Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -29 December
മുളകുപൊടി വിതറി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം:നഷ്ടപ്പെട്ടത് 65,000 രൂപ വിലവരുന്ന കുപ്പികൾ
തൃശൂർ: മുളകുപൊടി വിതറി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. 65,000 രൂപ വിലവരുന്ന മദ്യകുപ്പികളാണ് നഷ്ടപ്പെട്ടത്. തൃശൂർ എടമുട്ടം ഔട്ട്ലെറ്റിലാണ് സംഭവം. വെള്ളായാഴ്ച രാവിലെ മുഖമൂടി ധരിച്ചെത്തിയ യുവാക്കളുടെ…
Read More » - 29 December
പാറക്കുളത്തില്‍ മുങ്ങിയ നിലയിൽ വെള്ള കാര്‍: അതിനുള്ളിൽ പുരുഷന്റെ മൃതദേഹം
കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്.
Read More » - 29 December
‘ഒരു കാര്യം ഏറ്റെടുത്താല്‍ പെര്‍ഫെക്ഷനോട് കൂടി ചെയ്യും, ട്രാൻസ്പോര്‍ട്ട് വകുപ്പിനെ രക്ഷിക്കും’: ഗണേഷ് കുമാറിന്റെ ഭാര്യ
നമ്മള് ദൈവത്തില്‍ വിശ്വസിക്കുന്നു. നമ്മള് തെറ്റ് ചെയ്താല്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ
Read More » - 29 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട അതിവേഗ പോക്സോ…
Read More » - 29 December
എഴുന്നളളത്തിന് എത്തിച്ച ആന കുഴഞ്ഞുവീണ് ചരിഞ്ഞു
ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നു നാട്ടുകാര്‍
Read More » - 29 December
ചരിത്രം കുറിച്ച് സംരംഭക വർഷം പദ്ധതി: സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.…
Read More » - 29 December
അടുത്തിരുന്നിട്ടും ചിരിയോ നോട്ടമോ പോലുമില്ല! മുഖ്യമന്ത്രിയോട് മുഖംതിരിച്ച് ഗവർണ്ണർ, ചായ സൽക്കാരം ബഹിഷ്ക്കരിച്ചു പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിലുള്ള പോര് തുടരുകയാണ്. കെ.ബി. ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും പരസ്പരം നോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രിയോട് ഗവർണ്ണർ…
Read More » - 29 December
ബൈക്കിൽ കഞ്ചാവ് വിൽപന: യുവാവിന് മൂന്ന് വർഷം കഠിന തടവും പിഴയും
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം വിജയപുരം വൃന്ദാവനം…
Read More » - 29 December
കെ-സ്മാർട്ട് ജനുവരി ഒന്നു മുതൽ നിലവിൽ വരും: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി ഒന്നു…
Read More » - 29 December
ഈ പാസ്വേഡുകളാണ് നിങ്ങളുടേതെങ്കിൽ ഹാക്കർമാരുടെ പണി എളുപ്പമാകും! ഉപയോഗിക്കാൻ പാടില്ലാത്ത 20 പാസ്വേഡുകളെ കുറിച്ച് അറിയൂ
വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പാസ്വേഡുകളുടെ പ്രാധാന്യം വളരെ വലുതാണ്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അക്കൗണ്ടുകളെല്ലാം പാസ്വേഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടതുണ്ട്. വിവിധ…
Read More » - 29 December
കഞ്ചാവ് കടത്ത് കേസ്: പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും
മഞ്ചേരി: 2.08 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരീക്കോട് വെള്ളേരി മുണ്ടൂഴി പെരുമുണ്ടയില്‍…
Read More » - 29 December
ആലുവയില്‍ വീടിന് തീയിട്ട് അജ്ഞാതൻ: സംഭവം അര്‍ദ്ധരാത്രിയിൽ
ആലുവയില്‍ വീടിന് തീയിട്ട് അജ്ഞാതൻ: സംഭവം അര്‍ദ്ധരാത്രിയിൽ
Read More » - 29 December
ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും! ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ്
കൊച്ചി: കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി മെട്രോയും. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. ജനുവരി ഒന്നിന് പുലർച്ചെ…
Read More » - 29 December
ഹമാസ് ഇസ്രയേലിലെ സ്ത്രീകളോട് കാട്ടിയത് കൊടും ക്രൂരത! ‘ഒരാൾ ബലാത്സംഗം ചെയ്യുമ്പോൾ മറ്റെയാൾ സ്തനം മുറിച്ചു വലിച്ചെറിഞ്ഞു’
ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രയേലിൽ അതിക്രമിച്ച് കയറിയ ഹമാസ് ഭീകരർ നടത്തിയത് കൊടും ക്രൂരതകളെന്ന് റിപ്പോർട്ട്. ഹമാസ് ഭീകരർ ഇസ്രയേലിലെ സ്ത്രീകളോട് പെരുമാറിയത് മനുഷ്യത്വമില്ലാത്ത നിലയിലായിരുന്നെന്നാണ്…
Read More » - 29 December
മന്ത്രിമാരായി ചുമതലയേറ്റ് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും
തിരുവനന്തപുരം: മന്ത്രിമാരായി ചുമതലയേറ്റ് കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും. രാജ്ഭവനിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇരുവർക്കും സത്യവാചകം…
Read More » - 29 December
വൺപ്ലസ് നോർഡ് 3 5ജി ഇനി ബഡ്ജറ്റിൽ ഒതുങ്ങും! വമ്പൻ കിഴിവുമായി ആമസോൺ
വിപണിയിൽ തരംഗം സൃഷ്ടിച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണായ വൺ പ്ലസ് നോർഡ് 3 5ജി ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ…
Read More » - 29 December
കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം വ്യക്തമാകുന്ന സമീപനം: പരിഹാസവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിലാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. കോൺഗ്രസിന്റേത്…
Read More » - 29 December
ജെഡിയുവിൽ നേതൃമാറ്റം: അധ്യക്ഷനായി വീണ്ടും നിതീഷ് കുമാർ ആർജെഡി ബന്ധം അവസാനിപ്പിച്ച് ബിജെപിയുമായി കൈകോർക്കുമെന്ന് സൂചന
ന്യൂഡൽഹി: ജനതാദൾ യുണൈറ്റഡ് (ജെഡിയു) അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തി ദേശീയ…
Read More » - 29 December
125 കിലോമീറ്ററിലധികം നീളം! സൗദി അറേബ്യയിൽ വമ്പൻ സ്വർണഖനി കണ്ടെത്തി
സൗദി അറേബ്യയിൽ വമ്പൻ സ്വർണഖനി കണ്ടെത്തി. സൗദിയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യൻ മൈനിംഗ് കമ്പനിയാണ് ഖനി കണ്ടെത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലെ നിലവിലെ…
Read More » - 29 December
സ്വിമ്മിംഗ് പൂളിൽ 9 വയസുകാരി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ നീന്തൽ കുളത്തിൽ 9 വയസ്സുകാരി മരിച്ച നിലയിൽ. ബെംഗളൂരുവിലെ വർത്തൂർ – ഗുഞ്ചൂർ റോഡിലെ അപ്പാർട്ട്മെന്റിലെ സ്വിമ്മിങ് പൂളിലാണ് സംഭവം. മാനസ എന്ന…
Read More » - 29 December
പുതുവർഷത്തിൽ 3 ട്രെയിനുകളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം! ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ
തൃശ്ശൂർ: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയവും സ്റ്റോപ്പും പുനക്രമീകരിച്ചു. ശബരി എക്സ്പ്രസ്, ടാറ്റാ നഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകളുടെ സമയത്തിലും…
Read More » - 29 December
തൊണ്ണൂറുകളുടെ പ്രൗഢി! മുംബൈയിലെ ആദ്യ മാൾ ലേലത്തിന്, കരുതൽ തുക കോടികൾ
മുംബൈ: വർഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രൽ മാൾ ലേലത്തിനെത്തുന്നു. 1990-കളുടെ അവസാനത്തിൽ ഷോപ്പിംഗിനും, സാമൂഹികവൽക്കരണത്തിനും ഉള്ള പ്രത്യേക ഇടം കൂടിയായിരുന്നു…
Read More » - 29 December
ഊർജ ലാഭം: ഫാൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കെഎസ്ഇബി. ഒന്ന് ശ്രദ്ധിച്ചാൽ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന് കെഎസ്ഇബി അറിയിച്ചു. നമ്മുടെ പലരുടെയും വീട്ടിൽ സാധാരണ…
Read More » - 29 December
അധ്യാപികയെ ചുംബിച്ച് എടുത്തുയർത്തി പത്താം ക്ലാസുകാരൻ; ടൂറിന്റെ വീഡിയോ വൈറൽ – പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. ഇതിന്റെ വീഡിയോ വൈറലായതോടെ അധ്യാപികയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. വിദ്യാർഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള…
Read More » - 29 December
സംശയാസ്പദമായ ഇടപാടുകൾ! ബിനാൻസ് അടക്കം 9 ക്രിപ്റ്റോ കമ്പനികൾക്ക് പൂട്ടുവീണേക്കും, നോട്ടീസ് അയച്ച് കേന്ദ്രം
ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസ് ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ കൈകാര്യം ചെയ്യുന്ന 9 ഓഫ്ഷോർ ഡിജിറ്റൽ അസറ്റ് സേവന ദാതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ.…
Read More »