Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -24 December
ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ
ആലപ്പുഴ: ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധക്കാരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച് പ്രതികൾ. മർദ്ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും…
Read More » - 24 December
വിൻഡോസ് 10-ന്റെ പിന്തുണ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്: പ്രതിസന്ധി ബാധിക്കുക 24 കോടി പേഴ്സണൽ കമ്പ്യൂട്ടറുകളെ
ന്യൂഡൽഹി: വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്തുണ അവസാനിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ തീരുമാനം വൻ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിൻഡോസ് 10-നുളള പിന്തുണ പൂർണമായും അവസാനിപ്പിക്കുന്നതോടെ 24 കോടി പേഴ്സണൽ…
Read More » - 24 December
ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ
ന്യൂഡല്‍ഹി: ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം. 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. വായുമലിനീകരണം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ…
Read More » - 24 December
തടി കുറയ്ക്കാൻ ചോളം
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന…
Read More » - 24 December
മിഠായി നൽകി നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: സംഭവം കോട്ടയത്ത്
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെയാണ് തട്ടിക്കൊണ്ടു…
Read More » - 24 December
പിഎഫ് പെൻഷൻ: നടപടികൾ പൂർത്തിയാക്കാൻ ഇനി ഒരാഴ്ച കൂടി സമയം, സംശയനിവാരണത്തിന് പ്രത്യേക സംവിധാനം
ന്യൂഡൽഹി: പിഎഫ് പെൻഷൻ നടപടികളുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ അവസരം. ഇതിനായി വെബ്സൈറ്റിൽ തന്നെ പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജീവനക്കാരുടെ ഉയർന്ന പിഎഫ് പെൻഷൻ…
Read More » - 24 December
14കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവിന് 77 വർഷം കഠിനതടവും പിഴയും
പത്തനംതിട്ട: 14കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 77 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പ്രമാടം ഇളകൊള്ളൂർ കളർ നിൽക്കുന്നതിൽ സുനിലി(27)നെയാണ്…
Read More » - 24 December
കിസാൻ സമ്മാൻ നിധി: അനധികൃതമായി പണം കൈപ്പറ്റിയവർക്ക് എട്ടിന്റെ പണി, റവന്യൂ റിക്കവറി ഉടൻ
കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയായ കിസാൻ സമ്മാൻ നിധിയിലൂടെ അനധികൃതമായി പണം കൈപ്പറ്റിയവർക്ക് പൂട്ടുവീഴുന്നു. സംസ്ഥാനത്ത് വലിയ തുക ആദായനികുതി അടയ്ക്കുന്നവർ പോലും പി.എം കിസാൻ…
Read More » - 24 December
ശബരിമലയിൽ വൻ ഭക്തജന തിരക്ക്, ഇന്നലെ ദര്‍ശനം നേടിയത് 97000 ഭക്തര്‍
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട…
Read More » - 24 December
നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടം: പമ്പ് ജീവനക്കാരന് പരിക്ക്
കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പമ്പ് ജീവനക്കാരന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരൻ സൂരജിന് അപകടത്തിൽ കാലിനാണ് സാരമായ പരിക്കേറ്റത്. Read…
Read More » - 24 December
അവധിക്കാലം ആഘോഷിക്കാൻ ഊട്ടിയിലേക്കാണോ യാത്ര? എങ്കിൽ ഈ സന്തോഷവാർത്ത അറിഞ്ഞോളൂ
അവധിക്കാലം എത്തിയതോടെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് യാത്രകൾ പ്ലാൻ ചെയ്യുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ ഊട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്തവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റെയിൽവേ.…
Read More » - 24 December
ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കൂ
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്ലവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 24 December
16 കാരിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം: പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്
കൊയിലാണ്ടി: കോഴിക്കോട് പതിനാറു വയസുകാരിയെ മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തലക്കുളത്തൂര്‍ സ്വദേശികളായ…
Read More » - 24 December
വൃദ്ധ ദമ്പതികൾ കിണറ്റിൽ മരിച്ച നിലയിൽ
കാസർഗോഡ്: കാസർഗോഡ് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വയോധിക ദമ്പതികളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ…
Read More » - 24 December
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം, ഇക്കുറിയും കാഴ്ചവച്ചത് മികച്ച മുന്നേറ്റം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് വിദേശ നാണയ ശേഖരം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഡിസംബർ രണ്ടാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം…
Read More » - 24 December
നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃശൂർ: നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ അടാട്ട് ആണ് സംഭവം. പ്രസവിച്ച വിവരം…
Read More » - 24 December
ടിക്കറ്റ് നിരക്കുകൾ കുത്തനെ മുകളിലേക്ക്! നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ
ക്രിസ്തുമസ്, പുതുവത്സര സീസണിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികൾ. അവധി സീസൺ മുതലെടുത്ത് ഭൂരിഭാഗം എയർലൈനുകളും നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 23 December
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ബീറ്റ്റൂട്ട്, അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി കഴിക്കുന്നതിനായി പല ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ദിവസവും ബീറ്റ്റൂട്ട് കഴിക്കാൻ പറയുന്നു. നല്ല കടും…
Read More » - 23 December
രാഷ്ട്രീയത്തിൽ ചില മര്യാദകളൊക്കെയുണ്ട്: ഉദയനിധി സ്റ്റാലിന് മുന്നറിയിപ്പുമായി നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. Read…
Read More » - 23 December
പാവയ്ക്ക ജ്യൂസ് കുടിച്ചാൽ ഈ ആരോഗ്യ ഗുണങ്ങള്‍..
നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇതിൻ്റെ കയ്പേറിയ രുചി കൊണ്ട് പലരും പാവയ്ക്ക ഒഴിവാക്കാറുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള…
Read More » - 23 December
സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിച്ചാല്‍ ഈ ഗുണങ്ങള്‍
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. സ്ത്രീകള്‍ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ്…
Read More » - 23 December
അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ അത്താഴത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍…
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി…
Read More » - 23 December
കയ്യും കാലും തല്ലിയൊടിക്കും, വിയ്യൂരില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്: എസ്ഐയ്ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ് എഫ് ഐ
ഏതെങ്കിലും ജയില്‍ കാണിച്ചോ ലാത്തികാണിച്ചോ എസ്എഫ്ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്
Read More » - 23 December
പപ്പായ കഴിച്ചയുടൻ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല… കാരണം…
ഡയറ്റുമായി ബന്ധപ്പെട്ട്, അല്ലെങ്കില്‍ നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് നാമറിയാത്ത എത്രയോ സൂക്ഷ്മമായ കാര്യങ്ങളുണ്ട്. പലപ്പോഴും ഇവയൊന്നും തന്നെ കാര്യമായ ഒരു തിരിച്ചടി നമുക്ക് നല്‍കുന്നതായിരിക്കണമെന്നില്ല. എങ്കിലും നമ്മുടെ…
Read More » - 23 December
പ്രൗഢഗംഭീരം, ജനനിബിഡം: നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ സമാപനം
തിരുവനന്തപുരം: 14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസിൽ ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ ഔദ്യോഗിക സമാപനം. ഡിസംബർ 20ന്…
Read More »