MalappuramKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ​ബ​സി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു

നാ​ട്ടു​ക​ൽ മ​ണാ​ലി​പ്പു​റം ത​ല​യ​പ്പാ​ടി​യ​ൻ ഫൈ​സ​ൽ ബാ​ബു(38) ആ​ണ് മ​രി​ച്ച​ത്

പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​കാ​ര്യ​ബ​സി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു. നാ​ട്ടു​ക​ൽ മ​ണാ​ലി​പ്പു​റം ത​ല​യ​പ്പാ​ടി​യ​ൻ ഫൈ​സ​ൽ ബാ​ബു(38) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധ ശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് സംഭവം. പെ​രി​ന്ത​ൽ​മ​ണ്ണ – മ​ണ്ണാ​ർ​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന പി​എം​എ​സ് ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു ഫൈ​സ​ൽ ബാ​ബു. പെ​രി​ന്ത​ൽ​മ​ണ്ണ മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കുമ്പോൾ പ​ട്ടാമ്പി റോ​ഡി​ൽ വ​ച്ച് ബ​സി​ൽ നി​ന്നു പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെയോടെ മ​രിക്കുകയായിരുന്നു.

Read Also : ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവം, മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്പന്‍ഷന്‍

മ​ണ​ലും​പു​റ​ത്തെ ത​ല​യ​പ്പാ​ടി​യ​ൻ അ​ബൂ​ബ​ക്ക​ർ ഹാ​ജി -ഖ​ദീ​ജ ദ​മ്പതി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കൊ​ള​ക്കാ​ട​ൻ ത​സ്നി (മ​ണ്ണാ​ർ​ക്കാ​ട്). മ​ക്ക​ൾ: ദി​ൽ​ഷ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​ഹ​മ്മ​ദ് ഷാ​ദി​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button