Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -14 December
വീടിന് സമീപത്തുവച്ച് കാറിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
പിറവം: വീടിന് സമീപത്തുവച്ച് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കക്കാട് തെക്കെക്കൂറ്റ് പരേതനായ അച്യുതന്റെ ഭാര്യ അല്ലി(65) ആണ് മരിച്ചത്. Read Also : വണ്ടിപ്പെരിയാര്‍…
Read More » - 14 December
വണ്ടിപ്പെരിയാര്‍ പോക്സോ കേസ്, അര്‍ജുനെ വെറുതെ വിട്ട വിധിയില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഇടുക്കി എം.പി
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജുനെ വെറുതെ വിട്ട വിധിയില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇടുക്കി എം.പി…
Read More » - 14 December
വിദേശകാര്യ മന്ത്രാലയ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ തൊഴിൽ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഏജൻറുമാരുടെ തൊഴിൽ തട്ടിപ്പിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക്…
Read More » - 14 December
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: പ്രതിഷേധിച്ച ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേരളത്തിൽ…
Read More » - 14 December
ബിപിയും തടിയും കുറയ്ക്കാന്‍ മുട്ട വെള്ള
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 14 December
സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ കിവിപ്പഴം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍…
Read More » - 14 December
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നു കയറുവാൻ കേന്ദ്രത്തെ അനുവദിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള കേന്ദ്രത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നതെന്ന്…
Read More » - 14 December
പാര്‍ലമെന്റ് പുകസ്പ്രേ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പാര്‍ലമെന്റ് പുകസ്പ്രേ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്ത്തകന് ആണെന്നാണ് അവകാശവാദം.…
Read More » - 14 December
ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം: 55 കോഴികളെ കൊന്നു
ചെറുതുരുത്തി: ദേശമംഗലത്ത് വീട്ടിലെ ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം. 55ഓളം നാടൻ കോഴികളെ കൊന്നു. ദേശമംഗലം അഞ്ചാം വാർഡ് പല്ലൂർ കളപ്പുരക്കൽ വീട്ടിൽ മാധവനും ഭാര്യ വിജയലക്ഷ്മിയും മകൻ…
Read More » - 14 December
മാന്നാറിൽ തേപ്പുകടയിൽ തീപിടിച്ചു: രണ്ടായിരത്തോളം തുണികൾ കത്തിനശിച്ചു
ആലപ്പുഴ: മാന്നാറിൽ തേപ്പുകടയിലുണ്ടായ തീപിടിത്തത്തിൽ രണ്ടായിരത്തോളം തുണികൾ കത്തിനശിച്ചു. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. Read Also : നവകേരള സദസിനായി സ്കൂള്‍…
Read More » - 14 December
വയോധികയുടെ സ്വർണ മാല പൊട്ടിച്ച് ഓടി: പ്രതികൾ പിടിയിൽ
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വയോധികയുടെ സ്വർണ മാല പൊട്ടിച്ച് ഓടിയ പ്രതികൾ അറസ്റ്റിൽ. വളപട്ടണം പാലോട്ടുവയൽ ജസ്ന മൻസിലിൽ കെ.എൻ. നിബ്രാസ്(27), തോട്ടട മുബാറക് മൻസിലിൽ മുഹമ്മദ്…
Read More » - 14 December
നവകേരള സദസിനായി സ്കൂള്‍ മതില് പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില് പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില് പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി…
Read More » - 14 December
പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോമങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം. നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച…
Read More » - 14 December
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ചേംബറിലേക്ക് അതിക്രമിച്ച് കയറി രണ്ട് പേര് പ്രതിഷേധിച്ച സംഭവത്തില്‍ നടപടിയുമായി ലോക്സഭാ സെക്രട്ടേറിയറ്റ്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്…
Read More » - 14 December
തമിഴ്നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസ്: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിൽ. മധുര തെന്നൂർ യുനിവടക്ക് മുപ്പകാമരാജ്(40), മധുര കളികപ്പൻ പോസ്റ്റ് സ്വദേശി ശരവണകുമാർ(32) എന്നിവരാണ് അറസ്റ്റിലായത്. പേട്ട ആനയറ…
Read More » - 14 December
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു: പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും
പുനലൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരവാളൂർ വെഞ്ചേമ്പ് വാഴവിളവീട്ടിൽ അനീഷ്…
Read More » - 14 December
യുഡിഎഫ് നിലപാട് കേരളത്തിന് എതിര്: വിമർശനവുമായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക് ഒന്നിച്ച് നിവേദനം…
Read More » - 14 December
ജഡ്ജിയും സ്ത്രീയല്ലേ? എന്ത് നീതിയാണ് സാറെ ഞങ്ങള്‍ക്ക് കിട്ടിയത്, പൊട്ടിക്കരഞ്ഞ് കുഞ്ഞിന്റെ അമ്മ
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് കുടുംബാംഗങ്ങള്‍. Read Also: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ…
Read More » - 14 December
ഈ ഭക്ഷണങ്ങൾ പല്ലുപുളിപ്പിന് കാരണമാകും
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 14 December
ചികിത്സയിലിരുന്നയാൾ മെഡിക്കൽ കോളജ് വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്നയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിതറ ബൈണ്ടർ മുക്ക് സജി സദനത്തിൽ ശശിധരൻ പിള്ള(70)യാണ് മരിച്ചത്. Read Also :…
Read More » - 14 December
ഓർക്കാട്ടേരിയിലെ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർതൃമാതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. നബീസ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഭർത്താവിന്റെ അമ്മാവനായ ഹനീഫയെ അറസ്റ്റ്…
Read More » - 14 December
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ടു
ഇടുക്കി:വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. പ്രതി അര്ജുന് കുറ്റക്കാരനല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേഗ കോടതിയുടേതാണ് വിധി.…
Read More » - 14 December
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം: മരിച്ചത് 74 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവതി ധനുഷിന്റെ കുഞ്ഞാണ് മരിച്ചത്. Read Also : രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം,…
Read More » - 14 December
രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം, മുഖ്യ സൂത്രധാരന്‍ മറ്റൊരാളാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം
ന്യൂഡല്‍ഹി:രാജ്യത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മറ്റൊരാള്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ്…
Read More » - 14 December
ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി വില്പന: എട്ടുപേര്‍ അറസ്റ്റില്‍
അഞ്ചല്‍: കുളത്തുപ്പുഴ വനമേഖലയില്‍ നിന്നും ഉടുമ്പിനെ വേട്ടയാടി ഇറച്ചിയാക്കി വില്പന നടത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. ചിതറ മാങ്കോട് സ്വദേശികളായ രാജു(49), സുഭാഷ്(48), ഷിജു(40), രതീഷ്(39), പെരിങ്ങമല…
Read More »