Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -26 December
വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം: കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു
തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ അക്രമികൾ ശ്രമിച്ചു.…
Read More » - 26 December
ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല, എന്തും നേരിടാൻ സജ്ജം; അറബിക്കടലിൽ മൂന്ന് പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ
ന്യൂഡൽഹി: അറബിക്കടലില് ചരക്കു കപ്പലുകള്ക്കു നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ചെങ്കടലിന് സമാന്തരമായി യുദ്ധ കപ്പലുകൾ വിന്യസിപ്പിച്ച് ഇന്ത്യ. ഇന്ത്യന് നാവികസേന മൂന്ന് യുദ്ധക്കപ്പലുകളാണ് അറബിക്കടലില് വിന്യസിച്ചിരിക്കുന്നത്.…
Read More » - 26 December
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യത; വേണ്ടത് അതീവ ജാഗ്രത
കൊച്ചി: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More » - 26 December
പല്ലുകളുടെ ആരോഗ്യം നിലനിര്ത്താന് പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്…
ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില് വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. അതിനാല് രണ്ട് നേരവും പല്ല്…
Read More » - 26 December
പതിവായി ഇഞ്ചി വെള്ളം കുടിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങള്…
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള് അടങ്ങിയ ഇഞ്ചിയില് ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്സിഡന്റ്…
Read More » - 26 December
എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം, ജീപ്പ് അടിച്ച് തകർത്തു: നാലു പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ എസ്.ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. നിർബന്ധിത പണപ്പിരിവ് നടത്തിയവരെ തടയുന്നതിനിടെയാണ് പൊലീസുകാരെ മർദിച്ചത്. പരിക്കേറ്റ എസ്.ഐ ഉള്പ്പെടെ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 26 December
വണ്ണം കുറയ്ക്കാന് സഹായിക്കും പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന് പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്…
Read More » - 26 December
മദ്യപിച്ച് അടിയുണ്ടാക്കുന്നത് റസീനയുടെ ഹോബി; ഇത്തവണ എസ്.ഐയ്ക്കും കിട്ടി തല്ല്, ഒപ്പം അസഭ്യവർഷവും
തലശേരി: തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ച് റസീന. യുവതി തിങ്കളാഴ്ച്ച രാത്രി തലശേരി കീഴന്തി മുക്കിൽ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ…
Read More » - 26 December
മണ്ഡലകാലം; ശബരിമലയിലെ നടവരവ് 204 കോടിയെ ഉള്ളൂ, കോടികളുടെ കുറവെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിലെ നടവരവ് ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് വളരെ കുറവെന്ന് ദേവസ്വം ബോർഡ്. ഇത്തവണ ആകെ ലഭിച്ചത് 204.30 കോടി രൂപയാണ്. മണ്ഡലകാലം 39 ദിവസം…
Read More » - 26 December
പ്രമേഹമുള്ളവര് കഴിക്കേണ്ട ഭക്ഷണങ്ങള്
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം അവര് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹമൊന്നും ഭേദപ്പെടുത്താൻ സാധിക്കുന്നതല്ല. പകരം ഭക്ഷണം അടക്കമുള്ള ജീവിതരീതികള് മെച്ചപ്പെടുത്തുന്നതിലൂടെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ഇതിന് വേണ്ടി…
Read More » - 26 December
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന്റെ കാൽപ്പാദം അറ്റു
തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപ്പാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത്…
Read More » - 26 December
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഒരു വിലയും ഇല്ലേ?, ഒരു ഭിക്ഷക്കാരന്റെ അവസ്ഥ: അമൃതയ്ക്കെതിരെ ആരോപണങ്ങളുമായി ബാല
മുന്ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിന് എതിരെ ബാല. അഭിരാമിയെ കുറിച്ച് ഇതിന് മുന്പൊന്നും താന് അഭിമുഖത്തില് പറഞ്ഞിട്ടില്ല എന്നും എന്നാല് ചില കാര്യങ്ങള്…
Read More » - 26 December
മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന് ഈ ഫേസ് പാക്കുകള് ഉപയോഗിച്ച് നോക്കാം…
മുഖത്തെ കറുത്ത പാടുകളും ചുളിവുകളും വരെ ചിലരെ അസ്വസ്ഥരാക്കാം. പല കാരണങ്ങള് കൊണ്ടും മുഖത്തെ കറുത്ത പാടുകള് ഉണ്ടാകാം. പ്രായമാകുമ്പോള് മുഖത്ത് ചുളിവുകളും വളയങ്ങളും വരാം. മുഖത്തെ…
Read More » - 26 December
കോഴിഫാമിന്റെ മറവിൽ വന് വ്യാജമദ്യ നിര്മാണകേന്ദ്രം: രണ്ടുപേര് പിടിയില്
തൃശൂര്: വെള്ളാഞ്ചിറയില് വന് വ്യാജമദ്യനിര്മാണകേന്ദ്രം കണ്ടെത്തി. സംഭവത്തിൽ രണ്ടുപേര് പിടിയിലായി. 15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റര് സ്പിരിറ്റുമാണ് പിടിച്ചെടുത്തത്. Read Also : മെനുവിൽ…
Read More » - 26 December
മെനുവിൽ നിന്നും മട്ടൺ ബോൺ മജ്ജ ഒഴിവാക്കി വധുവിന്റെ കുടുംബം; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും
ഹൈദരാബാദ്: കല്യാണ ഭക്ഷണത്തിൽ നിന്നും വധുവിന്റെ വീട്ടുകാർ മട്ടൺ ബോൺ മജ്ജ ഒഴിവാക്കിയെന്നാരോപിച്ച് വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരന്റെ വീട്ടുകാർ. കല്യാണ പന്തലിൽ വെച്ച് വരന്റെ…
Read More » - 26 December
ദീപാലങ്കാരം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
അരൂർ: ക്രിസ്മസ് ആഘോഷിക്കാനായി ദീപാലങ്കാരം ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ്(കോൺട്രാക്ർ-60) ആണ് മരിച്ചത്. Read Also : റോഡ്…
Read More » - 26 December
റോഡ് നിറയെ വാഹനം, ബ്ലോക്ക്; മഹീന്ദ്ര ഥാർ എസ്യുവി നദിയിലൂടെ ഓടിച്ച് യുവാവ് – വീഡിയോ വൈറൽ
ചണ്ഡീഗഡ്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നിരവധി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിലേക്ക് എത്തിയത്. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ഹിമാചൽ പ്രദേശിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ…
Read More » - 26 December
ഇത് ചരിത്ര സംഭവം; പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു യുവതി, ആരാണ് സവീര?
ബ്യൂണർ: പാകിസ്ഥാന് പൊതു തിരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. ഖൈബർ പഖ്തൂൺഖ്വയിലെ ബ്യൂണർ ജില്ലയിലെ സവീര പ്രകാശ് എന്ന യുവതിയാണ് 2024 ഫെബ്രുവരി 8 ന് പാകിസ്ഥാനിൽ…
Read More » - 26 December
കരുത്തുള്ള മുടിയ്ക്ക് കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ
കറ്റാർവാഴ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് ഫലപ്രദമാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ…
Read More » - 26 December
പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റിൽ
ഹൊസൂർ: ഹൊസൂരിലെ സുസുവാഡി ഗ്രാമത്തിൽ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം പൊലീസ് പിടിയിൽ. ചെല്ലപ്പൻ(65), റാംരാജ്(31), രാജീവ്(31), നാഗരാജ്(28), ശിവരാജ്കുമാർ(31), മാരിയപ്പൻ(65) എന്നിവരും ഒരു പതിനെട്ടുകാരനുമാണ്…
Read More » - 26 December
ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്, എല്ലാദിവസവും ജയിലില് കാണാൻ പോകുമായിരുന്നു: ഷൈനിന്റെ അമ്മ
ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല പോലീസുകാര്, എല്ലാദിവസവും ജയിലില് കാണാൻ പോകുമായിരുന്നു: ഷൈനിന്റെ അമ്മ
Read More » - 26 December
വാക്കുതർക്കം: മധ്യവയസ്കനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ: മട്ടന്നൂരിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാ(55)ണ് കൊല്ലപ്പെട്ടത്. ഗിരീഷിന്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായത്.…
Read More » - 26 December
പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണവുമായി വനംവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കാണ്ടത്. റോഡിലൂടെ കാടിലേക്ക്…
Read More » - 26 December
പുൽവാമയിൽ തീവ്രവാദ ബന്ധമുള്ള മൂന്ന് പേർ പിടിയിൽ: ഇവരുടെ കയ്യിൽ ചൈനീസ് നിർമ്മിതമായ വൻ ആയുധശേഖരം
ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും ചൈനീസ് നിർമ്മിതമായ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.…
Read More » - 26 December
പന്തല് പണിക്കെത്തിയ യുവാവ് മറയില്ലാത്ത ജലസംഭരണിയില് വീണ് മരിച്ചു
കണ്ണൂര്: തലശേരിയില് പന്തല് പണിക്കെത്തിയ യുവാവ് സ്റ്റേഡിയത്തിന്റെ മറയില്ലാത്ത ജലസംഭരണിയില് വീണ് മരിച്ചു. പാനൂര് പാറാട് നുഞ്ഞമ്പ്രം സജിന് കുമാര്(24) ആണ് മരിച്ചത്. Read Also :…
Read More »