Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -25 October
ചികിത്സാ സഹായം തേടി ബാലചന്ദ്രകുമാര്‍: ഗുരുതരമെന്ന് കുടുംബം, വേണ്ടത് 20 ലക്ഷം
തിരുവനന്തപുരം: ചികിത്സാ സഹായം തേടി സംവിധായകന് ബാലചന്ദ്രകുമാറിന്റെ കുടുംബം. ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരും സഹായിക്കണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു.…
Read More » - 25 October
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: എസ് ആൻഡ് പിയുടെ പഠന റിപ്പോർട്ട് പുറത്ത്
ലോക രാജ്യങ്ങൾക്കിടയിൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പിയുടെ പ്രവചനം. എസ് ആൻഡ് പി അടുത്തിടെ…
Read More » - 25 October
ഹമാസിന് നേരെ വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി
ടെല്‍ അവീവ്: ഗസയില്‍ ഹമാസിന് എതിരെ നടത്തുന്ന വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് ഇസ്രായേല്‍. സൈനിക മേധാവി ഹെര്‍സി ഹാലെവിയാണ് വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ്…
Read More » - 25 October
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണതായി യു.കെയിലെ മിറര്‍ ഡെയ്ലിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച…
Read More » - 25 October
ചാര്‍ജ്ഡ് ലെമണേഡ് എന്ന സ്പെഷ്യല്‍ പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസുള്ള പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
വാഷിങ്ടണ്‍: ചാര്‍ജ്ഡ് ലെമണേഡ് എന്ന സ്പെഷ്യല്‍ പാനീയം കഴിച്ചതിന് പിന്നാലെ ഇരുപത്തിയൊന്ന് വയസുള്ള പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണത്തിന് കീഴടങ്ങി. യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. Read…
Read More » - 24 October
ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷനില്‍ നിരവധി ഒഴിവുകൾ, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ
ഡല്‍ഹി: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. 1,720 ഒഴിവുകൾ നികത്താനാണ് ഐഒസിഎൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രേഡ് അപ്രന്റിസ്, ടെക്നിക്കൽ…
Read More » - 24 October
പോലീസ് സ്റ്റേഷനിൽ ബഹളം വെച്ച കേസ്: വിനായകനെ ജാമ്യത്തിൽ വിട്ടു
കൊച്ചി: പോലീസ് സ്റ്റേഷനിൽ ബഹളം വെച്ച കേസിൽ അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയാണ് വിനായകൻ ബഹളം വെച്ചത്. തുടർന്നാണ്…
Read More » - 24 October
ആഗോള ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്: മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ തെളിവെന്ന് മന്ത്രി
തിരുവനന്തപുരം: മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ…
Read More » - 24 October
ഓറൽ സെക്സ് തൊണ്ടയിലെ ക്യാൻസറിന് കാരണമാകുമോ?: പഠനം പറയുന്നത് ഇങ്ങനെ
തൊണ്ടയിലെ കാൻസറും ഓറൽ സെക്സും തമ്മിൽ ബന്ധമുണ്ടെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. ബർമിംഗ്ഹാം സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ ആൻഡ് ജീനോമിക് സയൻസസിലെ ഡോക്ടർ…
Read More » - 24 October
- 24 October
സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു…
Read More » - 24 October
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ചു
കൊച്ചി: അഞ്ചു വയസുകാരന് നേര്‍ക്ക് തെരുവുനായ ആക്രമണം. എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ നടന്ന സംഭവത്തിൽ അഞ്ചു വയസുള്ള ജോസഫ് ഷെബിന്‍ ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില്‍ നായ…
Read More » - 24 October
തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് കൂലി നൽകാത്ത…
Read More » - 24 October
ബഡ്ജറ്റ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു ലാപ്ടോപ്പ് കൂടി! ഏസർ ആസ്പയർ 3 എ135 ലാപ്ടോപ്പുകൾ വിപണിയിൽ എത്തി
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണയും ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ…
Read More » - 24 October
വൺപ്ലസ് ആരാധകർക്ക് സന്തോഷവാർത്ത! വൺപ്ലസ് ഏസ് 2 പ്രോ ഉടൻ വിപണിയിലേക്ക്
വൺപ്ലസ് ആരാധകരുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയ വൺപ്ലസ് ഏസ് 2 പ്രോ ഹാൻഡ്സെറ്റാണ് പുതുതായി…
Read More » - 24 October
ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയി: വിദ്യാർത്ഥി മുങ്ങിമരിച്ചു
കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. 15…
Read More » - 24 October
‘പോരാട്ടം ദയയില്ലാതെ ആയിരിക്കണം, പക്ഷേ നിയമങ്ങളില്ലാതെ പാടില്ല’: മാക്രോൺ
ടെൽ അവീവ്: തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഒരു സഖ്യം നിർദ്ദേശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…
Read More » - 24 October
കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ല, വീണ വിജയന് നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്സ്യൂള്‍: കെ സുരേന്ദ്രന്
തിരുവനന്തപുരം: കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മാസപ്പടിയായി വാങ്ങിയ പണത്തിന് വീണ വിജയന് നികുതി അടച്ചെന്നത് സിപിഎമ്മിന്റെ കാപ്സ്യൂള്‍…
Read More » - 24 October
എക്സ്പ്രസ് വേ സേവനവുമായി എച്ച്ഡിഎഫ്സി ബാങ്ക്! ഉപഭോക്താക്കൾക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എക്സ്പ്രസ് വേ സേവനം അവതരിപ്പിച്ചു. ബാങ്കിംഗ് രംഗത്തെ വിവിധ സർവീസുകൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്…
Read More » - 24 October
ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. പട്ടികജാതി – പട്ടികവർഗ്ഗ, പിന്നോക്ക വികസന വകുപ്പ്…
Read More » - 24 October
ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണം: പ്രധാനമന്ത്രി
ഡൽഹി: ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ദ്വാരകയിലെ രാം ലീല മൈതാനിയിൽ ദസറ പരിപാടിയിൽ പങ്കെടുത്ത്…
Read More » - 24 October
ഹോട്ട്സ്റ്റാറും അംബാനിക്ക് സ്വന്തമാകുമോ? അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഡീൽ
യുഎസ് എന്റർടൈൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യ ബിസിനസ് വിഭാഗത്തെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ബ്ലൂബെർഗ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 24 October
പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ കശ്മീർ ഭരണകൂടം അനുവദിച്ചില്ല, മെഹബൂബ മുഫ്തിയെ കൈയേറ്റം ചെയ്തു: ആരോപണവുമായി മകൾ
ശ്രീനഗർ: പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ ജമ്മു കശ്മീർ ഭരണകൂടം അനുവദിച്ചില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ശ്രീനഗറിൽ പലസ്തീൻ പൗരന്മാർക്ക് പിന്തുണ…
Read More » - 24 October
നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം നോർത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ്. Read Also: ബിഎസ്എൻഎൽ…
Read More » - 24 October
ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ
പത്തനംതിട്ട: ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ. ഗവിയിലാണ് സംഭവം. വനം വികസന ജീവനക്കാരനും വാച്ചറും ഗൈഡും ആയ വർഗീസ് രാജ്…
Read More »