നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. ഇന്നലെ രാജിക്കത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് ഇവർ കൈമാറി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് വിജയശാന്തിയുടെ തീരുമാനം. നടി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
read also: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു
2009ല്‍ ടിആര്‍എസിന്റെ മേദകില്‍ നിന്നുള്ള എംപിയായിരുന്നു വിജയശാന്തി. എന്നാല്‍, ടിആര്‍എസ് നേതൃത്വമായുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് 2014ല്‍ അവര്‍ കോണ്‍ഗ്രസിലെത്തി. 2018ലെയും 2019ലെയും കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments