Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -30 December
‘അതാണ് ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളെ നിയമിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്’- മോദി
ന്യൂഡൽഹി: അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തികച്ചും പുതുമുഖങ്ങളെ തിരഞ്ഞെടുത്ത ബിജെപിയുടെ നീക്കം മറ്റ് രാഷ്ട്രീയ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തിയതായി പ്രധാനമന്ത്രി…
Read More » - 30 December
ചരിത്രം കുറിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്: അയോധ്യയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പറന്നുയരും
ലക്നൗ: അയോധ്യയിൽ നിർമ്മിച്ച പുതിയ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പറന്നുയരും. മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് അയോധ്യയിൽ നിന്നും ഡൽഹിയിലേക്കാണ്…
Read More » - 30 December
ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ചു; ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
പാലോട്: ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ച കേസിൽ ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു(36), തെന്നൂർ ഇലഞ്ചിയം…
Read More » - 30 December
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിക്ക് വീണ്ടും ‘പൊന്നും വില’, ഏലം വിപണി വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ
ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലക്കായയുടെ വില വീണ്ടും കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വില വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറ്റടി സ്പൈസസ് പാർക്കിൽ ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ…
Read More » - 30 December
കൊച്ചി കാർണിവൽ; 1000 പൊലീസുകാർ, 100 സിസിടിവി ക്യാമറകൾ: കനത്ത സുരക്ഷയില്‍ നഗരം
കൊച്ചി: അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന്…
Read More » - 30 December
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ കാശ്മീർ താഴ്വരയിലെ ഷേർഗാഡിയും, പുരസ്കാരം ജനുവരിയിൽ കൈമാറും
ശ്രീനഗർ: രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുത്ത് കാശ്മീർ താഴ്വരയിലെ ഷേർഗാഡി പോലീസ് സ്റ്റേഷൻ. ശ്രീനഗറിലെ സിവിൽ ലൈസൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും…
Read More » - 30 December
അയോധ്യയിൽ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ; 15700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും
അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700…
Read More » - 30 December
മംഗളൂരു-ഗോവ വന്ദേ ഭാരത് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, റെഗുലർ സർവീസ് നാളെ മുതൽ
മംഗളൂരു: മംഗളൂരു മുതൽ ഗോവയിലെ മഡ്ഗാവ് വരെ സർവീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് അയോധ്യയിൽ വച്ച് നടക്കുന്ന…
Read More » - 30 December
ഭഗവാൻ ശ്രീ കൃഷ്ണന് ജീവിച്ചിരുന്നുവെന്നതിന് ഈ പത്ത് ജീവിക്കുന്ന തെളിവുകള്‍ സാക്ഷ്യമാകുന്നു
മഥുരയില്‍ ജനിച്ച് വൃന്ദവാനത്തില്‍ വളര്‍ന്ന് ദ്വാരകയുടെ രാജാവായ ശ്രീകൃഷ്ണ ഭഗവാന് ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ് ഈ സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് രേഖകൾ കാണിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ…
Read More » - 30 December
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലില്ലായ്മയും ശമ്പളമില്ലാത്ത ജോലിയും രാജ്യത്ത് വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പത്ത് രംഗം…
Read More » - 29 December
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി
ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
Read More » - 29 December
ശിവഗിരി തീര്‍ഥാടനം: അഞ്ച് സ്കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു
ശിവഗിരി തീര്‍ത്ഥാടനത്തിന് 30നാണ് തുടക്കമാകുന്നത്
Read More » - 29 December
വല്ലാർപാടം കണ്ടെയ്നർ റോഡിൽ 6 മാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: വല്ലാർപാടം കണ്ടെയ്നർ റോഡിൽ ആറുമാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദേശീയ പാതാ അതോറിറ്റിക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.…
Read More » - 29 December
നെല്ലിക്കയും കറിവേപ്പിലയും നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും മാത്രം മതി!! അകാല നരയ്ക്ക് ഞൊടിയിടയില്‍ പരിഹാരം
ഒരു മണിക്കൂര്‍ എണ്ണ ഇങ്ങനെ മുടിയില്‍ നിലനിറുത്തുന്നത് നല്ലതാണ്
Read More » - 29 December
വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം: ഇ പി ജയരാജൻ
തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്.…
Read More » - 29 December
അവസരം തരണമെങ്കിൽ എന്നോട് കിടക്ക പങ്കിടണമെന്ന് ആ സംവിധായകൻ പറഞ്ഞു; യാഷിക ആനന്ദ്
‘ഇരുട്ട് അറയിൽ മുരുട്ട് കുത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയയായ താരമാണ് യാഷിക ആനന്ദ്. ബിഗ് ബോസ് തമിഴ് സീസൺ 2 ലും…
Read More » - 29 December
വിമാനം പാലത്തിനടിയില്‍ കുടുങ്ങി
ട്രക്ക് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം അവിടെ നിന്നും മാറ്റാൻ കഴിഞ്ഞത്.
Read More » - 29 December
ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു
പാലക്കാട്: കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരണപ്പെട്ടത്. വീടിനോട്…
Read More » - 29 December
കേരളത്തിലൂടെ ഓടുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി; വിശദവിവരം
തിരുവനന്തപുരം: കേരളത്തിലൂടെ കടന്നുപോകുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ദക്ഷിണ-മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലമാണ് വിവിധ ദീർഘദൂര സർവീസുകള്‍…
Read More » - 29 December
വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് മരിച്ചു. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. Read Also : വീടിനുള്ളില്‍…
Read More » - 29 December
രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. ആരോഗ്യത്തിന് വളരെ ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇത്തരം ആഹാരങ്ങളെക്കുറിച്ചറിയൂ. ആരോഗ്യത്തിന്…
Read More » - 29 December
വീടിനുള്ളില്‍ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനമുണ്ട്, അറിയാമോ ഇക്കാര്യങ്ങൾ !!
വീടിനുള്ളില്‍ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനമുണ്ട്, അറിയാമോ ഇക്കാര്യങ്ങൾ !!
Read More » - 29 December
തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണം: മുഖ്യമന്ത്രി
തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ…
Read More » - 29 December
എൻഎസ്എസ് ക്യാമ്പിനിടെ യുവ അധ്യാപകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
തിരൂർ: മലപ്പുറം തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ. സുധീഷ്(38) ആണ് മരിച്ചത്. Read…
Read More » - 29 December
ഇത് ഇന്ത്യയുടെ നിമിഷമാണ്: രാജ്യത്തിന്റെ സംഭാവനകളിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിവിധ പ്ലാറ്റ്ഫോമുകളിൽ ശബ്ദം തേടുന്ന ഒരു രാജ്യമെന്ന നിലയിൽ നിന്ന് ഇന്ത്യ പുതിയ ആഗോള പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്ന രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്,…
Read More »