Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -20 October
ഇസ്രായേൽ പൗരന്മാർക്ക് വിസയില്ലാതെ ഇനി യു.എസിലേക്ക് യാത്ര ചെയ്യാം, 90 ദിവസം താമസിക്കാം
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനാൽ, 90 ദിവസമോ അതിൽ താഴെയോ ദിവസത്തേക്ക് അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേലികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ വരാമെന്ന് അമേരിക്ക. വിസ ഒഴിവാക്കൽ പദ്ധതിയിലേക്ക്…
Read More » - 20 October
റെഡ്മി ആരാധകർക്ക് സന്തോഷവാർത്ത! പുതിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് ഉടൻ എത്തും
സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ റെഡ്മി. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണാണ് കമ്പനി പുതുതായി…
Read More » - 20 October
അശ്ലീല ചിത്ര നിർമ്മാണത്തിന് പോലീസ് പിടിച്ച ഓരോ നിമിഷവും ഭയാനകമായിരുന്നു: രാജ് കുന്ദ്ര
മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ, അശ്ലീല സിനിമകളുടെ നിർമ്മാണത്തിലും പ്രസിദ്ധീകരണത്തിലും പങ്കുള്ളതായി ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിൽ…
Read More » - 20 October
ഇന്ത്യൻ വിപണിയിൽ ശ്രദ്ധ പതിപ്പിച്ച് നോക്കിയ, ഇത്തവണ നേടിയത് രണ്ടിരട്ടിയിലധികം വരുമാനം
ആഗോള വിപണിയിൽ അടിപതറിയതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് നോക്കിയ. ഇത്തവണ നോക്കിയയുടെ മൊത്തം വിൽപ്പന 56.7 കോടി രൂപയായാണ് ഉയർന്നത്. ഇതോടെ, ഈ വർഷം…
Read More » - 20 October
അവധിക്കാലത്ത് വിഷാദരോഗത്തെ നേരിടാനുള്ള ചില എളുപ്പവഴികൾ ഇവയാണ്
അവധിക്കാലം പലപ്പോഴും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും സമയമായി ചിത്രീകരിക്കപ്പെടുന്നു. എന്നിരുന്നാലും, പല വ്യക്തികൾക്കും, ഇത് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ്, പ്രത്യേകിച്ച് വിഷാദരോഗം കൈകാര്യം ചെയ്യുന്നവർക്ക്. സാമൂഹിക…
Read More » - 20 October
യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം ഉയരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
യുടിഐ മിഡ് ക്യാപ് ഫണ്ടുകളിൽ കൂടുതൽ നിക്ഷേപം എത്തുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 30 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം…
Read More » - 20 October
പല്ലിലെ നിറ വ്യത്യാസത്തിന് പിന്നിൽ
നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും പ്രധാനമാണ്. പലരുടേയും പല്ലുകളില്‍ പല പ്രശ്നങ്ങളുമുണ്ടാകും. പല ആരോഗ്യപ്രശ്നങ്ങളുടേയും സൂചനകള്‍ കൂടിയായിരിയ്ക്കും ഇത്തരം നിറം മാറ്റങ്ങളും പാടുകളുമെല്ലാം. ചിലരുടെ…
Read More » - 20 October
ലൈംഗിക ദൃശ്യങ്ങൾ കാണിച്ച് ഭീഷണി: പരാതി നൽകാൻ വാട്സ്ആപ്പ് നമ്പറുമായി പൊലീസ്
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും…
Read More » - 20 October
ദേവഗൗഡ പറഞ്ഞത് അസത്യമെന്ന് പിണറായി വിജയന്, താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ദേവഗൗഡ
ബംഗളൂരു: പിണറായി വിജയന്, ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു…
Read More » - 20 October
ബാങ്ക് ലോക്കർ ഉപയോഗിക്കുന്നവരാണോ? സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്ക് നൽകേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയൂ
വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും മറ്റും സൂക്ഷിക്കാൻ ബാങ്ക് ലോക്കൽ സംവിധാനം ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ലോക്കറിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനു മുൻപ് ബാങ്കുകൾ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഉപഭോക്താക്കൾ പാലിക്കേണ്ടതാണ്.…
Read More » - 20 October
‘ഇത്തവണ വയനാടല്ല, ഇത്തവണ ഹൈദരാബാദില്‍ നിന്ന്’: രാഹുലിനെ ഹൈദരാബാദില്‍ മത്സരിപ്പിക്കാൻ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഒവൈസി
ഡൽഹി: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്നും കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും ഒവൈസി…
Read More » - 20 October
താരന് പ്രതിരോധിക്കാന്‍ വേപ്പിലയും തൈരും
നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് താരന്. കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന് ഉണ്ടാകുന്നതിന് വ്യത്യാസമില്ല. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ…
Read More » - 20 October
ഗാസ നിവാസികള്‍ക്ക് ചികിത്സയ്ക്കായുള്ള സഹായം ഉടന്‍, പ്രഖ്യാപനവുമായി ഐക്യരാഷ്ട്ര സഭ
ജറുസലേം: രണ്ട് ദിവസത്തിനുള്ളില്‍ ഗാസയിലേക്ക് പ്രാഥമിക ചികിത്സയ്ക്കാവശ്യമായ സഹായമെത്തുമെന്ന് ഐക്യരാഷ്ട്ര സഭ . യുദ്ധം ശക്തമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് വരെ ഗാസയിലെ ജനങ്ങള്‍ പ്രയാസം നേരിടുന്നതിനാലാണ്…
Read More » - 20 October
ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കാൻ റിലയൻസ് എത്തുന്നു! ഈ ഇസ്രായേൽ കമ്പനിയെ ഏറ്റെടുത്തേക്കും
അതിവേഗം വളരുന്ന ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ്. ചിപ്പ് നിർമ്മാണത്തോടനുബന്ധിച്ച് ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടവർ സെമികണ്ടക്ടർ…
Read More » - 20 October
ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ ചിട്ടിയപ്പ(63) ആണ് കൊല്ലപ്പെട്ടത്. കർണാടകയിൽ കഴിഞ്ഞ…
Read More » - 20 October
പിഎഫ്ഐ ഭീകരവാദ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
പാലക്കാട്: പിഎഫ്ഐ ഭീകരവാദ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മലപ്പുറം പൂക്കോത്തൂര് സ്വദേശി ഷിഹാബാണ് പിടിയിലായത്. കേസിലെ 68-ാം പ്രതിയാണ് ഇയാള്‍. പ്രതിയെ പാലക്കാട് നിന്നാണ്…
Read More » - 20 October
കാത്തിരിപ്പ് അവസാനിച്ചു! മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ദീർഘനാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്.…
Read More » - 20 October
കടലമാവിന്റെ ഈ ഗുണങ്ങളറിയാമോ?
മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുക എന്നതാണ് സത്യം. കടലമാവ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്…
Read More » - 20 October
ആലപ്പുഴയില്‍ മയക്കുമരുന്നുകളുമായി രണ്ടുപേർ എക്സൈസ് പിടിയില്‍
ആലപ്പുഴ: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ്പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ എക്സൈസിന്റെ…
Read More » - 20 October
2024ല്‍ കോണ്‍ഗ്രസ് രാജ്യത്ത് തിരികെ വരുമെന്ന് രാഹുല്‍: അഴിമതി ഭരണത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്ന് അമിത് ഷാ
ഡൽഹി: 2024ല്‍ രാജ്യത്ത് കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും അധികാരത്തിൽ തിരികെ വരുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ജനങ്ങളെ എല്ലാ കാലത്തും തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമവും വിലപോകില്ലെന്നും ദക്ഷിണേന്ത്യയില്‍…
Read More » - 20 October
പള്ളത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
കോട്ടയം: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും രണ്ട് കാറുകളും പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പിക്കപ്പ് വാനിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.…
Read More » - 20 October
കടബാധ്യത തീർക്കാൻ വീണ്ടും കടമെടുക്കുന്നു, പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്
രാജ്യത്തെ മികച്ച ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ അദാനി ഗ്രൂപ്പ് കോടികളുടെ വായ്പയെടുക്കുന്നു. കടബാധ്യത തീർക്കുന്നതിനായി ഏതാണ്ട് 30,000 കോടി രൂപ വരെയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ വർഷം അംബുജ…
Read More » - 20 October
ചുങ്കത്ത് വിനോദയാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
തൃശൂർ: വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. Read Also : ശബരിമലഭക്തർക്ക് സന്തോഷ വാർത്ത:…
Read More » - 20 October
റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ
റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. റഷ്യ – യുക്രൈന് യുദ്ധം തുടങ്ങിയ ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പാശ്ചാത്യ രാജ്യങ്ങള്‍ കുറച്ചിരുന്നു.…
Read More » - 20 October
ക്രൂഡോയിൽ വില കുതിക്കുന്നു! ആഗോള വിപണി വീണ്ടും കലുഷിതം, വ്യാപാരം ഇന്നും നഷ്ടത്തിൽ
ആഗോള വിപണി വീണ്ടും കലുഷിതമായി തുടർന്നതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇന്ന് ക്രൂഡോയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് വിപണിയിൽ…
Read More »