Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -6 December
കഫവും ചുമയും തടയാൻ മാതളമൊട്ടും തേനും
മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. മാതളം ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ്. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും മാറ്റുകയും ചെയ്യും.…
Read More » - 6 December
സ്കൂളുകളിൽ അടിസ്ഥാന സൗകര്യത്തിൽ വിപ്ലവം: ഇനി ശ്രദ്ധ അക്കാദമിക നിലവാരത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഏതു സർക്കാർ ഭരിച്ചാലും കേരളത്തിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനെ…
Read More » - 6 December
രാജ്യത്ത് ചൈനീസ് വെബ്സൈറ്റുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് നൂറുകണക്കിന് വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്സൈറ്റുകളും, പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന സ്കാം വെബ്സൈറ്റുകളുമാണ് നിരോധിച്ചത്. നേരത്തെ ഇത്തരം…
Read More » - 6 December
കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ അറസ്റ്റിൽ
ചെങ്ങന്നൂർ: കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ പൊലീസ് പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ചാമതുണ്ടത്തിൽ തെക്കേതിൽ കുമാരി ഉമ്മൻ(48) ആണ് പിടിയിലായത്. Read Also : സ്ത്രീധനത്തിന്റെ പേരിൽ…
Read More » - 6 December
തങ്ങളുടെ പദ്ധതികള്‍ പാളിയതോടെ ഗവര്‍ണര്‍ക്ക് എതിരെ എം.ബി രാജേഷിന്റെ രോഷം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭരണകൂട സംവിധാനത്തെ മുഴുവന്‍ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്…
Read More » - 6 December
പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം?: അന്വേഷണത്തിന് നിര്‍ദേശം നൽകി വീണ ജോര്‍ജ്
തിരുവനന്തപുരം: പിജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടർ ഷെഹനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍…
Read More » - 6 December
ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജിഎസ്ടി: ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്ടി കൗൺസിൽ…
Read More » - 6 December
വനിത ഹോം ഗാർഡിന് നേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം: പ്രതി പിടിയിൽ
ചേർത്തല: വനിത ഹോം ഗാർഡിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മണിയേഴത്ത് വീട്ടിൽ സജിമോനെ(46)യാണ് ചേർത്തല പൊലീസ് അറസ്റ്റ്…
Read More » - 6 December
സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: യുവഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷെഹനയെ കഴിഞ്ഞദിവസമാണ് അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ…
Read More » - 6 December
മാലിന്യം സംസ്കരിക്കാൻ സജ്ജീകരണങ്ങളില്ല: അനധികൃതമായി പ്രവര്‍ത്തിച്ച പന്നിഫാമുകള്‍ പൂട്ടിച്ചു
മണ്ണാര്‍ക്കാട്: ആനമൂളി ഉരുളന്കുന്നിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് പന്നിഫാമുകളുടെ പ്രവര്‍ത്തനം നിര്‍ത്താൻ ഗ്രാമപഞ്ചായത്ത് ഉത്തരവ്. അസിസ്റ്റന്റ് സെക്രട്ടറി കെ. ശിവപ്രകാശാണ് ഉത്തരവിറക്കിയത്. കൂട്ടിങ്കല്‍ അബ്രഹാം, പുത്തന്‍വീട്ടില്‍ ഇമ്മാനുവല്‍…
Read More » - 6 December
‘ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കും’: ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു, ജാഗ്രതയിൽ സുരക്ഷാ ഏജൻസികൾ
പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരന് ഗുർപത്വന്ത് സിംഗ് പന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിന്റെ മുഖ്യസൂത്രധാരനും ഈ…
Read More » - 6 December
നാടിനെ തകർക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിനെ തകർക്കാൻ മാത്രം കാരണമാകുന്ന കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ കരുത്ത് പ്രകടിപ്പിക്കുമ്പോൾ അതിന്റെ ഫലം ഉണ്ടാവും.…
Read More » - 6 December
ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നു, സ്ത്രീകളോട് പുതിയ ആഹ്വാനവുമായി കിം ജോങ് ഉന്‍
പ്യോങ്യാങ്: കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കാന് ഉത്തര കൊറിയയിലെ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ച് കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്റെ പുതിയ…
Read More » - 6 December
ബിജെപിയുടെ വിജയം ഗോമൂത്ര സംസ്ഥാനങ്ങളിൽ: മാപ്പ് പറഞ്ഞ്, വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ നേതാവ്
ചെന്നൈ: ഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും വിജയം നേടിയതിന് പിന്നാലെ, ബിജെപിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിൽ മാപ്പ് പറഞ്ഞ് ഡിഎംകെ നേതാവും…
Read More » - 6 December
രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളുമായി മൂന്നുപേർ വനംവകുപ്പിന്റെ പിടിയിൽ
അഗളി: അട്ടപ്പാടി പുതൂർ ഇലച്ചിവഴിയിൽ നിന്ന് രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമായി മൂന്നുപേർ വനംവകുപ്പിന്റെ പിടിയിലായി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി…
Read More » - 6 December
കണ്ണൂര്‍ വി.സിയുടെ നിയമനത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതിനിധിയെത്തിയത് 9 തവണ: ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമനത്തിനായി ഒമ്പതു…
Read More » - 6 December
അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത്…
Read More » - 6 December
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിൻ(18), നിധിൻ(21) എന്നിവരാണ് മരിച്ചത്. Read Also : ‘ഞാൻ അപമാനിതനാണ്,…
Read More » - 6 December
‘ഞാൻ അപമാനിതനാണ്, എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം’: രൂക്ഷവിമർശനവുമായി ജിയോ ബേബി
കൊച്ചി: കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ രൂക്ഷവിമർശനവുമായി സംവിധാകൻ ജിയോ ബേബി രംഗത്ത്. ഡിസംബർ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീട്…
Read More » - 6 December
സ്കൂട്ടറില്‍ കഞ്ചാവ് കടത്ത്: യുവാവും യുവതിയും എക്സൈസ് പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ്(23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്പില്‍ സോഫിയ(32)…
Read More » - 6 December
മിഗ്ജോം ചുഴലിക്കാറ്റ്: 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്നാട്
ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്നാട്. 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നാശനഷ്ടം വിലയിരുത്താന്‍…
Read More » - 6 December
കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതായി പരാതി
കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിനിടെ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ ദിവസം ഉമയനല്ലൂർ പട്ടരുമുക്കിനടുത്ത് നിർമാണ പ്രവർത്തനത്തിനിടെ പൈപ്പ് പൊട്ടിയത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം…
Read More » - 6 December
48 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
പേരൂര്‍ക്കട: പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശി സെയ്ഫുദ്ദീന്‍ (36), പാലക്കാട് സ്വദേശി ഹംസാസ്(26) എന്നിവരാണ് അറസ്റ്റിലായത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 6 December
ഫോര്‍ബ്സ് പട്ടികയില്‍ ഏറ്റവും ശക്തരായ സ്ത്രീകളില്‍ 4 ഇന്ത്യന്‍ വനിതകള്‍
ന്യൂയോര്‍ക്ക്: 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ട് അമേരിക്കന്‍ ബിസിനസ് മാസിക ഫോര്‍ബ്സ്. യൂറോപ്യന്‍ കമ്മീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍…
Read More » - 6 December
വീട്ടിൽ കയറി അതിക്രമം, കൊല്ലുമെന്ന് ഭീഷണി: ഒരാൾ അറസ്റ്റിൽ
ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറിച്ചി എസ്.പുരം നിതീഷ് ഭവനിൽ നിധീഷ് ചന്ദ്രനെയാണ്(33) ചിങ്ങവനം പൊലീസ് പിടികൂടിയത്. Read Also :…
Read More »