Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -7 November
ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്; അറിയാം ആരോഗ്യഗുണങ്ങൾ
പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും…
Read More » - 7 November
കാലിൽ നീര് വന്നാൽ ചൂട് വയ്ക്കരുത്, ഐസും ഉപയോഗിക്കേണ്ട; ചെയ്യേണ്ടത്
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. എന്നാല്‍ അവയ്ക്കു നല്കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കും. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 7 November
‘വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി’: മഹുവ മൊയ്ത്രയ്ക്കെതിരെ പരാതിയുമായി ജയ് അനന്ത് ദേഹാദ്രായി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നൽകി മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മഹുവ മൊയ്ത്ര തന്റെ…
Read More » - 7 November
മലബന്ധം മാറാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
മിക്ക ആളുകളെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. മലബന്ധം എന്നത് എളുപ്പത്തിൽ മലവിസർജ്ജനം സാധ്യമാക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്. വയറിനുള്ളിൽ ചില ബുദ്ധിമുട്ടുകൾ മൂലം ദിവസേനയുള്ള…
Read More » - 7 November
ലീഗൽ മെട്രോളജി നിയമലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ്, 83.55 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ…
Read More » - 7 November
ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള രംഗമെന്ന പേരിൽ
ഡൽഹി: നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡീപ് ഫെയ്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരിൽ മറ്റൊരു ഡീപ്…
Read More » - 7 November
ഏസർ ട്രാവൽമേറ്റ് ടിഎംപി214-54: ലാപ്ടോപ്പ് റിവ്യൂ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ…
Read More » - 7 November
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 7 November
ആരോഗ്യ സംരക്ഷണത്തിന് കഴിക്കാം ഡ്രൈ ഫ്രൂട്സ്
ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹാചര്യത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ ഏറെയാണ്. കൃത്യമായ വ്യായാമത്തോടൊപ്പം ശരിയായ ആഹാരക്രമവും കൂടി…
Read More » - 7 November
ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ പാനീയങ്ങള്‍ വഴി
ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍…
Read More » - 7 November
യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
ഹൈദരാബാദ്: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധപ്രദേശിലെ വിജയവാഡയിലെ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ്…
Read More » - 7 November
ക്രോമ സ്റ്റോറിൽ ഡിസ്കൗണ്ടുകളുടെ പെരുമഴ! ഓപ്പോ റെനോ 8ടി 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം
ആഘോഷ വേളകളിൽ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവുകൾ ലഭിക്കാറുണ്ട്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും, നിരവധി ഓഫ്ലൈൻ സ്റ്റോറുകളും ഗംഭീര ഡിസ്കൗണ്ടാണ് സ്മാർട്ട്ഫോണുകൾക്ക് നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കൾക്കായി…
Read More » - 7 November
ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെയാണ് ബീഹാറിലെത്തി…
Read More » - 7 November
പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിംലീഗിനെ ഇനിയും ക്ഷണിക്കും: സിപിഎം
കോഴിക്കോട്: സിപിഎം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിംലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. സിപിഎം വേദിയില്‍ പങ്കെടുക്കാനുള്ള സാങ്കേതിക തടസം മാറ്റേണ്ടത്…
Read More » - 7 November
പിരിച്ചുവിട്ട പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഒരുങ്ങി ഇസ്രായേൽ: റിപ്പോർട്ട്
ടെൽ അവീവ്: ഇസ്രായേൽ-പലസ്തീൻ യുദ്ധത്തെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. വോയ്സ് ഓഫ്…
Read More » - 7 November
‘എന്തുകൊണ്ട് നായരുടെയോ ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ ഷോകേസ് പീസുകൾ പ്രദർശിപ്പിക്കാത്തത്?’: രാഹുൽ മാങ്കൂട്ടത്തിൽ
തൃശൂർ: കേരളീയം പരിപാടിയിലെ കനകക്കുന്ന് ആദിവാസി പ്രദർശന വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. മനുഷ്യത്വ രഹിതമായ പ്രവൃത്തി എന്നാണ്…
Read More » - 7 November
വായു മലിനീകരണ തോത് ഉയർന്നു: നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ്
വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നവംബർ 10 വെള്ളിയാഴ്ച വരെയാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. പ്രീ സ്കൂൾ മുതൽ ഒമ്പതാം ക്ലാസ്…
Read More » - 7 November
വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി: സംശയങ്ങൾക്കുള്ള മറുപടി ഇതാ
തിരുവനന്തപുരം: വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് പലർക്കും പല സംശയങ്ങളുമുണ്ട്. ഇത്തരം സംശയങ്ങൾക്കുള്ള മറുപടി വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. Read Also: സാമ്പത്തിക ബാധ്യത…
Read More » - 7 November
സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി
കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്ആര്‍ മണിദാസിനാണ് സുരേഷ്ഗോപിയുടെ സഹായം ലഭിച്ചത്.…
Read More » - 7 November
കുറഞ്ഞ സിബിൽ സ്കോർ വില്ലനാകുന്നുണ്ടോ? എളുപ്പത്തിൽ മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ അറിയൂ
വായ്പകൾ എടുക്കുമ്പോൾ ഏറ്റവും അനിവാര്യമായ ഒന്നാണ് സിബിൽ സ്കോർ. പലപ്പോഴും ബാങ്കിൽ എത്തുമ്പോഴാണ് സിബിൽ സ്കോറിനെ കുറിച്ച് മിക്ക ആളുകളും അറിയാറുള്ളത്. വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ…
Read More » - 7 November
നിത്യോപയോഗ സാധനങ്ങൾക്ക് റെക്കോർഡ് വില: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം…
Read More » - 7 November
ദീപാവലി ഓഫർ; Vivo V29 സീരീസ്, Vivo X90 സീരീസ് എന്നിവയ്ക്ക് വമ്പൻ വിലക്കിഴിവ്, വിശദവിവരം
ദീപാവലിയോട് അനുബന്ധിച്ച് സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ്. ഓഫറുകളുടെ ഭാഗമായി വിവോ ഇന്ത്യയിലെ നിരവധി സ്മാർട്ട്ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. കമ്പനി അതിന്റെ…
Read More » - 7 November
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍: നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
റായ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ടാഡ്മെറ്റ്ലയ്ക്കും ദുലെഡ് ഗ്രാമത്തിനും ഇടയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. Read Also: സാമ്പത്തിക ബാധ്യത…
Read More » - 7 November
സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്
പ്രമുഖ അമേരിക്കൻ കമ്പനിയായ വീവർക്ക് പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നതോടെയാണ് കമ്പനി പാപ്പരാത്ത ഹർജി സമർപ്പിച്ചത്. ഒരു ഘട്ടത്തിൽ 5000 കോടി…
Read More » - 7 November
കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെ കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങിനിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന്…
Read More »