Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -8 December
വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി
ജയ്പുർ: രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. Read Also : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍…
Read More » - 8 December
രാജ്യത്ത് ജില്ലാതല ആശുപത്രിയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർണ വിജയം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. കഴിഞ്ഞ നവംബർ 26ന് നടത്തിയ ശസ്ത്രക്രിയ പൂർണമായി…
Read More » - 8 December
ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി
ഡൽഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോകസഭ അംഗത്വത്തിൽ നിന്ന് പുറത്താക്കി. മഹുവയെ പുറത്താക്കുന്നതിനായി പാർലമെന്ററികാര്യ മന്ത്രി…
Read More » - 8 December
കൊച്ചി മെട്രോ, വാട്ടർ മെട്രോ വികസനം അതിവേഗം പൂർത്തിയാക്കും: മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വികസനം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം കലൂരിൽ വാർത്താ സമ്മേളനത്തിൽ…
Read More » - 8 December
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവില്‍ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ്…
Read More » - 8 December
നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല: പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനം അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ശശി…
Read More » - 8 December
പൊടി അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാന്‍
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന്…
Read More » - 8 December
കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നത്: ഇ പി ജയരാജൻ
തിരുവനന്തപുരം: രാജസിംഹാസനത്തിലിരുന്ന് കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയെയും കുടുംബത്തെയും…
Read More » - 8 December
ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍
ഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി ലോക്സഭയില്‍ വച്ചു.…
Read More » - 8 December
സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ്(45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ…
Read More » - 8 December
ഓയൂരിലെ കുട്ടിയ തട്ടിക്കൊണ്ടുപോയ കുടുംബം മറ്റു കുട്ടികളേയും നോട്ടമിട്ടു, കുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നിരവധി കുട്ടികളെ ലക്ഷ്യമിട്ടതായി വിവരം. പ്രതികള്‍ ആസൂത്രണം നടത്തിയതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം…
Read More » - 8 December
കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ കേരളം ഉള്‍പ്പെടുത്തും, പാഠ പുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ല
തിരുവനന്തപുരം : കേരളത്തിലെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പാഠ പുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആദ്യം…
Read More » - 8 December
സ്ത്രീധനമായി ഒന്നരകിലോ സ്വര്‍ണം ചോദിച്ച മഹാപാപിയെ വെറുതെ വിടരുത്: ഗണേഷ് കുമാര്‍
കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍, പൊലീസ് അറസ്റ്റ് ചെയ്ത ഡോ.റുവൈസിനെതിരെ രൂക്ഷ വിമര്‍ശനവുമായി…
Read More » - 8 December
17കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ
കോഴിക്കോട്: 17കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി 27 വർഷത്തിനു ശേഷം അറസ്റ്റിൽ. പേരാമ്പ്ര ചേനോളി ചാലിക്കര കോമത്ത് രവീന്ദ്രനെന്ന അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 December
മിന്നലിനെ തുടർന്ന് തീപിടിത്തം: വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു
തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലിനെ തുടർന്ന് തീപിടിച്ച് വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഈ സമയം താമസക്കാർ വീട്ടിൽ സ്ഥലത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. Read Also :…
Read More » - 8 December
പുരയിടത്തിൽ 24കാരൻ മരിച്ച നിലയിൽ
പട്ടയക്കുടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ആനക്കുഴി പ്ലാത്തോട്ടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ആഗ്നലിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ഡിജിറ്റല്‍ ഇടപാട്…
Read More » - 8 December
വന്‍ മാരക ലഹരി മരുന്ന് വേട്ട: യുവതിയും യുവാവും അറസ്റ്റില്‍
പേരാമ്പ്ര: കോഴിക്കോട് പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചേരാപുരം സ്വദേശി അജ്മല്‍ വി.സി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍…
Read More » - 8 December
മധ്യവയസ്കനെ മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: യുവാവ് പിടിയിൽ
നെടുമങ്ങാട്: 52കാരനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം എസ്.ദീപു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ്…
Read More » - 8 December
നടക്കാനിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
കോവളം: നടക്കാനിറങ്ങിയയാൾ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് പാലറവിള വീട്ടിൽ എ.വേലപ്പൻ(67) ആണ് മരിച്ചത്. Read Also : ‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’,…
Read More » - 8 December
46കാരൻ വീടിനുള്ളില്‍ മരിച്ച നിലയില്‍
പാറശാല: 46കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വടലികൂട്ടം പുത്തന്‍വീട്ടില്‍ കുഞ്ഞുകൃഷ്ണന്‍ നാടാരുടെയും തങ്കത്തിന്റെയും മകന് ജയേന്ദ്രനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ…
Read More » - 8 December
ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള യുപിഐ പേയ്മെന്റ് പരിധി ഒരു ഇടപാടിന് ഒരു ലക്ഷത്തില്‍…
Read More » - 8 December
യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചതായി പരാതി
നെടുമങ്ങാട്: യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചു. മുണ്ടേല കാണിക്കപ്പെട്ടി ജങ്ഷനില്‍ മുരളി ലീല ദമ്പതികളുടെ മകന് അരുണിന് (25) ആണ് മർദനത്തില്‍ പരിക്കേറ്റത്. കൈയ്ക്കും തലയ്ക്കും…
Read More » - 8 December
‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’, റുവൈസിന്റെ ആദ്യ പ്രതികരണം
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റ ഭാഗവും കൂടെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോക്ടര്‍ റുവൈസ് പ്രതികരിച്ചു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍…
Read More » - 8 December
കൃഷിസ്ഥലത്തു നിന്ന് മടങ്ങവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
ചങ്ങനാശേരി: ബൈക്കിടിച്ച് വയോധികന് മരിച്ചു. എസി റോഡില്‍ ചങ്ങനാശേരി പൂവം കടത്തിന് സമീപം മാലിത്തറയില്‍ എം.കെ. രാജപ്പന് (70) ആണ് മരിച്ചത്. Read Also : ഒന്നര…
Read More » - 8 December
നവകേരള സദസ് വന്‍ വിജയം, ഇത് ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
എറണാകുളം: നവകേരള സദസ് ആരംഭിച്ച് 20 ദിവസം പൂര്‍ത്തിയാകുമ്പോള്‍ 76 നിയമസഭാ മണ്ഡലങ്ങള്‍ പിന്നിടുകയാണ്. നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More »