Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -17 December
അതിതീവ്ര മഴ തുടരും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍: 4 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി…
Read More » - 17 December
‘വല്ലപ്പോഴും മാത്രം റണ്‍സ് നേടുന്ന ഒരാളെ ആശ്രയിക്കാനാവില്ല’: ബട്ട്ലറെ ക്യാപ്റ്റനാക്കാൻ ശ്രീശാന്തിന്റെ ഉപദേശം
രാജസ്ഥാന് റോയൽസിന് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ പേസർ എസ് ശ്രീശാന്ത്. രോഹിത് ശര്‍മയെ പോലൊരു ക്യാപ്റ്റനെയാണ് ടീമിന് വേണ്ടതെന്ന് ശ്രീശാന്ത് പറഞ്ഞു. ട്വന്റി20 ലോകകപ്പ് ജയിച്ച ബട്ലറെ…
Read More » - 17 December
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം 71 കോടി രൂപ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ പെന്ഷന് വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബര്‍ മുതല്‍ പെന്ഷന്…
Read More » - 17 December
പൂജ കഴിഞ്ഞാല്‍ നോട്ടുമഴ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
രാജ്കോട്ട്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 25 വയസുകാരിയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ ഒന്‍പതിന് നടന്ന സംഭവത്തിൽ…
Read More » - 17 December
ഷട്ട് യുവര്‍ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാന് എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഷട്ട് യുവര്‍ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാന് എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും, ഗവര്‍ണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ മുഹമ്മദ്…
Read More » - 17 December
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തം: നാല് മലയാളികള്‍ അറസ്റ്റില്‍
അറസ്റ്റിലായവരില്‍ സല്മാൻ ഫാരിസ് ഒഴികെയുള്ളവര്‍ ബെംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ഥികളാണ്.
Read More » - 17 December
‘നിർഭാഗ്യകരവും ആശങ്കാജനകവും: പാർലമെന്റ് സുരക്ഷാ ലംഘനത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി
ഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനം നടന്ന് ദിവസങ്ങൾക്ക് ശേഷം, വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ സ്പീക്കർ ഓം…
Read More » - 17 December
ഗവര്‍ണറുടെ പേരക്കുട്ടിയുടെ പ്രായമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് : സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: ചരിത്രം അറിയാമെങ്കില്‍ ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രിമിനല്‍ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഗവര്‍ണറുടെ പേരക്കുട്ടിയുടെ പ്രായമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക്. എസ്എഫ്ഐയുടേത് സ്വാഭാവിക…
Read More » - 17 December
ബീവറേജും ലോട്ടറിയും യൂസഫലിയും ഇല്ലായിരുന്നെങ്കിൽ കേരളം എന്തു ചെയ്തേനെ ? വല്ലാത്ത ജാതി നവകേരളം: സന്ദീപ് വാര്യർ
സ്വകാര്യ മേഖലയിലും വൻകിട ഇൻവെസ്റ്റ്മെൻറ് , ആപ്പിൾ ഉൾപ്പെടെ നടത്തിയിരിക്കുന്നു .
Read More » - 17 December
ഇത്രയും അസഹിഷ്ണുത പുലർത്തുന്ന ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മുഴുവൻ മലയാളികൾക്കും അപമാനകരം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള സദസിനിടെ സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി അപമാനിച്ചത്…
Read More » - 17 December
വേനൽക്കാലത്ത് മുഖക്കുരു തടയാൻ ഈ വഴികള്‍…
ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. മുഖക്കുരു ആണ് പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നം. സാധാരണഗതിയില്‍ കൗമാരപ്രായത്തിലാണ് മുഖക്കുരു കൂടുതലായി…
Read More » - 17 December
താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്ന് പ്രിയ
മുംബൈ: ഉന്നത ഉദ്യോഗസ്ഥന്റെ മകന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രിയ സിംഗ്…
Read More » - 17 December
ഫാക്ടറിയിൽ ഉഗ്രസ്ഫോടനം; 9 മരണം, നിരവധി പേർക്ക് പരിക്ക്
നാഗ്പൂർ: ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയർന്നു. നിലവിൽ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു. ബജാർഗാവ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന സോളാർ ഇൻഡസ്ട്രീസ്…
Read More » - 17 December
കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി
പാറ്റ്ന: കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം . സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.…
Read More » - 17 December
ആശിർവാദിന്റെ അക്കൗണ്ട്സ് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും: സിദ്ദിഖ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ദിഖ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിദ്ദിഖ് സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.…
Read More » - 17 December
രാജ്യത്തെ 89 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ! കാരണമിത്
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയാകുന്നു. ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക് പ്രകാരം നിലവിൽ കേരളത്തിലാണ് ഏറ്റവും അധികം കേസുകൾ ഉള്ളത്. ഇന്നലെ മാത്രം സംസ്ഥാനത്ത്…
Read More » - 17 December
ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
കോഴിക്കോട്: എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും…
Read More » - 17 December
‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അബ്യൂസ് നേരിട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ബ്യുട്ടി കണ്ടന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗ, ഈ അടുത്ത് തന്റെ…
Read More » - 17 December
ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നത്: പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 17 December
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ: ‘സൂറത്ത് ഡയമണ്ട് ബോഴ്സ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ…
Read More » - 17 December
‘ഭർത്താവ് ചെയ്താലും ബലാത്സംഗം ബലാത്സംഗം തന്നെ’: ഗുജറാത്ത് ഹൈക്കോടതി
ഗുജറാത്ത്: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സുപ്രധാന വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവാഹ ജീവിതത്തിനിടയിലുണ്ടാകുന്ന ലൈംഗികപീഡനം…
Read More » - 17 December
തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു, മഴയ്ക്ക് ശമനമില്ല: കാലാവസ്ഥ വിഭാഗം വീണ്ടും മുന്നറിയിപ്പുകള്‍ പുതുക്കി
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയ്ക്ക് ശമനമായില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.…
Read More » - 17 December
ക്രോം ബ്രൗസറിൽ തേഡ് പാർട്ടി കുക്കീസിന് പൂട്ടുവീഴുന്നു! പുതിയ നീക്കവുമായി ഗൂഗിൾ
ക്രോം ബ്രൗസറുകളിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. 2024 ജനുവരി 4 മുതലാണ് ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് കുക്കീസ് നീക്കം ചെയ്യുക. ഇന്റർനെറ്റിൽ വിവിധ…
Read More » - 17 December
കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് : പ്രഖ്യാപനവുമായി കെ.സുധാകരന്
തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടാനെത്തിയ കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലച്ചതച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്റെയും നടപടിക്കെതിരെ, പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ…
Read More » - 17 December
ഐ.പി.എല്‍ 2024: മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനം രാജിവെച്ച് സച്ചിൻ?
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ചില നാഷണല്‍ ഓണ്‍ലൈന്‍ മീഡിയാസാണ് ഈ റിപ്പോര്‍ട്ട്…
Read More »