Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -11 January
13 വർഷം സവാദ് എന്തു ചെയ്തു? ഈ കാലയളവിൽ ആരെല്ലമാണ് സവാദിനെ സഹായിച്ചത്? ചുരുളഴിക്കാൻ എൻഐഎ
കണ്ണൂര്‍: പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിന് സംരക്ഷണം നല്‍കിയവരെ കണ്ടെത്താനുള്ള ശ്രമത്തിൽ ദേശീയ അന്വേഷണ…
Read More » - 11 January
പഴയ പ്രതാപം വീണ്ടെടുക്കാൻ പുതിയ മോഡലുമായി ടൊയോട്ട എത്തുന്നു, സവിശേഷതകൾ അറിയാം
ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച വാഹന നിർമ്മാതാക്കളായ ടൊയോട്ട വീണ്ടും രംഗത്തെത്തുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹന ശ്രേണികളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട ഉടൻ…
Read More » - 11 January
നിങ്ങളുടെ ഭക്ഷണത്തിൽ ഒരു കിവി ഉൾപ്പെടുത്തുന്നതിന്റെ പ്രയോജനങ്ങൾ ഇവയാണ്: മനസിലാക്കാം
പോഷകഗുണമുള്ളതിനാൽ കിവി പഴം കഴിക്കുന്നത് നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നതിന്റെ ചില സാധ്യതകൾ ഇതാ: 1. വിറ്റാമിൻ സി: –…
Read More » - 11 January
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ്: കോണ്‍ഗ്രസ് വിട്ടുനിന്നത് ആശ്വാസം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്ക്കുന്നതില് ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.…
Read More » - 11 January
രാജ്യത്തെ വനിതാ കർഷകർക്ക് സന്തോഷ വാർത്ത! സാമ്പത്തിക സഹായം ഇരട്ടിയാക്കി ഉയർത്താൻ തീരുമാനം
ന്യൂഡൽഹി: രാജ്യത്തെ വനിതാ കർഷകർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രസർക്കാർ. വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കി വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, പ്രധാനമന്ത്രി കിസാൻ സമ്മാൻ…
Read More » - 11 January
തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല: മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി എം.ടി
കോഴിക്കോട്: അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 11 January
രൂപ-ദിർഹം വ്യാപാരത്തിന് തുടക്കമിട്ട് ഇന്ത്യയും യുഎഇയും, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
പ്രാദേശിക കറൻസികളായ രൂപയിലും ദിർഹത്തിലുമുള്ള നേരിട്ടുള്ള വ്യാപാരത്തിന് തുടക്കമിട്ട് ഇന്ത്യയും യുഎഇയും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചത്. സ്വതന്ത്ര…
Read More » - 11 January
കോൺഗ്രസ് പാർട്ടി പ്രീണനത്തിന്റെ ഉന്നതിയിൽ, ഹിന്ദു വിശ്വാസങ്ങളെ തുടർച്ചയായി എതിർക്കുന്നു: വിമർശനവുമായി ബിജെപി
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെ, രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. പ്രീണനത്തിനായി, കോൺഗ്രസ് പാർട്ടി ഹിന്ദു വിശ്വാസങ്ങളെ തുടർച്ചയായി എതിർക്കുകയാണെന്ന്…
Read More » - 11 January
ഡൽഹിയെ ഭീതിയിലാഴ്ത്തി വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യ…
Read More » - 11 January
മെഹ്ബൂബ മുഫ്തിയുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം
ശ്രീനഗർ: ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സംഗം…
Read More » - 11 January
‘അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്’: തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
ചെന്നൈ: ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും തുറന്ന് പറഞ്ഞ് സംഗീതസംവിധായകൻ എആർ റഹ്മാൻ. അടുത്തിടെ ഓക്സ്ഫഡ്…
Read More » - 11 January
പതിവിന് വിപരീതം; ഈ വിവാഹ സീസണില്‍ കേരളത്തില്‍ സ്വര്‍ണ വില കുറയാൻ കാരണമെന്ത്?
തിരുവനന്തപുരം: പൊതുവെ വിവാഹ സീസണുകളിൽ സ്വർണത്തിന് മാർക്കറ്റ് കൂടും. എന്നാൽ, പതിവിന് വിപരീതമായി ഇത്തവണ കേരളത്തിൽ ഈ വിവാഹ സീസീണിൽ സ്വർണ്ണ വില കുറയുകയാണ്. കേരളത്തിൽ ഇന്നത്തെ…
Read More » - 11 January
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിമർശനം: നയൻതാരയുടെ ‘അന്നപൂരണി‘ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു
ചെന്നൈ: നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു.…
Read More » - 11 January
സഞ്ജു സാംസൺ ഉണ്ടാക്കിയ ഓളമൊന്നും സൂര്യകുമാർ ഉണ്ടാക്കിട്ടില്ല: എബി ഡിവില്ലിയേഴ്സ്
സഞ്ജു സാംസണെ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കാത്തതിൽ തന്റെ വിഷം നേരത്തെ ഡിവില്ലേഴ്സ്…
Read More » - 11 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ അദ്വാനി പങ്കെടുക്കും
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽകെ അദ്വാനി പങ്കെടുക്കും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. ചടങ്ങിൽ അദ്വാനി പങ്കെടുക്കുമെന്ന് വിഎച്ച്പി പ്രസിഡന്റ്…
Read More » - 11 January
ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി; അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ
കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന…
Read More » - 11 January
മണിപ്പൂർ പവർ സ്റ്റേഷനിൽ കനത്ത ഇന്ധന ചോർച്ച; തീപിടുത്തം, അടിയന്തര നടപടിക്ക് സർക്കാർ ഉത്തരവിട്ടു
ഇംഫാൽ: മണിപ്പൂരിലെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ച. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്വരയിലൂടെ…
Read More » - 11 January
സവാദ് പ്രതിയെന്നറിഞ്ഞത് ഇന്നലെ, വിവാഹം നടത്തിയത് ഷാജഹാനെന്ന് വിശ്വസിപ്പിച്ച്’; ഭാര്യാപിതാവ്
കൊച്ചി: മകളുടെ ഭർത്താവ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് ആണെന്നറിയുന്നത് ഇന്നലെ എൻ.ഐ.എ സംഘം ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണെന്ന് ഭാര്യാ പിതാവ്. ഷാജഹാന് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ…
Read More » - 11 January
ലൈഫ് മിഷന് വേണ്ടി കേന്ദ്രം മുടക്കിയത് 1370 കോടി, ലോഗോ വെയ്ക്കണമെന്ന് നിർദേശം; തള്ളി കേരളം
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷൻ വീടുകൾക്കു മുന്നിൽ…
Read More » - 11 January
‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം’; പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി, ജപ്തി നോട്ടീസ് മരവിപ്പിച്ചു
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ഇന്നലെ ജപ്തി നോട്ടീസ് വന്നിരുന്നു. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ…
Read More » - 11 January
ചരിത്രമാകാൻ റിപ്പബ്ലിക് ദിനം; പരേഡിലും ബാൻഡ് സംഘത്തിലും ബിഎസ്എഫ് വനിതാ സംഘം
ന്യൂഡൽഹി: ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോഗസ്ഥർ. ചരിത്രത്തിലാദ്യമായാണ് ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ പങ്കെടുക്കുന്നത്. ഇത്തവണ വനിതകൾ മാത്രമായിരിക്കും കർത്തവ്യപഥിൽ നടക്കുന്ന…
Read More » - 11 January
നാല് വയസുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് വിലങ്ങുതടിയായത് ഗോവ അതിര്‍ത്തിയിലെ അപകടവും ട്രാഫിക് ബ്ലോക്കും
ബംഗളൂരു: നാലുവയസ്സുകാരനായ മകനെ കൊന്നകേസില്‍ ബംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ് സംരംഭക കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എഐ കമ്പനി സിഇഒയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ…
Read More » - 11 January
ഓട്ടോ യാത്രക്കാരും ട്രാൻസ് ജെൻഡേർസും തമ്മിൽ സംഘർഷം, ഓട്ടോ ഡ്രൈവറിന് പരിക്ക്
പാലക്കാട്: ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. ട്രാൻസ്ജെൻഡർ മായ (24), ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56)…
Read More » - 11 January
നവകേരള സദസിനെ വിമർശിച്ചു; പ്രതികാര നടപടിയുമായി സർക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കി: നവകേരള സദസിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയുമായി സർക്കാർ. ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇടുക്കിയിലാണ് സംഭവം. തേക്കടി റേഞ്ചിലെ…
Read More » - 11 January
ഒരു കുപ്പി മിനറൽ വാട്ടർ കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
മിനറൽ വാട്ടറിലെ വെള്ളം കുടിക്കാത്തവർ ഉണ്ടാകില്ല. എന്തിനേറെ മുന്തിയ ഹോട്ടലുകളിലെ വരെ താരമാണ് ഈ പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറച്ച വെള്ളവും. ഒരു യാത്ര പോയാൽ വീട്ടിൽ…
Read More »