ ഒന്ന്. സംസ്ഥാന പുനഃസംഘടനാ…
Read More »