Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -2 November
‘എനിക്ക് ജയിലിനെ ഭയമില്ല’: മധ്യപ്രദേശിൽ റോഡ് ഷോയുമായി അരവിന്ദ് കെജരിവാൾ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുൻപാകെ ഹാജരാകില്ല. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ താൻ ജയിലിലായിരിക്കുമോ…
Read More » - 2 November
ഔദ്യോഗിക സന്ദർശനം: ഭൂട്ടാൻ രാജാവ് വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തും
ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താനെത്തുന്നു. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. നവംബർ 3 മുതൽ 10 വരെയാണ് ഭൂട്ടാൻ…
Read More » - 2 November
ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്? : വിമർശിച്ച് ജോളി ചിറയത്ത്
സർക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ സ്ത്രീ സാന്നിധ്യം…
Read More » - 2 November
കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് രണ്ടുവർഷം കഠിനതടവും പിഴയും
കൽപറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. സുൽത്താൻ ബത്തേരി കല്ലുവയലിൽ 1260 ഗ്രാം കഞ്ചാവുമായി…
Read More » - 2 November
മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി വി മുരളീധരൻ
ന്യൂഡൽഹി: മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷിക വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുജിയുടെയും…
Read More » - 2 November
നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 60 വർഷം തടവ്
പെരുമ്പാവൂർ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 60 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പട്ടിമറ്റം എരുമേലി സ്വദേശി വിഷ്ണുവിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ അതിവേഗ…
Read More » - 2 November
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും: റിപ്പോര്‍ട്ട്
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മര്‍ദ്ദം , ഹൃദയ സംബന്ധമായ…
Read More » - 2 November
26 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. എളവള്ളി സ്വദേശി തിണ്ടിയത്ത് ബിനീഷിനെ(45) എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 2 November
വിവിധ ജില്ലകളിൽ റെയ്ഡ് നടത്തി എക്സൈസ്: കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു
തിരുവനന്തപുരം: എക്സൈസ് വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ വാറ്റ് ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രണ്ടു പ്രതികൾ അറസ്റ്റിലായി ഒരാൾ ഒളിവിലാണ്. Read Also: ബീഫ് കൊണ്ടുള്ള വിഭവം…
Read More » - 2 November
അനധികൃത മദ്യവിൽപന: 48കാരൻ എക്സൈസ് പിടിയിൽ
കയ്പമംഗലം: ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും അനധികൃത മദ്യവിൽപന നടത്തുന്നയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. കയ്പമംഗലം ഡോക്ടർപടി സ്വദേശി ചോറാട്ടിൽ വീട്ടിൽ ബൈജു(48)വിനെയാണ് അറസ്റ്റ്…
Read More » - 2 November
ഹമാസിനെ പിന്തുണച്ച് മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് ഉത്തരകൊറിയ വന്‍തോതില്‍ ആയുധങ്ങള്‍ നല്കുന്നു: റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം…
Read More » - 2 November
കേരളീയം ധൂർത്തല്ല: കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളീയം പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു. Read Also: ബില്ലുകൾ…
Read More » - 2 November
കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിയും: യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും
കാസര്‍ഗോഡ്: കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 2 November
134.75 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
പോത്തൻകോട്: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദു(52)വിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 2 November
ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം…
Read More » - 2 November
കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ കഠിന വ്യായാമം ഒഴിവാക്കണം: മുന്നറിയിപ്പ് നല്കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേര് മരിച്ചിരുന്നു. ഇതുനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന…
Read More » - 2 November
കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം: പ്രതികൾ അറസ്റ്റിൽ
നെടുമങ്ങാട്: നിരവധി കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആനാട് കല്ലടക്കുന്ന് പുതുവൽ പുത്തൻ വീട്ടിൽ ജോൺ എന്നു വിളിക്കുന്ന ജോൺസൺ(26), ആനാട് മന്നൂർക്കോണം…
Read More » - 2 November
രാജ്യത്ത് ഒരു മണിക്കൂറില്‍ 53 റോഡപകടങ്ങള്‍, 19 മരണം: അപകടങ്ങളില്‍ വില്ലനാകുന്നത് അമിത വേഗത
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 1,68,491 പേര്. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങള്‍ നടക്കുന്നതായും ഒരു മണിക്കൂറില്‍ 19 പേര് റോഡപകടങ്ങളില്‍ മരിക്കുന്നതായും കേന്ദ്ര…
Read More » - 2 November
‘ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും, ഇത് പറയാൻ ലജ്ജയില്ല’: ഹമാസ് നേതാവ്
ഗാസ: ഒക്ടോബർ 7-ന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഉന്നത ഹമാസ് നേതാവ്. തങ്ങൾ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്ന് പറഞ്ഞ ഇയാൾ, ഇക്കാര്യത്തട്ടിൽ തങ്ങൾക്ക് ഒരു ലജ്ജയുമില്ലെന്നും…
Read More » - 2 November
ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച് മൂന്ന് പേര് മരിച്ചു, നടന്നത് കൂടത്തായി മോഡല്‍ കൊല: 49കാരി അറസ്റ്റില്‍
സിഡ്നി: ബീഫ് കൊണ്ടുള്ള വിഭവം കഴിച്ചതിനു ശേഷം വിഷബാധയേറ്റ് മൂന്ന് പേര് മരിച്ച സംഭവത്തില്‍ 49കാരി അറസ്റ്റിലായി. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവുമാണ് വിഷബാധ മൂലം മരിച്ചത്.…
Read More » - 2 November
ഡസൻ കണക്കിന് അഫ്ഗാനിസ്ഥാനികളെ തടവിലാക്കിയും നാടുകടത്തിയും പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഡസൻ കണക്കിന് അഫ്ഗാനികളെ പാകിസ്ഥാൻ സുരക്ഷാ സേന ബുധനാഴ്ച തടഞ്ഞുവെച്ച് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ഒപ്പം നിരവധി പേരെ തടവിലാക്കുകയും ചെയ്തതായി…
Read More » - 2 November
മദ്യപന്മാര്ക്ക് ഏറെ പ്രിയങ്കരമായ ‘ജോണി വാക്കര്‍’ ഇനി ഇന്ത്യയിലില്ല, 200 വര്‍ഷം പഴക്കമുള്ള യൂണിറ്റ് അടച്ചുപൂട്ടി കമ്പനി
ലക്നൗ: ലോകത്തെ ഏറ്റവും ജനപ്രിയ മദ്യ കമ്പനിയുടെ ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ യൂണിറ്റ് അടച്ചുപൂട്ടി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ…
Read More » - 2 November
സിസിടിവി കാമറകള്‍ മോഷ്ടിച്ചു: പ്രതികൾ അറസ്റ്റിൽ
വലിയതുറ: വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകള്‍ കവര്‍ന്നെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. പേട്ട വള്ളക്കടവ് വലിയതുറ എഫ്സിഐയ്ക്ക് സമീപം സൂസി ഭവനില്‍ റോബിന്‍സണ്‍ ഗോമസ് എന്ന…
Read More » - 2 November
കരുവന്നൂര്‍ സഹകര ബാങ്ക് തിരിമറി, കള്ളപ്പണം വെളുപ്പിച്ചത് പി.ആര് അരവിന്ദാക്ഷന്: നടന്നത് 90കോടിയുടെ കള്ളപ്പണ ഇടപാട്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി…
Read More » - 2 November
ഓർമക്കുറവ് പരിഹരിക്കാൻ ഉച്ചയുറക്കം
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരുമണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. Read Also…
Read More »