പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിൽ നടന്ന സംഭവത്തിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ യുവതിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇരുപതുകാരിയായ യുവതി പ്രസവിച്ചത്.
‘പത്മകുമാര്‍ ആരോടും സഹകരിക്കാത്തയാൾ, സ്വന്തമായി രണ്ട് കാർ’: ഒറ്റപ്പെട്ട ജീവിതമാണെന്ന് അയൽവാസികൾ
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാമുകനിൽ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. പത്തനംതിട്ട സ്വദേശിയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments