KottayamNattuvarthaLatest NewsKeralaNews

കോട്ടയത്ത് തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു

കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് ആണ് മരിച്ചത്

കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് ആണ് മരിച്ചത്.

Read Also : മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു

ഇന്നലെ രാത്രിയാണ് സംഭവം. ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് ആണ് രഞ്ജിത്തിനെ കുത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രഞ്ജിത്ത് ആണ് മരിച്ചത്.

Read Also : ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധ ശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button