Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -28 December
റോബോട്ടിന്റെ ആക്രമണത്തില് ടെസ്ലയിലെ ജീവനക്കാരന് പരിക്കേറ്റു
ന്യൂയോര്ക്ക്: ടെസ്ല റോബോട്ടിന്റെ ആക്രമണത്തില് സോഫ്റ്റ് വെയര് എന്ജിനീയര്ക്ക് പരിക്കേറ്റെന്ന് റിപ്പോര്ട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്ട്ട്. റോബോട്ട്, ടെസ്ല…
Read More » - 28 December
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: 2 നഴ്സുമാരും 2 ഡോക്ടർമാരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക. മെഡിക്കൽ…
Read More » - 28 December
സ്വത്തുതർക്കം: വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി
ഗൂഡല്ലൂർ: സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. ശിവണ്ണയുടെ മക്കളായ വെങ്കിടേഷും (28) ഇളയ സഹോദരൻ കൃഷ്ണനും (25) തമ്മിൽ സ്വത്തുതർക്കം ഉണ്ടായിരുന്നു. Read Also…
Read More » - 28 December
എന്തിനാണ് ഈ വഴിയരികില് നാട്ടിയ പോസ്റ്റ് പോലെ അയ്യപ്പന്റെ നടയില് ചെന്ന് ഇങ്ങനെ നിക്കുന്നത്? – കുറിപ്പ് വൈറൽ
എം.വി ഗോവിന്ദൻ ക്ഷേത്രനടയിൽ കൈയും കെട്ടി നിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. സി.പി.എം നേതാക്കൾ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ കാണിക്കുന്ന നിഷേധാത്മക പെരുമാറ്റങ്ങൾക്കെതിരെ മുൻപും…
Read More » - 28 December
ബിനോയ് വിശ്വം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി, കെ.ഇ ഇസ്മായിലിന് മറുപടി
തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗണ്സില് അംഗീകാരം. മുതിര്ന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്ദ്ദേശിച്ചത്. എന്നാല് ആരും…
Read More » - 28 December
ട്രെയ്ലർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി ഏഴു വയസുകാരന് ദാരുണാന്ത്യം
വിഴിഞ്ഞം: ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയ്ലർ ലോറിക്ക് പിന്നിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുകയറി ഏഴുവയസുകാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വിഴിഞ്ഞം വെങ്ങാനൂർ നെല്ലിവിള മുള്ളുവിള സ്വദേശി…
Read More » - 28 December
കാണാതായ കുട്ടിയെ കണ്ടെത്തി, ആദര്ശിനെ കണ്ടെത്തിയത് കോഴിക്കടയില് നിന്ന്
തിരുവനന്തപുരം: പൊഴിയൂരില് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരില് നിന്നും ഈ മാസം 20നാണ് കുളത്തൂര് ടെക്നിക്കല് സ്കൂളിലെ വിദ്യാര്ത്ഥിയായ ആദര്ശ് സഞ്ചുവിനെ കാണാതായത്. ആദര്ശിനെ…
Read More » - 28 December
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ പീഡിപ്പിച്ച കേസില് വയോധികൻ അറസ്റ്റിൽ. വര്ക്കല സ്വദേശി വാസുദേവനെ(88)യാണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 28 December
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോണ്ഗ്രസില് അഭിപ്രായ ഭിന്നത: ചടങ്ങില് പങ്കെടുക്കണമെന്ന് ചില കോണ്ഗ്രസ് നേതാക്കള്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തില് അഭിപ്രായ ഭിന്നത. കോണ്ഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്നും, കെ മുരളീധരന് എംപി.…
Read More » - 28 December
‘നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ’: വിമർശനവുമായി അഭിരാമി
ദിവസങ്ങള്ക്ക് മുന്പ് അമൃത സുരേഷിന്റെ മുന്ഭര്ത്താവും നടനുമായ ബാല അമൃതയ്ക്കും അഭിരാമിക്കുമെതിരെ രംഗത്തെത്തിയിരുന്നു. അമൃതയില് ജനിച്ച തന്റെ കുഞ്ഞിനെ ഇവര് കാണാന് അനുവദിക്കുന്നില്ല എന്നും കുട്ടിയെ തന്നില്…
Read More » - 28 December
ഗുസ്തി ഫെഡറേഷനില് ഇടപെട്ടാല് കടുത്ത നടപടി, ബ്രിജ് ഭൂഷണ് താക്കീത് നല്കി ബിജെപി
ന്യൂഡല്ഹി: ഗുസ്തി താരങ്ങള് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് മുന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് താക്കീത് നല്കി ബിജെപി. ഗുസ്തി ഫെഡറേഷനില് ഇനി…
Read More » - 28 December
ബസ് ട്രക്കിലിടിച്ച് തീപിടിച്ച് കത്തി:13 മരണം
ഭോപ്പാല്: ബസ് ട്രക്കിലിടിച്ച് തീപിടിച്ച് 13 പേര് വെന്തുമരിച്ചു. പതിനേഴ് പേര്ക്ക് അപകടത്തില് പരിക്കേറ്റു. മധ്യപ്രദേശ് ഗുണയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. സംഭവത്തില് സംസ്ഥാന സര്ക്കാര്…
Read More » - 28 December
40 കിലോ കഞ്ചാവുമായി എംബിഎക്കാരന് പിടിയില്
തിരുവനന്തപുരം: കാറില് കടത്തി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട പൂവച്ചല് സ്വദേശി ഷൈജു മാലിക്ക് (33) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം…
Read More » - 28 December
ഓഹരി വിപണിയിലെ വൻ ശക്തിയായി ഇന്ത്യ: 25 % വളർച്ച പ്രകടിപ്പിച്ച് 4 ട്രില്യൺ കടന്ന് ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ: കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും കോവിഡ് പാൻഡെമിക്കിന്റെ ആഘാതവും ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ഓഹരി വിപണി അടുത്തിടെ 25 ശതമാനം വളർച്ച പ്രകടിപ്പിച്ച് 4…
Read More » - 28 December
ആദര്ശിനെ കാണാതായിട്ട് ഒരാഴ്ച, കിട്ടിയത് ഒരേയൊരു സിസിടിവി ദൃശ്യം മാത്രം
തിരുവനന്തപുരം: തിരുവനന്തപുരം ഉച്ചക്കടയില് 15കാരനെ കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കുളത്തൂര് ടെക്നിക്കല് സ്കൂളിലെ വിദ്യാര്ത്ഥിയായ ആദര്ശിനെയാണ് ഡിസംബര് 20ന് സ്കൂളില്…
Read More » - 28 December
ഇത് ചരിത്രം! യുഎഇയില് നിന്ന് ആദ്യമായി ഇന്ത്യ രൂപയിൽ ക്രൂഡ് ഓയില് ഇടപാട് നടത്തി
യുഎഇയിൽ നിന്ന് ആദ്യമായി രൂപയിൽ എണ്ണ വാങ്ങി ഇന്ത്യ. ആഗോളതലത്തില് പ്രാദേശിക കറന്സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു…
Read More » - 28 December
ഭാര്യയുടെ സുഹൃത്തിനെ പ്രണയിച്ചു ലിവിങ് ടുഗെദർ, പിന്നെ കല്യാണം: യുവതിക്ക് മറ്റാരുമായോ അവിഹിതമെന്ന സംശയം മൂലം കൊലയും
ചോറ്റാനിക്കര: രണ്ടാം ഭാര്യയെ ഷൈജു കൊലപ്പെടുത്തിയത് അവിഹിതബന്ധമെന്ന സംശയത്തെ തുടർന്ന്. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവാണ് ഭാര്യ ശാരിയെ (37) കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെ…
Read More » - 28 December
ഉപഭോക്താക്കൾക്ക് ജിയോയുടെ ന്യൂ ഇയർ സമ്മാനം! കിടിലൻ ഓഫർ പ്രഖ്യാപിച്ചു
പുതുവർഷം എത്താറായതോടെ ഉപഭോക്താക്കൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. വാർഷിക പ്ലാനിൽ അധിക വാലിഡിറ്റി പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ…
Read More » - 28 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ! പവന് ‘പൊന്നും വില’
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,120…
Read More » - 28 December
രാജ്യത്ത് കൊപ്രയുടെ താങ്ങുവില ഉയർത്തി, പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് കൊപ്രയുടെ താങ്ങുവില ഉയർത്തിയത്. 2024 സീസണിൽ മിൽ കൊപ്രയ്ക്ക്…
Read More » - 28 December
ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ പഴങ്ങൾ…
ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ദഹനത്തെ മെച്ചപ്പെടുത്താൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും…
Read More » - 28 December
തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ ഇനി ഓർമ്മ: നടൻ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക…
Read More » - 28 December
ഓഹരി വിപണി കീഴടക്കി ഐപിഒകൾ, ഇക്കുറി സമാഹരിച്ചത് കോടികൾ
ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർച്ച കൈവരിച്ചതോടെ, പ്രാഥമിക ഓഹരി വിൽപ്പനകൾ വഴി കമ്പനികൾ സമാഹരിച്ചത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ…
Read More » - 28 December
നേതാവിന് ആർ ജെ ഡിയുമായി അടുപ്പം: ജെഡിയു പിളർപ്പിലേക്കെന്ന് സൂചന: നിതീഷ് `ഇന്ത്യാ സഖ്യം´ വിടാൻ സാദ്ധ്യത
ബീഹാറിലെ ജെഡിയു പിളർപ്പിലേക്കെന്നു സൂചന. ജെഡിയു പിളരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ11 ജെഡിയു എംഎൽഎമാരുടെ രഹസ്യയോഗം പട്നയിൽ നടന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം യോഗം നടന്ന കാര്യം നിതീഷ് കുമാറിന്…
Read More » - 28 December
പ്രകൃതി വാതകം ഉപയോഗിക്കുന്ന കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കും: പുതിയ പദ്ധതിയുമായി ടാറ്റ മോട്ടേഴ്സ്
ന്യൂഡൽഹി: പ്രകൃതി വാതകത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്. ഇത്തരം വാഹനങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം.…
Read More »