Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -4 February
നാല് മാസം മുൻപ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് : നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക്…
Read More » - 4 February
വ്യവസ്ഥകൾ പാലിച്ചില്ല: നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിക്ക് ലക്ഷങ്ങൾ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: രാജ്യത്തെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാൻസിനെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ്…
Read More » - 4 February
മൂന്നാം തവണയും ബിജെപി തന്നെയെന്ന് സർവേ റിപ്പോർട്ട്, നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരണമെന്ന് 64 ശതമാനം ജനങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമെന്ന് സർവെ ഫലം. മുന്നൂറിലേറെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ടൈംസ്…
Read More » - 4 February
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്: പ്രതിമാസ ശമ്പളം 2 ലക്ഷം രൂപ വരെ
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജോലി ഒഴിവ്. കമ്പനി സെക്രട്ടറി-ഇ4 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. സെക്രട്ടേറിയൽ പ്രാക്ടീസിൽ കുറഞ്ഞത് 10…
Read More » - 4 February
തൊട്ടാൽ പൊള്ളും! സംസ്ഥാനത്ത് കത്തിക്കയറി വെളുത്തുള്ളി വില
തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില റെക്കോർഡിലേക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, വിവിധ മാർക്കറ്റുകളിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500…
Read More » - 4 February
ഇറക്കുമതി നിയന്ത്രിച്ചു, സംസ്ഥാനത്ത് കുതിച്ചുയർന്ന് പന്നിയിറച്ചിയുടെ വില: ഒരു മാസത്തിനുള്ളിൽ കൂടിയത് 100 രൂപ
കോട്ടയം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വിലയിലും വൻ വർധനവ്. ഒരു മാസത്തിനുള്ളിൽ 100 രൂപയാണ് പന്നിയിറച്ചിക്ക് കൂടിയത്. എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 400 രൂപയും, എല്ലോട് കൂടിയതിന്…
Read More » - 4 February
തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവം: ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ, അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം
വയനാട്: തണ്ണീർക്കൊമ്പന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ആനയുടെ ശരീരത്തിൽ നിന്നും പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാമെന്നാണ്…
Read More » - 4 February
മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ: പൂർണമായ പിന്മാറ്റം മെയ് പത്തിനകം
ന്യൂഡൽഹി: മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. മെയ് 10നകം മാലിദ്വീപിൽ…
Read More » - 4 February
‘മെമ്മറൈസിംഗ് മേച്ചുക’! സോഷ്യൽ മീഡിയകളിൽ വമ്പൻ ഹിറ്റായി മുഖ്യമന്ത്രിയുടെ വൈറൽ പോസ്റ്റ്
പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ്. ഇപ്പോഴിതാ സോഷ്യൽ മീഡിയകൾ ഒന്നടങ്കം കീഴടക്കിയിരിക്കുകയാണ് അരുണാചൽ പ്രദേശ്…
Read More » - 4 February
റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു: പരീക്ഷണയോട്ടം ഏപ്രിലിൽ?
രാജ്യത്തെ റെയിൽ ഗതാഗത രംഗത്തെ നാഴികക്കല്ലാകാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. രാജധാനിയെക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025 ഓടെ ട്രാക്കിൽ എത്തിക്കാനാണ്…
Read More » - 4 February
രുദ്രാക്ഷം ധരിക്കുമ്പോൾ ഇഷ്ട ദേവതയെ മനസിൽ ധ്യാനിച്ചാൽ ഇരട്ടി ഫലം, ഇക്കാര്യങ്ങൾ അറിയാം
മിക്ക ആളുകളും കയ്യിലോ കഴുത്തിലോ ഒരു രുദ്രാക്ഷം ധരിക്കാറുണ്ട്. രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണ്. എന്നാല്‍, രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. രുദ്രാക്ഷം മാലയായോ ഒറ്റ…
Read More » - 3 February
മാസപ്പടിയിൽ എൽഡിഎഫും- യുഡിഎഫും ഒത്തുകളിക്കുന്നു, എംവി ഗോവിന്ദൻ പിണറായിയുടെ അടിമക്കണ്ണ്: കെ സുരേന്ദ്രൻ
സിപിഎമ്മിന്റെ ചരിത്രത്തിലിതുവരെയും ഇത്രയും ഗതികെട്ട സെക്രട്ടറി ഉണ്ടായിട്ടില്ല.
Read More » - 3 February
‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച് നാടകം, കേസ്
ലളിതകലാ കേന്ദ്രം മേധാവി ഉള്‍പ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.
Read More » - 3 February
കോഴിക്കോട് മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മൂന്ന് വയസുള്ള പെൺകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ…
Read More » - 3 February
ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് കമന്റിട്ട എൻഐടി പ്രൊഫസർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട്: ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എന്‍ഐടി പ്രഫസർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ…
Read More » - 3 February
മയക്കുമരുന്ന് അടങ്ങിയ പാഴ്സലുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍, ഇത്തരം ചതികളില്‍ കുടുങ്ങരുത്: അഖില്‍ സത്യന്
മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുമെന്ന് അവര്‍ പറഞ്ഞു
Read More » - 3 February
ലോക കാൻസർ ദിനാചരണം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബിപിപി കുവൈത്ത്
കുവൈത്ത് സിറ്റി: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷദ്, കുവൈത്ത് (ബിപിപി). ഫെബ്രുവരി 2, 2024, വെള്ളിയാഴ്ച്ച അദാൻ ബ്ലഡ്ബാങ്കിൽ…
Read More » - 3 February
കേരളസാഹിത്യ അക്കാദമിയിൽ നിന്നുമുണ്ടായത് ദുരനുഭവം: ബാലചന്ദ്രൻ ചുള്ളിക്കാടിനു പിന്നാലെ വിമർശനവുമായി ശ്രീകുമാരൻ തമ്പി
ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല
Read More » - 3 February
സുഖജീവിതം! കേരളത്തിൽ നിന്നും 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പൻ ഇപ്പോൾ എവിടെ?
കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികയുന്നു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. കോതയാർ…
Read More » - 3 February
സഹകരണ സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്: പൂട്ടി സീൽ ചെയ്ത് പോലീസ്
കോട്ടയം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്. കാഞ്ഞിരപ്പള്ളി പാറത്തോട് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.…
Read More » - 3 February
‘ഗോഡ്സെ അഭിമാനമെന്ന കമന്റ് ഡിലീറ്റ് ചെയ്യില്ല’: ഡി.വൈ.എഫ്.ഐയ്ക്ക് പ്രൊഫസർ ഷൈജയുടെ മറുപടി
തിരുവനന്തപുരം: നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഷൈജയുടെ മറുപടി…
Read More » - 3 February
കൊച്ചിയിൽ വൻ തൊഴിൽമേള: വിവിധ മേഖലകളിലായി നാലായിരത്തോളം തൊഴിലവസരങ്ങൾ
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിഡിയുജികെവൈയും കെകെഇഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള Talento EKM’24 ഫെബ്രുവരി 11ന് കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ…
Read More » - 3 February
കാമുകനൊപ്പം മകളെ പൊക്കി അച്ഛൻ, അച്ഛനെതിരെ വ്യാജ പീഡന പരാതി നൽകി പെൺകുട്ടി: നിരപരാധിയായ പിതാവ് അഴിയെണ്ണിയത് 11 വർഷം
ഭോപ്പാൽ: മകൾ നൽകിയ വ്യാജ പീഡന പരാതി മൂലം നിരപരാധിയായ ഒരച്ഛൻ ജയിലിൽ കഴിഞ്ഞത് 11 വർഷം. കേൾക്കുമ്പോൾ സിനിമ പോലെ തോന്നാം. എന്നാൽ, യാഥാർഥ്യത്തിൽ സംഭവിച്ചതാണിത്.…
Read More » - 3 February
ടിഎന്‍ പ്രതാപന് എംപിക്കെതിരെ വ്യാജ വാര്‍ത്ത യൂട്യൂബര്‍ക്കെതിരെ കേസ്
ടിഎന്‍ പ്രതാപന് എംപിക്കെതിരെ വ്യാജ വാര്‍ത്ത യൂട്യൂബര്‍ക്കെതിരെ കേസ്
Read More » - 3 February
‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം’: എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അധ്യാപിക സമൂഹത്തില്‍…
Read More »