Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -13 December
കേന്ദ്രം കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിനല്‍കി. കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര…
Read More » - 13 December
ജീരക വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
ജീരകം കറികളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങൾ അകറ്റാൻ സഹായിക്കും. ദഹനവ്യവസ്ഥ…
Read More » - 13 December
സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നും ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 13 December
മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും: നടപടി ചോദ്യത്തിന് കോഴ കേസിൽ
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം…
Read More » - 13 December
ഗവര്‍ണര്‍ക്ക് എതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ സമരവീര്യത്തെ പിന്തുണച്ചും ഗവര്‍ണറെ ഉപദേശിച്ചും മന്ത്രിപ്പട
തിരുവനന്തപുരം: തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് മന്ത്രിമാര്‍. കരിങ്കൊടി കാട്ടല് ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി…
Read More » - 13 December
ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ മുറിയെടുത്ത അയ്യപ്പഭക്തർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരിച്ചുനൽകും
തിരുവനന്തപുരം: ശബരിമലയിലെ ദേവസ്വം ഗസ്റ്റ് ഹൌസുകളിൽ താമസിക്കുമ്പോൾ അടച്ച സെക്യൂരിറ്റ് ഡെപ്പോസിറ്റ് ഉടൻ കിട്ടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി ബൈജു. രണ്ടുവർഷം അടച്ച പണം…
Read More » - 13 December
സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുളള സമയപരിധി വീണ്ടും ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ച് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. പുതുക്കിയ തീയതി പ്രകാരം, 2024 മാർച്ച്…
Read More » - 13 December
ചോളപ്പൊടി, പരുത്തിക്കുരു എന്നിവ കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് സ്പിരിറ്റ് കടത്ത്: മുഖ്യപ്രതി കോയമ്പത്തൂരില്‍ പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴ സ്പിരിറ്റ് കേസിലെ മുഖ്യപ്രതി കോയമ്പത്തൂരില്‍ വച്ച് പിടിയില്‍. ചോളപ്പൊടി, പരുത്തിക്കുരു എന്നിവ കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് സ്പിരിറ്റ് അമ്പലപ്പുഴയില്‍ എത്തിച്ച കേസിലെ മുഖ്യപ്രതിയാണ് പിടിയിലായത്.…
Read More » - 13 December
ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഐഒഎസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി
ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഇത്തവണ ആകർഷകമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 17.2 ആണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഐഫോൺ…
Read More » - 13 December
മുംബൈയിൽ പ്രായപൂർത്തിയാകാത്ത മലയാളിപെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്. മുംബൈയിൽ കുർളയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വെച്ച്…
Read More » - 13 December
തലശ്ശേരിയിൽ പട്ടാപകൽ ആളില്ലാത്ത വീട്ടിൽ കവർച്ച: നാലര ലക്ഷം രൂപ കവർന്നു
കണ്ണൂർ: തലശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ പട്ടാപകൽ കവർച്ച. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് നാലര ലക്ഷം രൂപ കവർന്നു.…
Read More » - 13 December
ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ റോസ് വാട്ടർ ഉപയോഗിക്കാം
വരണ്ട ചർമ്മം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന വളരെ സാധാരണമായ ഒരു അവസ്ഥയാണിത്. എപ്പോഴും സൺസ്ക്രീൻ പുരട്ടുകയും മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെയും വരണ്ട…
Read More » - 13 December
ശബരിമല: അഞ്ച് ദിവസം നീണ്ടുനിന്ന കനത്ത തിരക്കിന് ഇന്ന് നേരിയ ആശ്വാസം, പമ്പയിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉടൻ
പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കിന് ഇന്ന് നേരിയ ശമനം. അഞ്ച് ദിവസത്തോളമാണ് ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ…
Read More » - 13 December
പാലക്കാട് സ്വദേശിയായ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു, തിക്കിലും തിരക്കിലും ഇതുവരെ മരിച്ചത് നാല് പേർ
ശബരിമല : പമ്പത്രിവേണിയിൽ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മുതലമട സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇതോടെ ശബരിമലയിൽ കുഴഞ്ഞു വീണു…
Read More » - 13 December
ഇമേജ് തയ്യാറാക്കാൻ ഇനി സ്വന്തം ചിത്രവും ഉപയോഗിക്കാം! കിടിലൻ ഫോട്ടോമോജി ഫീച്ചറുമായി ഗൂഗിൾ എത്തി
സ്വന്തം ചിത്രം ഉപയോഗിച്ച് ഇമോജി ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മെസേജസ്. വ്യക്തിഗത ഇമോജികൾ ക്രിയേറ്റ് ചെയ്ത് പങ്കുവയ്ക്കാൻ കഴിയുന്ന ഫോട്ടോമോജി എന്ന…
Read More » - 13 December
പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്; ഗതാഗത നിയന്ത്രണം ശക്തം; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
ശബരിമല: പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. നിലയ്ക്കലിലെയും സ്ഥിതി സാധാരണ ഗതിയിലായി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8…
Read More » - 13 December
വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ച് മലപ്പുറം സ്വദേശിയായ പ്രവാസി, പോലീസിൽ പരാതി നൽകി അരിതാ ബാബു
ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി…
Read More » - 13 December
പുതുവർഷത്തിൽ പുത്തൻ കാർ സ്വപ്നം കാണുകയാണോ? ഈ മോഡലുകൾക്ക് ലഭിക്കുക 4 ലക്ഷം രൂപ വരെ ഡിസ്കൗണ്ട്
പുതുവർഷത്തിൽ പുത്തൻ ഇലക്ട്രിക് കാർ എന്ന സ്വപ്നം കാണുന്നവർക്കായി ആകർഷകമായ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കമ്പനികൾ. ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്…
Read More » - 13 December
കടുവയെ കണ്ടെത്താനായില്ല: തെരച്ചില്‍ ഇന്നും തുടരും
വയനാട്: വയനാട് വാകേരിയില്‍ ഒരാളെ കൊന്ന കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ…
Read More » - 13 December
ബിജെപി എനിക്ക് എല്ലാം തന്നു, നന്ദി പറഞ്ഞ് ശിവരാജ് സിംഗ് ചൗഹാൻ: നൽകുന്ന ഏത് ദൗത്യവും സ്വീകരിക്കും
ഭാരതീയ ജനതാ പാർട്ടിയ്ക്ക് നന്ദി പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പാർട്ടി തനിക്ക് എല്ലാം നൽകിയെന്നും ഇനി തിരികെ നൽകേണ്ട സമയമാണെന്നും സ്ഥാനമൊഴിഞ്ഞ വേളയിൽ…
Read More » - 13 December
ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപാദക രാജ്യമായി മാറാനൊരുങ്ങി മ്യാൻമർ, മുന്നേറ്റം ഈ രാജ്യത്തെ പിന്തള്ളി
ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപാദക രാജ്യം എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി മ്യാൻമർ. യുഎൻ ഡ്രഗ്സ് ആന്റ് ക്രൈം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 13 December
എസ്എഫ്ഐ ആക്രമണം: സംസ്ഥാന റിപ്പോര്‍ട്ടിന് ശേഷം ക്രമാസമാധാനത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍
തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ…
Read More » - 13 December
ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം മുന്നേറുന്നു! ഒക്ടോബറിലെ വ്യവസായിക വളർച്ച 16 മാസത്തെ ഉയരത്തിൽ
ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർന്നതോടെ വ്യാവസായിക ഉൽപാദന രംഗത്തും പുത്തൻ ഉണർവ്. ഒക്ടോബറിലെ വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) 16 മാസത്തെ ഉയരത്തിൽ എത്തി നിൽക്കുകയാണ്.…
Read More » - 13 December
പ്രാതലിൽ മുട്ട ഉൾപ്പെടുത്തൂ… ഗുണങ്ങൾ പലതാണ്
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പോഷകഗുണമുള്ള ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അതായത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തിയാണ് പ്രാതൽ ഉണ്ടാക്കേണ്ടതും കഴിക്കേണ്ടതും.…
Read More » - 13 December
ഷാർജ-തിരുവനന്തപുരം റൂട്ടിൽ തിരക്കേറുന്നു! ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ
തിരുവനന്തപുരം: ഷാർജ-തിരുവനന്തപുരം റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയാണ്.…
Read More »