Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -21 November
26/11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന് മുന്നോടിയായി ലഷ്കര്‍-ഇ-തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍
ടെല്‍ അവീവ്: 15-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ പ്രഖ്യാപനവുമായി ഇസ്രായേല്‍. ലഷ്കര്‍-ഇ-തൊയ്ബയെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇക്കാര്യം ഇന്ത്യ ഗവണ്മെന്റ് അഭ്യര്‍ത്ഥിച്ചിട്ടല്ല എന്ന് വ്യക്തമാക്കിയാണ്…
Read More » - 21 November
മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തി: പ്രതി പിടിയിൽ
കല്ലറ: കല്ലറയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാരേറ്റ് കുറ്റിമൂട് മുളമുക്ക് സ്വദേശി ഈസാ മുഹമ്മദ്(36) ആണ് അറസ്റ്റിലായത്. പാങ്ങോട്…
Read More » - 21 November
‘അനീതിക്കെതിരെയുള്ള പോരാട്ടം’: മറിയക്കുട്ടിക്കും റോബിൻ ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം
കോട്ടയം: അടിമാലിയിലെ മറിയക്കുട്ടിക്കും അന്നാ ഔസേപ്പിനും റോബിൻ ഗിരീഷിനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ശ്രേഷ്ഠകർമ്മ പുരസ്ക്കാരം. മൂവരെയും പുരസ്ക്കാരം നൽകി ആദരിക്കും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് ചെയർമാൻ…
Read More » - 21 November
‘ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനം’: നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പ്രശംസിച്ച് നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുന്നിൽ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.…
Read More » - 21 November
ഉത്സവം കാണാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു: രണ്ട് യുവാക്കൾ പിടിയിൽ
വലിയതുറ: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടംഗ സംഘം പൊലീസ് പിടിയിൽ. വെട്ടുകാട് തൈവിളാകം സ്വദേശി പ്രതീഷ്(25), വെട്ടുകാട് തൈവിളാകം സ്വദേശി സെബിന്(26) എന്നിവരാണ് അറസ്റ്റിലായത്. വലിയതുറ…
Read More » - 21 November
നിയന്ത്രണം വിട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പാറശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദ് ആണ് മരിച്ചത്. Read Also : പ്രതിഷേധം…
Read More » - 21 November
അയോധ്യയിലെ രാമക്ഷേത്ര പൂജാരിയാകാന്‍ അപേക്ഷിച്ചത് 3000 പേര്
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പൂജാരിയാകാന്‍ അപേക്ഷിച്ചത് ഏകദേശം 3000ത്തോളം പേര്. സൂക്ഷ്മപരിശോധന നടത്തി അപേക്ഷകരില്‍ നിന്നും 200 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖത്തിനായി വിളിച്ചിരിക്കുന്നത്. 200 ഉദ്യോഗാര്‍ത്ഥികളെ അവരുടെ യോഗ്യതയുടെ…
Read More » - 21 November
റോഡരികിലെ വീട്ടിലേയ്ക്ക് കാറിടിച്ച് കയറി അപകടം: വീടിന്റെ മുന്‍വശം തകര്‍ന്നു
നേമം: നരുവാമൂട് മൊട്ടമൂടിന് സമീപം റോഡരികിലെ വീട്ടിലേയ്ക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ വീടിന്റെ മുന്‍വശം തകര്‍ന്നു. വീട്ടില്‍ താമസിച്ചിരുന്ന ബഷീറും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിലേക്ക് ഇടിച്ച…
Read More » - 21 November
പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്ഷന് ലഭിച്ചു, സർക്കാരിന് മറിയക്കുട്ടി നൽകിയ അവസാന മുന്നറിയിപ്പ്
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് പെന്ഷന് ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തുക നല്കി. ഒരു മാസത്തെ പെന്ഷന് തുകയാണ്…
Read More » - 21 November
വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി
ഡൽഹി: വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ പഞ്ചാബിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വായു മലിനീകരണത്തിന് കാരണമാകുന്ന കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ അപര്യാപ്തമായ…
Read More » - 21 November
ഓൺലൈൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ തട്ടിപ്പിൽ തുക നഷ്ടമായതായി പരാതി. ശാസ്തമംഗലം സ്വദേശിയായ നിക്ഷേപകനിൽ നിന്നാണ് പണം തട്ടിയെടുത്തത്. സ്റ്റോക് ട്രേഡിങ് വഴി വൻ തുക വാഗ്ദാനം ചെയ്ത്…
Read More » - 21 November
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുക; ആവശ്യവുമായി പശു ജാഗ്രതാ സംഘടന, തലസ്ഥാനത്ത് റാലി
ന്യൂഡൽഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് ഉടൻ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടന തിങ്കളാഴ്ച രാംലീല മൈതാനിയിൽ റാലി നടത്തി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി…
Read More » - 21 November
മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും, ഫോണും കവര്‍ന്നു: രണ്ടുപേര്‍ പിടിയിൽ
കറുകച്ചാല്‍: മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കൂരോപ്പട ളാക്കാട്ടൂര്‍ കവല ആനകല്ലുങ്കല്‍ നിതിന്‍ കുര്യന്(33), കാനം തടത്തിപ്പടി കുമ്മംകുളം അനില്‍…
Read More » - 21 November
‘യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുകയല്ല, രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു’: മുഖ്യമന്ത്രി
നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇവരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.വൈ.എഫ്.ഐക്കാർ യൂത്ത് കോണ്‍ഗ്രസുകാരെ…
Read More » - 21 November
ശർക്കര കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ശർക്കരയെ അത്ര നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യഗുണങ്ങുള്ള ഭക്ഷണമാണ് ശർക്കര. ശർക്കര പലപ്പോഴും പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലായി ഉപയോഗിച്ച് വരുന്നു. ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ…
Read More » - 21 November
പിഴ അടച്ചതോടെ റോബിനെ വിട്ടുനല്‍കി തമിഴ്നാട്: വൈകീട്ട് മുതല്‍ സര്‍വീസ് ആരംഭിക്കും
പാലക്കാട്: തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍…
Read More » - 21 November
പതിവായി കുടിക്കാം നാരങ്ങാ വെള്ളം: അറിയാം ഈ ഗുണങ്ങള്‍…
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്,…
Read More » - 21 November
ഏകദിന ലോകകപ്പ് 2023: ‘അവനിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു, ആ സ്ഥാനത്ത് ഇറക്കിയത് പിഴച്ചു’ – വിമർശനവുമായി അനിൽ കുംബ്ലെ
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയുടെ നിരാശാജനകമായ തോൽവിക്ക് ശേഷം, വിലയിരുത്തലുമായി മുൻ താരങ്ങൾ രംഗത്തെത്തി. ടീമിന്റെ തന്ത്രത്തെയും നിർവഹണത്തെയും ചില നിരീക്ഷകർ ചോദ്യം ചെയ്തെങ്കിലും,…
Read More » - 21 November
താരനകറ്റാനായി ഒരു കിടിലൻ ഹെയർ പാക്ക്
താരനും മുടി കൊഴിച്ചിലും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.…
Read More » - 21 November
ഏഴു വർഷം മുമ്പ് റോഡപകടം: ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
മങ്കൊമ്പ്: ഏഴു വർഷം മുമ്പ് നടന്ന റോഡപകടത്തെത്തുടർന്ന് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. കൈനകരി പഞ്ചായത്ത് 13-ാം വാർഡ് മംഗലശേരി സൈജോപ്പൻ ഐസക്കിന്റെ മകൻ സാംസണാ(മോനുക്കുട്ടൻ-21)ണു മരിച്ചത്. 2016…
Read More » - 21 November
മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്ത് ഹര്‍ജികള്‍
ന്യൂഡല്‍ഹി:മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി. 2024 മാര്ച്ചിലേയ്ക്കാണ് വാദം കേള്‍ക്കുന്നത്…
Read More » - 21 November
സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം: എടക്കരയിൽ യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ…
Read More » - 21 November
വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടി: പിടികിട്ടാപ്പുള്ളി പിടിയിൽ
മണ്ണുത്തി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന ഷമീമിനെ(35)യാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ നിന്ന്…
Read More » - 21 November
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കൂ.. ഗുണങ്ങള്‍ ഇവയാണ്
നമ്മുടെ ശരീരത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാനാണ് ഡോക്ടർമാർ പറയാറുള്ളത്. വെള്ളം കുടിക്കാതിരുന്നാൽ അത് നമ്മുടെ ശരീരത്തെ പല രീതിയിൽ…
Read More » - 21 November
രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണം: കാരണം
ആയുർവേദത്തിൽ ഒന്നിലധികം ഗുണങ്ങളുള്ള ഒരു പ്രധാന സസ്യമാണ് തുളസി. വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി വെള്ളം. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ…
Read More »