Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -28 October
നാടൊന്നിക്കുമ്പോൾ വിശേഷദിനം ഉത്സവമാകുന്നു; മലയാളികളുടെ ഉത്സവദിനങ്ങൾ
കേരളത്തിൽ വർഷത്തിലുടനീളം അരങ്ങേറുന്നത് എണ്ണിയാൽ തീരാത്തത്ര ഉത്സവങ്ങളാണ്. ഒട്ടേറെ പ്രദേശങ്ങളും വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. നാടൊന്നായാണ് ഇത്തരം വിശേഷവേളകളുടെ നടത്തിപ്പിന് ഒത്തുകൂടുന്നത്. പ്രൗഢമായ ഘോഷയാത്രകളും, താളമേളങ്ങളും,…
Read More » - 28 October
പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: കേന്ദ്ര സർക്കാരിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി
ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കൊണ്ടിരിക്കുന്നത് അറിയുന്നില്ലെന്ന് ഗെലോട്ട്…
Read More » - 28 October
സംസ്ഥാനത്തെ മുഴുവന് കര്ഷകരുടെയും കടങ്ങള് എഴുതിത്തള്ളും: ഛത്തീസ്ഗഢില് വാഗ്ദാനവുമായി രാഹുല് ഗാന്ധി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഢില് വമ്പൻ പ്രഖ്യാപനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. സംസ്ഥാനത്തെ മുഴുവന് കര്ഷകരുടെയും കടങ്ങള് എഴുതിത്തള്ളുമെന്ന് രാഹുല് ഗാന്ധി പ്രഖ്യാപിച്ചു. എല്ലാ ബാങ്ക്…
Read More » - 28 October
വിപണിയിൽ നേർക്കുനേർ! എങ്കിലും പ്രതിവർഷം ഗൂഗിൾ ആപ്പിളിന് നൽകുന്നത് കോടികൾ, വിചിത്രമായ കാരണം അറിയാം
ആഗോള ടെക് വ്യവസായത്തിൽ നേർക്കുനേർ മത്സരിക്കുന്ന രണ്ട് പ്രധാന കമ്പനികളാണ് ഗൂഗിളും ആപ്പിളും. പ്രത്യക്ഷത്തിൽ കനത്ത മത്സരമെന്ന് തോന്നുമെങ്കിലും, പ്രതിവർഷം ഗൂഗിൾ ആപ്പിളിന് കോടിക്കണക്കിന് ഡോളർ നൽകേണ്ടതുണ്ട്.…
Read More » - 28 October
സ്ത്രീകളിലെ വന്ധ്യതയ്ക്ക് പിന്നിൽ
സ്ത്രീകള് ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി പഠനങ്ങള് പറയുന്നു. അതാണ് മിക്ക…
Read More » - 28 October
പൊലീസിനു പുറമെ 5000 സൈനികർ: മിസോറാം ഇലക്ഷന് മുന്നോടിയായുള്ള സുരക്ഷാ സംവിധാനങ്ങൾ ഇങ്ങനെ
ഐസ്വാൾ: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പു വരുത്താൻ സംസ്ഥാന പൊലീസിനു പുറമെ 5000 സൈനികരെക്കൂടി വിന്യസിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മധൂപ് വ്യാസ്. ഐസ്വാളിൽ തിരഞ്ഞെടുപ്പ്…
Read More » - 28 October
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം: ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും…
Read More » - 28 October
ഇന്ധന കുടിശ്ശിക ഉയരുന്നു! അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടച്ചുപൂട്ടലിന്റെ വക്കിൽ. വിമാന ഇന്ധനം ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയാണ് എയർലൈൻ നേരിടുന്നത്. ഇന്ധനം നൽകിയ വകയിൽ കമ്പനികൾക്ക് വലിയ…
Read More » - 28 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ആക്രമണം: അറസ്റ്റ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 28 October
ഏഴംഗ കുടുംബം മരിച്ച നിലയില്: മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ ജനല്ച്ചില്ല് തകര്ത്ത് വീടിനകത്ത് കടന്നപ്പോൾ
സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ https://www.eastcoastdaily.com/news-1332348
Read More » - 28 October
ഔഷധങ്ങൾ നിറഞ്ഞ കുറുവാദ്വീപ്; വിനോദസഞ്ചാരികളുടെ പ്രിയ ഇടം
വയനാട് ജില്ലയില് കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള് കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില് പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്ഷണം. ചെറുതുരുത്തുകളിലായി…
Read More » - 28 October
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്.…
Read More » - 28 October
സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നെല്ല് സംഭരിച്ചതിന്റെ തുക നെൽകർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത്…
Read More » - 28 October
പുരുഷന്മാർ ദിവസവും പച്ചമുട്ട കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ് മുട്ട. സ്ത്രീകള് പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്, ഒട്ടുമിക്ക പുരുഷന്മാരും വേവിച്ച മുട്ടയേക്കാള് കൂടുതല് കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്മാരുടെ ആരോഗ്യത്തിന് പച്ചമുട്ട…
Read More » - 28 October
അധികാരം പിടിച്ചടക്കുമെന്നുറപ്പിച്ച് കോൺഗ്രസും ബിജെപിയും: പ്രചരണം ശക്തം
എസ്വാള്: മിസോറാമിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസും ബിജെപിയും. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, ശശി തരൂർ എന്നിവർ മിസോറാം പ്രചാരണത്തിന് എത്തും. ഇന്ത്യയുടെ വടക്കുകിഴക്കൻ…
Read More » - 28 October
പാലസ്തീന് ഐക്യദാർഢ്യം : സിപിഎമ്മിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ ധർണ നടത്തും
ഡൽഹി: പാലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ധർണ നടത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിൽ കൂട്ടകുരുതിയാണ് നടക്കുന്നതെന്നും…
Read More » - 28 October
മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം…
Read More » - 28 October
ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി
തിരുവനന്തപുരം: ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ…
Read More » - 28 October
ഹമാസിനെ തെരെഞ്ഞെടുത്തത് ഗാസയിലെ ജനങ്ങൾ: ഗാസയിൽ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് യെച്ചൂരി
ഡൽഹി: ഹമാസ് ഭീകര സംഘടനയാണോ എന്ന് പ്രഖ്യാപിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ ഇതുവരെ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഹമാസിനെ ഗാസയിലെ ജനങ്ങൾ…
Read More » - 28 October
ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: വ്യവസായിയെ അറസ്റ്റ് ചെയ്ത് പോലീസ്
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യവസായിയെ അറസ്റ്റ് ചെയ്ത് പോലീസ്. വടക്കോട്ടത്തറ സ്വദേശിയായ നെയ്യൻസ് റപ്പായി ജോർജാണ് അറസ്റ്റിലായത്. അഗളി പോലിസാണ്…
Read More » - 28 October
മാംസം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം
വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇറച്ചി വേഗത്തിൽ കേടാകുക എന്നത്. എന്നാല്, ഇനി അതോര്ത്ത് ആരും ടെന്ഷനടിക്കേണ്ട. കാരണം, ഇറച്ചി കേടാകാതെ സൂക്ഷിക്കാന് നിരവധി എളുപ്പവഴികളുണ്ട്.…
Read More » - 28 October
കൈക്കൂലി ആരോപണക്കേസ്: മഹുവ മൊയ്ത്രയുടെ ഹര്ജി തള്ളി, നവംബര് രണ്ടിന് ഹാജരാകണമെന്ന് ലോക്സഭയിലെ എത്തിക്സ് കമ്മിറ്റി
ഡൽഹി: കൈക്കൂലി ആരോപണക്കേസില് ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന് കൂടുതല് സമയം ആവശ്യപ്പെട്ട് തൃണമൂല് എംപി മഹുവ മൊയ്ത്ര സമര്പ്പിച്ച അപേക്ഷ തള്ളി. മഹുവ മൊയ്ത്ര…
Read More » - 28 October
1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
കൊല്ലം: 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടം നേതാജി നഗർ 98 ൽ രാജീവ് (40), ഉദയമാർത്താണ്ഡപുരം…
Read More » - 28 October
സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റു: 18 കാരന് ദാരുണാന്ത്യം
മലപ്പുറം: സ്വിച്ച് ബോർഡിൽ നിന്നും ഷോക്കേറ്റ 18 കാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. ഒളമതിൽ സ്വദേശി എം സി അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് സിജാൽ ആണ്…
Read More » - 28 October
വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കം, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: ഡ്രൈവർ പിടിയിൽ
ആലുവ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പാഴ്സൽ വാഹന ഡ്രൈവർ പിടിയിൽ. ആലങ്ങാട് ചെരിയേലിൽ ബിനീഷ്(26) ആണ് പിടിയിലായത്. ആലുവ ടൗൺ…
Read More »